education news
സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാല കേന്ദ്രങ്ങളിലും അന്തര്‍സര്‍വ്വകലാശാല സെന്‍ററുകള്‍ ആരംഭിക്കും. ഇതുസംബന്ധിച്ച് സര്‍വ്വകലാശാല വൈസ്ചന്‍സലര്‍മാര്‍ക്ക് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവ് നല്‍കി >> അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ രണ്ട് വര്‍ഷത്തെ മെഡിക്കല്‍ റേഡിയോളജിക്കല്‍ ഫിസിക്സ് പിജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു >> മനോരമ സ്കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍സ് നടത്തുന്ന പിജി ഡിപ്ലോമ ഇന്‍ പ്രിന്‍റ് ജേണലിസം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ മെയ് 15ന് നടക്കും. www.manoramajschool.com >> ലുധിയാന ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ എംബിബിഎസ് , ബിഡിഎസ്, ബിഎസ്‍സി നഴ്സിംഗ് ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പി കോഴ്സുകളിലേക്കുള്ള അഡ്മിഷന്‍ ടെസ്റ്റ് മെയ് 19ന് നടക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10 . വെബ്സൈറ്റ് വിലാസം www.cmcludhiana.in >> പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ 2013-2014 അദ്ധ്യയന വര്‍ഷം പിജി കോഴ്സുകളിലേക്കും പിഎച്ച്ഡി കോഴ്സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. മെയ് 24, 26 തീയതികളിലാണ് പ്രവേശന പരീക്ഷ.

ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഹോട്ടല്‍ മാനേജ്മെന്‍റ് രംഗത്തെ അനന്ത സാധ്യതകളിലേയ്ക്ക് വഴിതുറന്ന് തിരുവനന്തപുരം

slide1

റിമോട്ട് സെന്‍സിംഗ് ആന്‍റ് ജിഐഎസ് ബിരുദാനന്തര ബിരുദ കോഴ്സ് 

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെന്‍സിംഗ് -ഡെറാഡൂണ്‍ 2012-13 വര്‍ഷത്തെ റിമോട്ട് സെന്‍സിംഗ് ആന്‍റ് ജിഐഎസ് കോഴ്സ് മാസ്റ്റ്‍ ബിരുദത്തിന് അപേക്ഷ ക്ഷണിച്ചു. 

 

 

slide2

ബിരുദാനന്തര ബിരുദധാരികള്‍ക്ക് മറ്റു വിഷയങ്ങളിലും എംഫില്‍ ചെയ്യാം

പ്രൊഫഷണല്‍ കോഴ്സുകള്‍ക്കാണ് ഉപരിപഠനത്തിന്‍റെ മേഖലയില്‍ ഇന്ന് ഡിമാന്‍റ് എങ്കിലും പരന്പരാഗത കോഴ്സുകള്‍ ഇപ്പോഴും തീരെ അപ്രസക്തമായിട്ടില്ല. 

 


 

 

 

slide3

വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ പ്രവേശനം

തൊഴിലധിഷ്ഠിത ഹയര്‍ സെക്കണ്ടറി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍അപേക്ഷിക്കാം

 

 

 

 

 

 

 

 

slide4


 ഇഗ്നോയുടെ വിവിധ കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാം

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി നടത്തുന്ന കോഴ്സുകളിലേയ്ക്ക് ജൂണ്‍ 15വരെ അപേക്ഷിക്കാം.

 

 

 

 

 

slide5
 
 
UNIVERSITY ALERTS

ബി എച്ച് എം എസ് ഫലം

കേരള സര്വ്വകലാശാല
ജനുവരിയില് നടത്തിയ
അവസാന വര്ഷ
ബി എച്ച് എം എസ്
പരീക്ഷാഫലം വെബ്സൈറ്റില്
(www.keralauniversity.ac.in)
ലഭിക്കും. സൂക്ഷ്മ പരിശോധനയ്ക്കും
പുനര്മൂല്യനിര്ണ്ണയ-
ത്തിനും ജൂണ് 10 വരെ
അപേക്ഷിക്കാം.

MORE
INSPIRATIONS
കുട്ടികള്‍ക്കൊരു വെബ്സൈറ്റ്
എ...ബി...സി...ഡി...ഈ... എഫ്...ജി... എന്നു പാടി ഇംഗ്ലീഷ് അക്ഷരമാല പഠിച്ച കാലമൊക്കെ പോയി.ലോകം എന്തിനും ഏതിനും ഇന്‍റര്‍നെറ്റിനെ ആശ്രയിക്കുമ്പോള്‍ കുട്ടികള്‍ക്കും അതിനുള്ള അവസരമൊരുക്കുകയാണ് ബ്ലൂ മൌണ്ടന്‍ ആര്‍ട്സ് എന്ന ഗ്രീറ്റിങ്ങ് കമ്പനി സ്ഥാപകന്‍ സ്റ്റീഫന്‍ ഷുട്സ്. സ്റ്റാര്‍‌ഫാള്‍. കോം എന്ന വെബ്സൈറ്റ് കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ്.
MORE
ARTICLES
മനസിനിണങ്ങിയ തൊഴില്‍ നേടാന്‍....
മനസിനിണങ്ങിയ തൊഴില്‍ എന്നത് എല്ലാവരുടെയും സ്വപ്നമാണ്; പക്ഷേ, അത് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള പണിയാണ്, പ്രത്യേകിച്ചും അവസരങ്ങള്‍ അനവധിയുള്ള ഇന്നത്തെ സാഹചര്യത്തില്‍. കാശുണ്ടാക്കുക എന്നതാണ് തൊഴില്‍ ചെയ്യുന്നതിന്‍റെ പ്രധാന ഉദ്ദേശമെങ്കിലും ഒരുപാട് കാശ് ഉണ്ടാക്കാന്‍ കഴിയുന്ന ഏത് തൊഴില്‍ ചെയ്യാനും ഇന്നത്തെ യുവത്വം തയ്യാറല്ല.
MORE
ഫൂട്ട് വെയര്‍ ഡിസൈന്‍ ആന്‍റ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന മാസ്റ്റേഴ്സ്, ഡിഗ്രി, ഇന്‍റഗ്രേറ്റഡ് കോഴ്സുകളിലേക്ക് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 20.
..............................................................................................
നാഷണല്‍ കൌണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജിയും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയും സഹകരിച്ച് നടത്തുന്ന എം എസ്‍ സി ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷന്‍ കോഴ്സിന് അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 31.
 
 
criminology course career guidance
കുറ്റാന്വേഷകനാകാം
മനഃശാസ്ത്ര അപഗ്രഥനം , കാര്യങ്ങള്‍ വിശകലനം ചെയ്യാനുള്ള ശേഷി , അന്വേഷണ വൈദഗ്ധ്യം എന്നിവ കൈമുതലായുള്ളവര്‍ക്ക് ക്രിമിനോളജിസ്റ്റായി തിളങ്ങാന്‍ സാധിക്കും.

രത്നക്കല്ലുകളെ കുറിച്ചും പഠിക്കാം

യുവശാസ്ത്രജ്ഞനാകാം

ഡിപ്ലോമ ഇന്‍ ആര്‍ക്കൈവ്സ് ആന്‍റ് റെക്കോര്‍ഡ്സ് മാനേജ്മെന്‍റ്

വെറ്റിനറി സയന്‍സ് കോഴ്സ്

ടൂറിസം കോഴ്സുകള്‍
A JOB FOR YOU
തൊഴിലവസരങ്ങള്‍
ടെലികോം ടെക്നിക്കല്‍ അസിസ്റ്റന്‍റ്
MORE
 
 
 
 
Links   Shows  
Follow us
   
Amrita TV Twitter Twitter
Amrita TV Facebook Facebook
Amrita TV Orkut Orkut
Amrita Tv YouTube YouTube
Amrita TV RSS RSS
       
Archives   Super Dancer Junior  
Feedback   Super Star Junior  
Core Team   Vanitha Ratnam  
Privacy Policy   Taste of Kerala  
Other Sites   Kathayalla ithu Jeevitham  
Reach   Arogyavarthakal  
Career   Education News  
Newsletter      
Contact us        
Downloads      
Font      
Online Expo
 
home expo
education expo
Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has
been honoured with 58 State Awards for Excellence in Television - the only channel in India to be bestowed with such a recognition.
Advertise with Us | Trademark & Copyright Notice:™ and © and its related entities. All rights reserved. Use of this Website assumes acceptance of Terms of Use and Privacy Policy