
കോട്ടയം തളിയിലേക്കൊരു തീര്‍ത്ഥാടനം
മുണ്ടക്കയം,കാഞ്ഞിരപ്പള്ളി തുടങ്ങിയ ഹൈറേഞ്ച് പ്രദേശങ്ങളും കോട്ടയം,ചങ്ങനാശ്ശേരി,തിരുവല്ല എന്നീ പ്രദേശങ്ങളും അടങ്ങിയതായിരുന്നു പതിനൊന്നാം നൂറ്റാണ്ടിലെ തെക്കുംകൂര്‍.വെമ്പല നാടിന്‍റെ തെക്കുഭാഗം. വടക്കുഭാഗം വടക്കുംകൂര്‍.വെന്നിമല,മണികണ്ഠപുരം,ചങ്ങനാശ്ശേരി എന്നിവയ്ക്കു ശേഷം തളിക്കോട്ട ആയി തെക്കും കൂറിന്‍റെ രാജധാനി. കോട്ടയം ടൗണിന്‍റെ പടിഞ്ഞാറുഭാഗം. തൊടുപുഴ കുടമുരുട്ടി മലയില്‍ നിന്നും ഉല്‍ഭവിച്ച ഗൗണാര്‍ ഈ പ്രദേശത്തിലൂടെ ഒഴുകുന്നു. ഗൗണമഹര്‍ഷിയുടെ കമണ്ഡലു മറിഞ്ഞുണ്ടായ നദി .ഗൗണാറിനെ പിന്നീട് കവണാര്‍ ആക്കി. കാഞ്ചനപ്പള്ളിയായ കാഞിരപ്പള്ളിയിലേക്കും അവിടെ നിന്നും പൂഞ്ഞാറിലേക്കും കാര്‍ഷികവൃത്തിക്കും കച്ചവടത്തിനും കുടിയേറിയ ശൈവപ്പിള്ളമാര്‍ മധുരമീനാക്ഷി ക്ഷേത്രങ്ങള്‍ രണ്ടിടത്തും നിര്‍മ്മിച്ചതോടെ പ്രദേശം മീനച്ചില്‍ ആയി.നദി മീനച്ചിലാറും.താഴത്തങ്ങാടി വള്ളംകളി നടക്കുന്ന നയനമനോഹരമായ കവണാറ്റിന്‍ കരയില്‍ കേരള വാസ്തുശില്‍പ കലയുടെ തിരിശേഷിപ്പുകളായി നിരവധി ഹര്‍മ്മങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. നദിക്കരയില്‍ നിന്നും കുറേ മുകളിലായി അതിപുരാതനമായ ഒരു മഹാദേവ ക്ഷേത്രം സ്ഥിതിചെ യ്യു ന്നു. അക്ഷരനഗരിയായ കൊട്ടയം ടൗണില്‍ നിന്നും 3 കിലോമീറ്റര്‍ പടിഞ്ഞാറ്റു മാറി ഒരു കുന്നിന്‍ മുകളിലാണു ഈ ശിവക്ഷേത്രം. തെക്കും കൂറിന്‍റെ കാലത്ത് കോട്ടകള്‍ക്കും കൊത്തളങ്ങള്‍ക്കും അകത്തായിരുന്നു ഈ ക്ഷേത്രം. അതിനാല്‍ തളിക്കൊട്ട ക്ഷേത്രം എന്നറിയപ്പെട്ടു. ക്ഷേത്രത്തിനു വടക്കായിരുന്നു കോവിലകവും കച്ചേരിയും ഠാണാവും(കാരാഗൃഹം)കോട്ടയുടെ പടിഞ്ഞാറാണ്. തളി ശിവക്ഷേത്രം ഒരു മേജര്‍ ക്ഷേത്രമാണ്.രണ്ടു നിലയില്‍ ചെമ്പു മേഞ്ഞ ശ്രീകോവില്‍. മാഞ്ഞു കഴിഞ്ഞ ചുവര്‍ ചിത്രങ്ങള്‍.വടക്കു വശം ഒട്ടകത്തിന്‍റെ ചിത്രം.കേരളര് കോതവര്‍മ്മര് എന്ന തെക്കുംകൂര്‍ രാജാവിന്‍റെ പേരു കൊത്തിയ മിഴാവ് ഇവിടുണ്ട്.പടിഞ്ഞാട്ടാണ് ദര്‍ശനം. പരശുരാമന്‍ വിഗ്രഹപ്രതിഷ്ഠ നടത്തി എന്നാണ് വിശ്വാസം.നാലമ്പലത്തിനു പുറത്തു തെക്കുകിഴക്കായി ഭദ്രകാളിയുടെ ദാരുബിംബം. കവണാറ്റിന്‍ കരയില്‍ അങ്ങാടിയും കമ്പോളവും ഉണ്ടായിരുന്നു. മികച്ച വാണിജ്യ കേന്ദ്രമായിരുന്ന ഇവിടെ വ്യാപാരത്തിനു വന്നു താമസ്സമാക്കിയ ഗൗഡസ്വാരസ്വത ബ്രാഹ്മണര്‍(കൊങ്ങിണി/പൈ) ശിവക്ഷേത്രത്തിനു സമീപം വെങ്കിടാചലപതിയുടെ ക്ഷേത്രം പണി കഴിപ്പിച്ചു. അവിടെ ശ്രീകോവിലുനുള്ളില്‍ മറ്റുള്ളവര്‍ക്കു പ്രവേശനം ഇല്ല. വാരാപുഴയില്‍ നിന്നും ഒരു പൂജാരി കൊണ്ടുവന്ന വിഗ്രഹം.1841 ല്‍ നിര്‍മ്മിക്കപ്പെട്ടു. name=”BLOGGERനദിക്കരയില്‍ തന്നെ ആയിരം വര്‍ഷം മുന്‍പു സ്ഥാപിക്കപ്പെട്ട മുസ്ലിം പള്ളിയുണ്ട്.ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മസ്ജിദ്. ഹബീബ് ദീനാര്‍ എന്ന സിദ്ധന്‍ പണികഴിപ്പിച്ച പള്ളിയാണിത്.പള്ളിക്കു സമീപം അദ്ദേഹത്തിന്‍റെ കബര്‍ കാണാം. പതിനേഴാം നൂറ്റാണ്ടില്‍ ഇവിടെ ഒരു ഡച്ച് വിദ്യാലയം ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ എണ്ണ നല്‍കാനായി കടുത്തുരുത്തിയില്‍ നിന്നും ഉപ്പൂട്ടില്‍ എന്ന കൃസ്ത്യന്‍ കുടുംബത്തെ തെക്കും കൂര്‍ രാജാവ് ഇവിടെ കൊണ്ടു വന്നു എന്നു പറയപ്പെടുന്നു. കൊല്ലവര്‍ഷം 725 ല്‍ അവര്‍ക്കു പള്ളി പണിയാന്‍ സ്ഥലം നല്‍കി.ക്നാനായക്കാരുടെ <aവലിയപള്ളി</a> അങ്ങനെ നിര്‍മ്മിക്കപ്പെട്ടു. ഈ പള്ളിയില്‍ വിചിത്രാകൃതിയിലുള്ള രണ്ടു കരിങ്കല്‍ കുരിശുകളുണ്ട്. പാലവി ലിപിയിലുള്ള ത്തും ഇവയിലുണ്ട്.ഇവയെ പേര്‍ഷ്യന്‍ കുരിശുകള്‍ എന്നു പറയുന്നു.1575 ല്‍ <a ചെറിയപള്ളി</a> നിര്‍മ്മിക്കപ്പെട്ടു ബൈബിള്‍ വിഷയമാക്കിയ ചുമര്‍ ചിത്രങ്ങള്‍ ചെറിയ പള്ളിയെ പ്രശസ്തമാക്കുന്നു. ഒരുമണിക്കൂറിനുള്ളില്‍ ശിവക്ഷേത്രം, വെങ്കിടാചലപതി ക്ഷേത്രം,ക്രിസ്ത്യന്‍-മുസ്ലിം പള്ളികള്‍ എന്നിവയില്‍ ആരാധന നടത്താന്‍ താഴത്തങ്ങാടിയില്‍ കഴിയുന്നു. അരുന്ധതി റോയിയുടെ നോവല്‍ വഴി വിശ്വപ്രസിദ്ധി ആര്‍ജ്ജിച്ച മീനച്ചിലാറിന്‍ കരയിലാണ് ഈ തീര്‍ത്ഥാടന കേന്ദ്രങ്ങളെല്ലാം.
“We are all born originals, why is it that so many die copies?” asked 18th Century poet Edward Young. Yes, born original we all end up as photocopies of some one else. The phenomenon of “Mirror neurons”, discovered in monkeys, explains the imitative behavior in monkeys and suggests a similar pre-existing brain structure in humans for imitative behavior. Mirror neurons were discovered in the Macaque monkey’s ventral pre-motor cortex, which controls hand and mouth movements. Neurons in this area, labeled as F5, were found to fire when the monkey observed an action performed by another creature, either another monkey or a human being. When a monkey sees another monkey grasping a nut, it tends to imitate that action. Another name for the mirror neurons is ‘Monkey-see, monkey–do neurons’. Mirror neurons imply that we may not have to physically execute an action in order to imitate, but rather our motor system becomes active (observing neural activity) as if we were executing that very same action we are observing (on an unconscious level) according to studies.


Kerala is about to go to the polls. Here is the time when we can look back and ask yourself :
AS PER the Conduct of Elections Rules, 1969 Act, in Section 49-O that a person can go to the polling booth, confirm his identity, get his finger marked, and convey to the presiding election officer that he/she doesn’t want to vote for anyone! Yes, such a feature is available, but obviously these details have never given any prominence to it. It is called “49-O”.