പാലിയം ഇന്ത്യ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കാന്‍സര്‍ ബോധവത്കരണ പരിപാടി
പ്രശസ്ത ചലച്ചിത്രസംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
അര്‍ബുദബാധിതരായ രോഗികള്‍ക്ക് ചികിത്സ മാത്രമല്ല മറ്റുള്ളവരുടെ സ്നേഹവും സാന്ത്വനവും
കലര്‍ന്ന പരിചരണവും പെരുമാറ്റവുമാണ് ആവശ്യമെന്നും ഉദ്ഘാടകനായിരുന്ന അടൂര്ഗോപാലകൃഷ്ണന്
അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ "ലൈഫ് ബിഫോര്‍ ഡെത്ത് ' എന്ന കാന്‍സര്‍ ബോധവത്കരണ സിനിമയുടെ പ്രദര്‍ശനവും
ഡോ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ ഫോറവും നടന്നു.
|