Follow us on :
Red Carpet - Banner Red Carpet - Banner

മലയാളം ടെലിവിഷൻ ചരിത്രത്തിലെ ആദ്യ റിയാലിറ്റി ഷോ ആയ സൂപ്പർ ഡാൻസർ നിങ്ങൾക്കു മുന്നിലെത്തിച്ച നിങ്ങളുടെ പ്രിയപ്പെട്ട അമൃത ടിവി വ്യത്യസ്തതയാർന്ന മറ്റൊരു റിയാലിറ്റി ഷോയുമായി നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു. റെഡ് കാർപെറ്റ് - വനിതകൾക്കായി ഒരു സൂപ്പർ റിയാലിറ്റി ഷോ. നിങ്ങളിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കാനൊരവസരം.
നിങ്ങളുടെ കഴിവ് നുത്തമോ, പാട്ടോ, ചിത്രകലയോ, അഭിനയമോ, അനുകരണമോ, പാചകമോ, വാചകമോ എന്തുമാകട്ടെ, റെഡ് കാർപെറ്റിൽ പങ്കെടുക്കാൻ നിങ്ങളുടെ പ്രതിഭ തെളിയിക്കുന്ന ഒരു മിനുട്ട് വീഡിയോ ഇന്നു തന്നെ ഞങ്ങൾക്കു വാട്സാപ്പ് ചെയ്യൂ.

Red Carpet - video thumbnail

ONLY ON AMRITA TV

STAY TUNED...!

+