ആരോഗ്യ വാര്‍ത്തകള്‍
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ ആരോഗ്യം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. മറ്റെന്തിനെക്കാളും നാം പ്രാധാന്യം നല്‍കേണ്ടതും ആരോഗ്യത്തിനു തന്നെയാണ്. ജലദോഷം മുതല്‍ മാരകരോഗങ്ങളെക്കുറിച്ചു വരെ അറിയേണ്ടതെല്ലാം...
വാര്‍ത്തകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ എന്നിവയിലൂടെ...
വരൂ ആരോഗ്യത്തോടെ ജീവിക്കാം‍..
  
             

  വെറുതെയല്ല തണ്ണിമത്തന്‍ ...
ആരെയും ആകര്‍ഷിക്കുന്ന ചുവപ്പു നിറത്തോടു കൂടിയ തണ്ണിമത്തന്‍റെ നീര് നല്ലൊരു ദാഹശമനി മാത്രമല്ലെന്ന് ഓര്ക്കുക

    അറിയുക, കരിമ്പനിയെ
ലോകത്ത് പ്രതിവര്‍ഷം 50,000 പേര്‍ കരിമ്പനി കാരണം മരണമടയുന്നു

             

  സൂര്യാഘാതം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഏറെനേരം അമിതചൂടില്‍ നില്‍ക്കേണ്ടി വന്നാല്‍ ബോധക്ഷയം പോലും ഉണ്ടാകാം

    കരുതിയിരിക്കുക, ഇടിമിന്നലിനെ
മിന്നലേറ്റാല്‍ വൈദ്യസഹായം ലഭിക്കുന്നതുവരെ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാന്‍ ശ്രദ്ധിക്കുക

             

  വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കണേ...
കാരണം അറിയപ്പെടാത്ത മിക്കവാറും രോഗങ്ങള്‍ക്കും പശ്ചാത്തലമാകുന്നത് വിരുദ്ധാഹാരങ്ങളുടെ ഉപയോഗമാണ്

    ആരോഗ്യദായകം ഈ ഏത്തപ്പഴം
മറ്റ് ഫലങ്ങളെ അപേക്ഷിച്ച് ഏത്തപ്പഴം പോഷകങ്ങളുടെ കലവറ തന്നെയാണ്

 
 
Prev123456789Next
 
 
 
 
 
 
Amrita TV Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has
been honoured with 65 State Awards for Excellence in Television - the only channel in India to be bestowed with such a recognition.
Advertise with Us | Trademark & Copyright Notice:™ and © Amrita Tv and its related entities. All rights reserved. Use of this Website assumes acceptance of Terms of Use and Privacy Policy