education news
 
മഹാത്മാഗാന്ധി സര്‍വ്വകലാശാല
 
 

പ്രിയദര്‍ശ്ശിനി ഹില്‍സ് പിഒ
കോട്ടയം 686 560
ഫോണ്‍ 0481 2731050
അഫിലിയേറ്റിംങ് ബോഡി - സംസ്ഥാന സര്‍വ്വകലാശാല
വെബ്സൈറ്റ് mgu.ac.in

മധ്യകേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഉന്നതപഠനസൌകര്യങ്ങള്‍ നിറവേറ്റാനായി 1983ല്‍ കേരളത്തിലെ നാല് അംഗീകൃത യൂണിവേഴ്സിറ്റികളിലൊന്നായി മഹാത്മാഗാന്ധി സര്‍വ്വകലാശാല നിലവില്‍ വന്നു. കോട്ടയം, എറണാകുളം, ഇടുക്കി, എന്നീ ജില്ലകളും പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലെ ചിലയിടങ്ങളും മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ അധികാരപരിധിയിലാണ്. ബിരുദം, ബിരുദാനന്തരബിരുദം, എംഫില്‍, ഡോക്ടറല്‍ പ്രോഗ്രാമ്സ് എന്നിവയ്ക്കുള്ള പഠനസൌകര്യം യൂണിവേഴ്സിറ്റിയില്‍ ലഭ്യമാണ്. 16 യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്‍റുകള്‍, 7 സെല്‍ഫ് ഫിനാന്‍സിങ്ങ് ഡിപ്പാര്‍ട്ട്മെന്‍റുകള്‍ , 82 എയിഡഡ് അഫിലിയേറ്റഡ് കോളജുകള്‍,158 അണ്‍എയിഡഡ് അഫിലിയേറ്റഡ് കോളജുകള്‍, 72 റെക്കഗ്നിസ്ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്സ് എന്നിവ യൂണിവേഴ്സിറ്റിക്കു കീഴിലുണ്ട്. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, മെഡിസിന്‍, നഴ്സിങ്ങ്,ഫാര്‍മസി, ദന്തല്‍, എഞ്ചിനീയറിങ്ങ്, ടെക്നോളജി, പെഡോളജി, ലീഗല്‍ സ്റ്റഡീസ് എന്നീ വിഭാഗങ്ങളില്‍ വിവിധ കോഴ്സുകള്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല നടത്തുന്നു. വിദൂരപഠനത്തിനുള്ള സൌകര്യവും യൂണിവേഴ്സിറ്റി നല്‍കുന്നു.

Departments/ Schools

1 Dept. of life long learning & extension
2 School Of Behavioural Science,
3 School Of Bio science,
4 School Of Chemical Science,
5 School Of Computer Science,
6 School Of Distance education,
7 School Of Environmental Science,
8 School Of Gandhian thought and development studies,
9 School Of Indian legal thought,
10 School Of International relation & politics,
11 School Of Printing & publishing,
12 School Of Letters,
13 School Of Pedagogical sciences,
14 School Of Physical education & sports science,
15 School Of Pure and applied physics,
16 School Of Management & business studies,
17 School Of Social science,
18 School Of Tourism studies
19 Institute for Intensive Research in Basic Sciences (IIRBS)


 
Leave a Comment
Do not post abusive comments, spams, links or advertisements. Any improper post shall be removed with immediate effect.
 
 
 
Recent Articles
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല (കുസാറ്റ്)
ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ മികച്ച അവസരങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ്
 
കേരള കാര്‍ഷിക സര്‍വ്വകലാശാല
അഫിലിയേറ്റിംങ് ബോഡി - സംസ്ഥാന സര്‍വ്വകലാശാല
കെഎയു പിഒ
മണ്ണൂത്തി, തൃശ്ശൂര്‍
 
മഹാത്മാഗാന്ധി സര്‍വ്വകലാശാല
മധ്യകേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഉന്നതപഠനസൌകര്യങ്ങള്‍ നിറവേറ്റാനായി
 
കേരള യൂണിവേഴ്സിറ്റി
1937ല്‍ ഇന്ത്യയിലെ 16 യൂണിവേഴ്സിറ്റികളിലൊന്നായി നിലവില്‍ വന്ന തിരുവിതാംകൂര്‍
സര്‍വ്വകലാശാലയാണ്
 
 
 
Links   Shows  
Follow us
   
Amrita TV Twitter Twitter
Amrita TV Facebook Facebook
Amrita TV Orkut Orkut
Amrita Tv YouTube YouTube
Amrita TV RSS RSS
       
Archives   Super Dancer Junior  
Feedback   Super Star Junior  
Core Team   Vanitha Ratnam  
Privacy Policy   Taste of Kerala  
Other Sites   Kathayalla ithu Jeevitham  
Reach   Arogyavarthakal  
Career   Education News  
Newsletter      
Contact us        
Downloads      
Font      
Online Expos
 
education expo
home expo
Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has
been honoured with 61 State Awards for Excellence in Television - the only channel in India to be bestowed with such a recognition.
Advertise with Us | Trademark & Copyright Notice:™ and © and its related entities. All rights reserved. Use of this Website assumes acceptance of Terms of Use and Privacy Policy