health news
 
യുവരാജിന് ശ്വാസകോശാര്‍ബുദം

ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് ശ്വാസകോശാര്‍ബുദമാണെന്ന് സ്ഥിരീകരിച്ചു. അമേരിക്കയിലെ ബോസ്റ്റണ്‍ കാന്‍സര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യുവരാജ് കീമോതെറാപ്പി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് യുവരാജിന്‍റെ ഇടത് ശ്വാസകോശത്തില്‍ മുഴ കണ്ടെത്തിയത്. രോഗത്തിന്‍റെ പ്രാരംഭഘട്ടമായതിനാല്‍ ശസ്ത്രക്രിയ ആവശ്യമില്ല. അതുകൊണ്ട് തന്നെ രോഗം നൂറു ശതമാനവും ഭേദപ്പെടുത്താനാകുമെന്ന് യുവരാജിന്‍റെ ഫിസിയോതെറാപ്പിസ്റ്റ് ഡോക്ടര്‍ ജതിന്‍ ചൌധരി അറിയിച്ചു. മാര്‍ച്ചില്‍ കീമോതെറാപ്പി കഴിയുമെന്നതിനാല്‍ വിശ്രമത്തിനു ശേഷം മെയ് മാസം മുതല്‍ യുവരാജിന് കളിക്കാനാകുമെന്നും ഡോക്ടര്‍ അറിയിച്ചു.

 
Leave a Comment
Do not post abusive comments, spams, links or advertisements. Any improper post shall be removed with immediate effect.
 
 
 
Arogyavarthakal
 
health news

സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സൂചനാ പണിമുടക്ക് നടത്തുന്നു

ലോകത്ത് 360 ദശലക്ഷം പേര്‍ക്ക് കേള്‍വിക്കുറവ് ഉള്ളതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്

സ്കൂളുകളുടെ ആസ്ബസ്റ്റോസ് മേല്‍ക്കൂരകള്‍ നീക്കം ചെയ്യണം - മനുഷ്യാവകാശ കമ്മീഷന്‍

ഐവിഎഫ്, മധ്യവയസ്കരായ സ്ത്രീകളിലേ ചെയ്യാവൂ എന്ന് ആരോഗ്യവിദഗ്ധര്‍

സ്റ്റാറ്റിന്‍ സ്ഥിരമായി കഴിക്കുന്നത് പേശികള്‍ക്ക് വേദനയുണ്ടാക്കും

വജ്രത്തിലൂടെ എക്സ് റേ കിരണങ്ങള്‍ കടത്തിവിട്ട് അണുക്കളുടെ ഘടന മനസ്സിലാക്കാം

ജനിതകവൈകല്യം മൂലം കോശങ്ങളുടെ വളര്‍ച്ച നിലയ്ക്കുന്നു

തലച്ചോറിന് സംഭവിക്കുന്ന ക്ഷതം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും നിലനില്‍ക്കുന്നു

പവര്‍ അവറില്‍ മുലപ്പാല്‍ നല്‍കുന്നത് വഴി ശിശുമരണ നിരക്ക് 95 ശതമാനം കുറയ്ക്കാം

ഡല്‍ഹിയില്‍ 60 പേര്‍ക്കുകൂടി H1N1 പനി സ്ഥിരീകരിച്ചു

മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസിന് ചര്‍മ്മകോശം ഉപയോഗിച്ച് ചികിത്സ

സോഫ്റ്റ് ഡ്രിങ്കുകളിലെ പഞ്ചസാരയുടെ അളവ് വെട്ടിച്ചുരുക്കുന്നു

പഴത്തൊലി വെറുതെ കളയല്ലേ

അര്‍ബുദ ചികിത്സയുമായി ബന്ധപ്പെട്ട മിഥ്യാധാരണകള്‍ മാറ്റണം

ചെറുപ്പക്കാരില്‍ മൂന്നിലൊന്നും ഉറക്കക്കുറവ് നേരിടുന്നു

അര്‍ബുദം മൂലം മരിക്കുന്നവരില്‍ മൂന്നില്‍ ഒന്നും പുരുഷന്മാര്‍

ശ്രവണശേഷി തിരിച്ചറിയുന്നതിനുള്ള സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍

ബ്യൂട്ടീഷ്യന്മാര്‍ ബോട്ടോക്സ് കുത്തിവയ്പ് നല്‍കുന്നതിനെതിരെ ഡോക്ടര്‍മാര്‍ രംഗത്ത്

എച്ച്ഐവിയുടെ ഉത്ഭവം ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പെന്ന് പഠനം

എയിംസിലെ സൌജന്യ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദ്ധനര്‍ക്ക് സഹായകരമാകുന്നു

അന്നനാളത്തിലെ അര്‍ബുദം കണ്ടെത്താന്‍ ക്യാപ്സ്യൂള്‍ ക്യാമറ


READ MORE

 
Links   Shows  
Follow us
   
Amrita TV Twitter Twitter
Amrita TV Facebook Facebook
Amrita TV Orkut Orkut
Amrita Tv YouTube YouTube
Amrita TV RSS RSS
       
Archives   Super Dancer Junior  
Feedback   Super Star Junior  
Core Team   Vanitha Ratnam  
Privacy Policy   Taste of Kerala  
Other Sites   Kathayalla ithu Jeevitham  
The Reach   Samagamam  
Career   Arogyavarthakal  
Newsletter   Education News  
Contact us        
Downloads      
Font      
Online Expo
 
home expo
education expo
 
 
Samagamam
Amrita TV, launched in 2005, as a 24-hour Malayalam, general entertainment & news satellite channel with a global footprint, has
been honoured with 58 State Awards for Excellence in Television - the only channel in India to be bestowed with such a recognition.
Advertise with Us | Trademark & Copyright Notice:™ and © and its related entities. All rights reserved. Use of this Website assumes acceptance of Terms of Use and Privacy Policy