health news
ഗര്‍ഭനിരോധന ഗുളികകള്‍ ആര്‍ത്തവ വേദന കുറക്കുന്നു

ഗര്‍ഭനിരോധനത്തിനായി ഗുളികകളെ ആശ്രയിക്കുന്ന സ്ത്രീകളില്‍ ആര്‍ത്തവ വേദന കുറവായിരിക്കുമെന്ന് പുതിയ പഠനങ്ങള്‍‍ . ഗോദെന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് ഈ നിരീക്ഷണവുമായി രംഗത്തു വന്നിരിക്കുന്നത്. 19 വയസുള്ള നൂറോളം പേരെയാണ് പഠനവിധേയമാക്കിയത്. ഗര്‍ഭനിരോധന ഗുളിക ഉപയോഗിച്ച മൂന്നില്‍ ഒരാള്‍ക്ക് കഠിനമായ ആര്‍ത്തവ വേദനയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നു എന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ എന്തു കാരണം കൊണ്ടാണ് ഗുളിക ഉപയോഗിക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു ആശ്വാസം ഉണ്ടാകുന്നത് എന്ന് വ്യക്തമായി വിശദീകരിക്കാന്‍ പഠന സംഘത്തിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി വേദനസംഹാരികളായി ഗര്‍ഭനിരോധന ഗുളികകളെ പ്രഖ്യാപിച്ചിട്ടില്ല. ഹ്യൂമന്‍ റീ പ്രൊഡക്ഷന്‍ ജേര്‍ണലിലാണ് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

 
Leave a Comment
Do not post abusive comments, spams, links or advertisements. Any improper post shall be removed with immediate effect.
 
 
 
Arogyavarthakal
- Advertisement -
 
health news

സെര്‍വിക്കല്‍ കാന്‍സര്‍ ചെറുക്കാന്‍ മഞ്ഞള്‍

വിഷാദരോഗികളില്‍ പാര്‍ക്കിന്‍സണ്‍സിന് സാധ്യത

അമിത കൊഴുപ്പ് പാന്‍‍ക്രിയാറ്റിക് കാന്‍സറിലേക്ക് നയിക്കും

ദിവസവും ഒരു മണിക്കൂര്‍ നടക്കൂ....സ്തനാര്‍ബുദം ഒഴിവാക്കൂ...

അന്ധതയ്ക്ക് പരിഹാരമായി വിത്തുകോശ ചികിത്സ

ഹൃദ്രോഗ ചികിത്സയ്ക്ക് കൃത്രിമ പ്രോട്ടീന്‍

വിഷാദരോഗത്തിന് അക്യുപങ്ചര്‍

അര്‍ബുദ കോശങ്ങള്‍ വേര്‍തിരിച്ചറിയാം

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് പുതിയ മരുന്ന്

അണ്ഡാശയ കാന്‍സറിന് പുതിയ ചികിത്സാ രീതി

കാപ്പി കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!!!

സന്ധിവേദനയ്ക്ക് കാത്സ്യത്തിന്‍റെയും വിറ്റമിന്‍ ഡിയുടെയും ഗുളികകള്‍ ഫലപ്രദമല്ല

ഹൃദ്രോഗത്തിന് വിത്തുകോശ ചികിത്സ

READ MORE

 
 
Links   Shows  
Follow us
   
Amrita TV Twitter Twitter
Amrita TV Facebook Facebook
Amrita TV Orkut Orkut
Amrita Tv YouTube YouTube
Amrita TV RSS RSS
       
Archives   Super Dancer Junior  
Feedback   Super Star Junior  
Core Team   Taste of Kerala  
Privacy Policy   Kathayalla ithu Jeevitham  
Other Sites   Arogyavarthakal  
Reach   Education News  
Career      
Newsletter      
Contact us        
Downloads      
Font      
Online Expos
 
education expo
home expo
 
 
Samagamam
Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has
been honoured with 61 State Awards for Excellence in Television - the only channel in India to be bestowed with such a recognition.
Advertise with Us | Trademark & Copyright Notice:™ and © and its related entities. All rights reserved. Use of this Website assumes acceptance of Terms of Use and Privacy Policy