LATEST ARTICLES

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപന്യാസ മത്സരം സംഘടിപ്പിച്ചു.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. കലാലയവിദ്യാർത്ഥികളിൽ നവകേരള സൃഷ്ടിക്കുതകുന്ന ആശയങ്ങൾ രൂപപ്പെടുത്താനും പ്രചരിപ്പിക്കാനും പരിസ്ഥിതി സൗഹൃദം - സുസ്ഥിരവികസനം - നവകേരളം എന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ്...

കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു!

കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടു. മുംബൈ താരാപീരിലെ കെമിക്കല്‍ സോണിലെ കമ്പനിയില്‍ ശനിയാഴ്ച വൈകീട്ടാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ 5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഒരു യൂണിറ്റില്‍...

കേരള മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തൽസ്ഥിതി സിറ്റിസൺ കാൾ സെന്ററിലെ ടോൾ ഫ്രീ നമ്പറായ...

കേരള മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തൽസ്ഥിതി സിറ്റിസൺ കാൾ സെന്ററിലെ ടോൾ ഫ്രീ നമ്പറായ 0471-155300 ൽ നിന്ന് അറിയാം. മുഖ്യമന്ത്രിക്ക് നൽകിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും സ്ഥിതി...

ഇറാഖിലെ വ്യോമത്താവളത്തിൽ റോക്കറ്റാക്രമണം; 4 സൈനികര്‍ക്ക് പരുക്ക്

ഇറാഖിലെ വ്യോമത്താവളത്തിൽ റോക്കറ്റാക്രമണം; 4 സൈനികര്‍ക്ക് പരുക്ക് ഇറാഖിലെ വ്യോമത്താവളത്തിന് നേരേ റോക്കറ്റാക്രമണം. നാല് ഇറാഖ് സൈനികര്‍ക്ക് പരുക്കേറ്റു. എട്ട് റോക്കറ്റുകളാണ് പതിച്ചത്. യുഎസ് സൈനികരെ ലക്ഷ്യമിട്ടാണ് ആക്രമമെന്നു സൂചന. ബാലദി സൈനിക താവളത്തിലാണ്...

കേരളത്തിന്‍റെ വ്യവസായ രംഗത്ത് ആരോഗ്യകരമായ നല്ല പ്രവണതകൾ വരണമെന്ന് മുഖ്യമന്ത്രി

ആരോഗ്യകരമായ നല്ല പ്രവണതകൾ വ്യവസായ രംഗത്ത് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് കേരളത്തിന്‍റെ വലിയ വളർച്ചയ്ക്ക് ഇടയാക്കുമെന്നും അതിന്റെ സൂചനകളാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. 2019 ലെ ടൈ...

ഒമാന്‍ സുല്‍ത്താന്റെ വിയോഗത്തില്‍ തിങ്കളാഴ്ച ഇന്ത്യയില്‍ ദുഃഖാചരണം ആചരിച്ചു

ന്യൂഡൽഹി: ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ അൽ സഈദിന്റെ വിയോഗത്തിൽ അനുശോചിച്ച് കേന്ദ്ര സർക്കാർ, തിങ്കളാഴ്ച ഇന്ത്യയിൽ ദുഃഖാചരണം ആചരിച്ചു.വെള്ളിയാഴ്ച വൈകീട്ടാണ് ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് അൽ സഈദ് (79) അന്തരിച്ചത്. 'വിശിഷ്ട...

നിർഭയ കേസ്: രണ്ട് പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി.

നിർഭയ കേസിലെ വധശിക്ഷയ്ക്ക്‌ എതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി. പ്രതികളായ മുകേഷ് സിംഗ്,വിനയ് ശർമ എന്നിവരാണ്​ കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് എൻ.വി രമണ, അരുൺ മിശ്ര,...

ഡല്‍ഹി തിരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; ഇനി ‘രാജ്യഹൃദയം’ പിടിക്കാന്‍ പോരാട്ടം

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അടുത്തമാസം 8ന്. 11നാണ് വോട്ടെണ്ണല്‍. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കുമിടെയാണ് രാജ്യതലസ്ഥാനം വിധിയെഴുതുന്നത്. ആംആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് ത്രികോണമല്‍സരമാണ് നടക്കുക. തണുത്തുവിറയ്ക്കുന്ന, പ്രക്ഷോഭങ്ങള്‍ തിളച്ചുമറിയുന്ന ഡല്‍ഹി...

നാളെ രാവിലെ 11 മണിക്കും,11.05 നൂം ഒന്നിന് പിന്നാലെ ഒന്നായി സ്ഫോടനം നടക്കും ;...

മരടിൽ ആദ്യദിനം ഫ്ലാറ്റുകൾ പൊളിക്കുന്നത് അഞ്ചു മിനുട്ട് വ്യത്യാസത്തിൽ. രാവിലെ 11 മണിക്ക് H20 ഫ്ലാറ്റിലും കൃത്യം പതിനൊന്ന് അഞ്ചിന് ആൽഫാ സെറിൻ ഫ്ലാറ്റിലും സ്ഫോടനം നടക്കും. H20 ഫ്ലാറ്റിൽ സ്‌ഫോടക വസ്തുക്കൾ...

മരടില്‍ ഇന്ന് ട്രയല്‍ റണ്‍; സ്ഫോടന ദിനത്തിലെ സന്നാഹങ്ങള്‍ പരീക്ഷിച്ചറിയും

മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ ട്രയല്‍ റണ്‍ ഇന്ന്. നാളെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായാണ് സ്ഫോടന ദിനത്തിലെ എല്ലാ സന്നാഹങ്ങളും ഒരുമിച്ചുള്ള ട്രയല്‍. പ്രകമ്പനം പഠിക്കാനെത്തിയ ഐ.ഐ.ടി.സംഘം ഫ്ലാറ്റുകള്‍ക്ക് ചുറ്റും 11 ഇടങ്ങളില്‍ ഉപകരണങ്ങള്‍...

ഇറാഖിൽ വീണ്ടും റോക്കറ്റ് ആക്രമണം; പതിച്ചത് യു.എസ്. എംബസിക്കടുത്ത്; നടുങ്ങി ലോകം

ലോകത്തെ മുള്‍മുനയില്‍നിര്‍ത്തി ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം. അര്‍ധരാത്രിയോടെ അമേരിക്കന്‍ എംബസിക്കുസമീപമാണ് രണ്ട് റോക്കറ്റുകള്‍ പതിച്ചത്. അമേരിക്കന്‍ ദൗത്യസേനാതാവളവും ഇതിനു സമീപത്താണുള്ളത്. ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച ഇറാഖ് സേന ആളപായമില്ലെന്ന് അറിയിച്ചു. റഷ്യന്‍ നിര്‍മിത...

അ‍ഞ്ചുപേരുടെ ജീവനെടുത്ത പുള്ളിപ്പുലി; പിടികൂടാൻ മൂന്നുആനകൾ രംഗത്ത്; ആകാംക്ഷ

ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ ഇറങ്ങിയ പുള്ളിപ്പുലിയെ പിടിക്കാൻ ആനകൾ രംഗത്ത്. അഞ്ചു പേരുടെ ജീവനെടുക്കുകയും 12 പേരെ ആക്രമിക്കുകയും ചെയ്ത പുലിയെ പിടിക്കാനാണ് വനപാലകർ ആനകളെ നിയോഗിച്ചത്. കരിമ്പ് പാടങ്ങളിലും മറ്റും പുള്ളിപ്പുലിയെ തിരഞ്ഞിറങ്ങാൻ...

അമ്മയെയും കുഞ്ഞുങ്ങളെയും പെരുവഴിയിലാക്കിയ സ്വകാര്യ ബസ് ഡ്രൈവർക്ക് നല്ല നടപ്പ് ശിക്ഷ

പ​ട്ടാ​മ്പി: അ​മ്മ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും സ്​​റ്റോ​പ്പി​ൽ നി​ർ​ത്താ​തെ പെ​രു​വ​ഴി​യി​ലി​റ​ക്കി വി​ട്ട സ്വാ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ​ക്ക് ന​ല്ല ന​ട​പ്പ് ശി​ക്ഷ. മൂ​ന്ന് ദി​വ​സം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ർ​ബ​ന്ധി​ത സാ​മൂ​ഹി​ക സേ​വ​ന​ത്തി​ന് വി​ധി​ച്ചാ​ണ് ജോ​യ​ൻ​റ് ആ​ർ.​ടി.​ഒ സി.​യു....

സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ ദുരന്തം; തിക്കിലും തിരക്കിലും 35 മരണം

അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ രഹസ്യസേന തലവന്‍ ഖാസിം സുലൈമാനിയുടെ കബറടക്കച്ചടങ്ങുകള്‍ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 35 പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരുക്കേറ്റു. ഇതേതുടര്‍ന്ന് സംസ്കാരം മാറ്റിവച്ചു. കബറടക്കത്തിനായി വിലാപയാത്ര, സുലൈമാനിയുടെ...

ആനയാംകുന്ന് ഹയർസെക്കന്ററി സ്കൂളിൽ പനി പടരുന്നു; 42 പേർ ചികിത്സയിൽ

കോഴിക്കോട് കാരശേരി ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പനി പടരുന്നു. 13 അധ്യാപകരും 42 കുട്ടികളുമാണ് നിലവില്‍ ചികില്‍സയിലുള്ളത്. കൂടുതല്‍ പരിശോധനക്കായി വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും രക്തസാംപിള്‍ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുട്ടികള്‍...

അന്താരാഷ്ട്രീയ യോഗ പുരസ്കാര നിറവിൽ അമൃത ടിവി….

അന്താരാഷ്ട്രീയ യോഗദിവസ് മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മലയാള ടെലിവിഷനിൽ മികച്ച കവറേജിനുള്ള പുരസ്കാരം അമൃത ടിവിക്ക് വേണ്ടി ശ്രീ ജയ്കേഷ് നായർ ( സി.ഒ.ഒ ) ഏറ്റുവാങ്ങി. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ...

യുഎസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍; പെന്റഗണും ഭീകരരു‌ടെ പട്ടികയില്‍

അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇറാന്‍ പാര്‍ലമെന്റിലാണ് പ്രഖ്യാപനം. പെന്റഗണേയും ഭീകര‌രു‌െട പട്ടികയില്‍ പെടുത്തി. ഇവരെ സഹായിക്കുന്നത് ഭീകരപ്രവര്‍ത്തനമായി കണക്കാക്കും. കുദ്സ് സേനയെ ശക്തിപ്പെടുത്താന്‍ 1605 കോടി രൂപ അനുവദിച്ചു. അതേസമയം, ഇറാഖില്‍...

ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാൻ വിദ്യാലയങ്ങളില്‍ ഭരണഘടന വായിക്കും: മുഖ്യമന്ത്രി

സ്കൂള്‍, കോളജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. തീരുമാനം ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോളജ് യൂണിയന്‍ ഭാരവാഹിത്വത്തില്‍ 50 % സ്ത്രീസംവരണവും പരിഗണിക്കും. സംസ്ഥാനത്തിന്‍റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും...

സ്വര്‍ണത്തിന് റെക്കോര്‍ഡ് വില, പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപ.

സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 3,680 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഗ്രാമിന് 3640 രൂപയായതാണ് സ്വര്‍ണത്തിന് ഇതിന് മുമ്പുണ്ടായ...

യുഡിഎഫ് ബഹിഷ്കരിച്ച ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍, നന്ദിയറിയിച്ച് മുഖ്യമന്ത്രി

പ്രതിപക്ഷം ബഹിഷ്കരിച്ച ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി . മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ഗാന്ധി അഭിനന്ദനക്കത്തയച്ചു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയെന്ന് രാഹുല്‍ കത്തിൽ പറഞ്ഞു. കത്ത് ട്വിറ്ററില്‍ പങ്കുവച്ച്...

തലയ്ക്ക് 79 ലക്ഷം വിലയിട്ട ‘മരണത്തിന്റെ മാലാഖ’ പിടിയിൽ

നെതർലാന്റിലെ എയ്ഞ്ചൽ ഓഫ് ഡെത്ത് അഥവാ മരണത്തിന്റെ മാലാഖ എന്നറിയപ്പെടുന്ന മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ തലവൻ ദുബായിൽ പോലീസിന്റെ പിടിയിലായി. നെതർലാന്റ് പോലീസിന്റെ പിടികിട്ടാപ്പുള്ളി ലിസ്റ്റിൽ ഉള്ള കൊടുംകുറ്റവാളിയായ റിദോൺ ടാഖി (41)...

കടൽത്തീരത്ത് നിന്നും ഫോസിൽ കണ്ടെത്തി നായ്ക്കുട്ടികൾ

ഏകദേശം ആറരക്കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ഉണ്ടായിരുന്ന ജീവിയുടെ ഫോസിൽ കടൽത്തീരത്ത് നിന്ന് കണ്ടെത്തി രണ്ട് നായ്ക്കുട്ടികൾ. ബീച്ചിൽ നടക്കാനെത്തിയ ജോൺ ഗോപ്സിൽ എന്ന ബ്രിട്ടിഷ് നഴ്സിനൊപ്പം ഉണ്ടായിരുന്ന വളർത്തു നായ്ക്കുട്ടികളാണ് ഫോസിൽ...

ശൂന്യതയിൽ നിന്ന് കുടിവെള്ളവുമായി റെയിൽവേ

ശൂന്യതയിൽ നിന്ന് വെള്ളം കുടിയ്ക്കണോ? അതും കുപ്പിയിൽ നിറച്ച്? എങ്കിൽ താമസിക്കണ്ട, നമ്മുടെ റെയിൽവേ വായുവിൽ നിന്ന് കുടിവെള്ളം നിർമ്മിച്ച് യാത്രക്കാർക്ക് നൽകുന്നു. സൗത്ത് സെൻട്രൽ റെയിൽവെ ഇതാദ്യമായി സെക്കന്ദരാബാദ് റെയിൽവെ സ്റ്റേഷനിൽ ഈ...

ഹർത്താലിൽ നഷ്ടം 25 ലക്ഷം!

ഒരുപാട് കാലങ്ങൾക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തിയ ഹർത്താലിൽ സംസ്ഥാനത്തിന് നഷ്ടം 25 ലക്ഷം! ഹർത്താൽ അനുകൂലികൾ തകർത്തത് 18 കെഎസ്ആർടിസി ബസ്സുകളാണ്. ഹർത്താൽ അനുകൂലികൾ തകർത്തിൽ ഒരു മിന്നൽ ബസ്സും, സൂപ്പർ ഫാസ്റ്റ് ബസ്സുകളും...

രണ്ടു വർഷമായി ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന മീൻ മുള്ള് നീക്കം ചെയ്ത് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട്...

2 വർഷമായി വിട്ടുമാറാത്ത ന്യൂമോണിയയുടെ കാരണം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു ഖത്തറിൽ ജോലിയുള്ള ഈ 52 കാരൻ മലയാളി. പ്രകൃതിദത്ത വസ്തുക്കൾ എക്സ് റേയിലും സ്കാനിങ്ങിലും കണ്ടെത്താൻ ബുദ്ധിമുട്ടായതിനാലാണ് ന്യൂമോണിയയുടെ കാരണം കണ്ടെത്താൻ തടസമായതെന്ന് അമൃത...

അപേക്ഷ ക്ഷണിച്ചു.

കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ...

പൗരത്വ ബിൽ രാജ്യസഭയും പാസ്സാക്കി

വിവാദമായ ദേശീയ പൗരത്വ ബിൽ ലോക്സഭയ്ക്ക് പുറകെ രാജ്യസഭയും പാസ്സാക്കി. 125 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 105 അംഗങ്ങൾ ബില്ലിനെ എതിർത്തു. സെലക്ട് കമ്മറ്റിക്ക് ബില്ല് വിടണമെന്ന സിപിഎമ്മിന്റെ കെ.കെ. രാഗേഷ് ഉന്നയിച്ച...

പൗരത്വ ബില്ലിൽ പ്രതിഷേധം പുകയുന്നു, ഗുവാഹത്തിയില്‍ കർഫ്യൂ

രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം പുകയുന്നു. ത്രിപുരയിലും, അസമിലും ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതോടെ കലാപസമാനമാണ് നിലവിലെ സ്ഥിതി. രോഷാകുലരായ ജനങ്ങൾ അനവധി വാഹങ്ങൾക്ക് തീയിട്ടതോടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അസമിലും...

ഇ-ഓട്ടോയ്ക്കെതിരെ തൊഴിലാളി യൂണിയൻ പ്രതിഷേധം

സംസ്ഥാനത്തെ ഇ- ഓട്ടോകൾക്കെതിരെ പ്രതിഷേധവുമായി കോഴിക്കോട്ടെ സിഐടിയു തൊഴിലാളി യൂണിയൻ രംഗത്തെത്തി. നിലവിൽ പെർമിറ്റ് ആവശ്യമില്ലാത്ത ഇ-ഓട്ടോറിക്ഷകൾക്ക് മറ്റ് ഓട്ടോകളെ പോലെ പെർമിറ്റ് നിർബന്ധമാക്കണം എന്നാവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയൻ സമരത്തിനെത്തിയത്. ഈ ആവശ്യം പരിഗണിച്ചില്ല...

ശബരിമല ദർശനം, രഹ്ന ഫാത്തിമയുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും.

ശബരിമല ചവിട്ടാൻ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ്‌ രഹ്ന ഫാത്തിമ നൽകിയ റിട്ട് ഹർജി സുപ്രീം കോടതി ഈ വെള്ളിയാഴ്ച പരിഗണിക്കും. പുതിയ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്...

ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്സഭ കടന്നു

ബിജെപി സർക്കാർ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ ഉൾപ്പെടുത്തിയിരുന്ന ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസ്സാക്കി. 311 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ, 80 അംഗങ്ങൾ ബില്ലിന് എതിരായി വോട്ട് രേഖപ്പെടുത്തി. ഏഴ്...

സന്നാ മാരിൻ, ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി

വെറും മുപ്പത്തിനാല് വയസ്സ് മാത്രം പ്രായമുള്ള സന്നാ മാരിൻ ഫിൻലന്റ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കി. ഫിൻലാന്റിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്...

ഉന്നാവ് ബലാത്സംഗ കേസിൽ വിധി 16 ന്.

ഉന്നാവ് ബലാത്സംഗ കേസിൽ വിധി ഡിസംബർ 16ന് ഡൽഹി കോടതി പ്രസ്താവിക്കും. ഹൈദരാബാദ് സംഭവത്തിന് ശേഷം രാജ്യം ഉറ്റുനോക്കുന്ന വിധിയാണ് ഇത്. കേസിൽ സിബിഐയുടെ വാദവും, അടച്ചിട്ട കോടതി മുറിയിൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും...

ഡൽഹി ബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ഉടനെന്ന് റിപ്പോർട്ട്

രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സംഭവം നടന്ന് ഏഴു വർഷങ്ങൾ പൂർത്തതിയാകുന്ന ഡിസംബർ 16ന് ശിക്ഷ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന...

കാർ സർവ്വീസ് ചെയ്താൽ രണ്ടുകിലോ സവാള സമ്മാനം!

റോക്കറ്റ് പോലെ മേലേക്ക് കുതിയ്ക്കുന്ന ഉള്ളിവിലയെ കുറിച്ച് നിരവധി ട്രോളുകളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഞാൻ ഉള്ളി കഴിക്കില്ല അതുകൊണ്ട് ഉള്ളിവില കൂടിയാലും പ്രശ്നമില്ല എന്നുള്ള കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവന കൂടെ...

കുഞ്ഞുങ്ങൾ മണ്ണുവാരി തിന്ന കേസ്, പിതാവ് അറസ്റ്റിൽ

കുഞ്ഞുങ്ങൾ വിശപ്പ് മൂലം മണ്ണുവാരി തിന്നു എന്നും അതിനാൽ കുട്ടികളെ ഒരമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറി എന്ന വാർത്ത സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ ആദ്യം വന്ന വാർത്ത തെറ്റാണെന്നും അച്ഛനിൽ നിന്നും...

അമ്മായായവർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയണം നിയമപോരാട്ടവുമായി മിസ് ഉക്രൈൻ

അമ്മമാർക്കും അതുപോലെ വിവാഹിതർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള അനുവാദം നൽകണമെന്ന ആവശ്യവുമായി മിസ് ഉക്രൈൻ വെറോണിക. 2018ൽ മിസ് ഉക്രൈൻ പട്ടം നേടുകയും പിന്നീട് അഞ്ച് വയസ്സുള്ള കുട്ടിയുടെ അമ്മയാണ് എന്നറിഞ്ഞതോടെ...

ഹൈദരാബാദ് ബലാത്സംഗം, പ്രതികളെ വെടിവച്ചു കൊന്നു

ഹൈദരാബാദില്‍ വനിതാ വെറ്റിനറി ഡോക്ടറെ വ്യക്തമായി പ്ലാനിട്ട് ബലാല്‍സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം ചുട്ടെരിച്ച പ്രതികളെ പോലീസ് വെടിവച്ചു കൊന്നു. പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതികൾ ചെയ്ത ക്രൂരകൃത്യം പുനഃരാവിഷ്കരിക്കാൻ ആവശ്യപ്പെടുകയും ഇതിനിടയിൽ...

കോടിയേരിക്ക് പകരം പുതിയ സെക്രട്ടറി

ചികിത്സയുടെ ആവശ്യത്തിനായി ആറുമാസത്തോളം അവധിയിൽ പോകുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പകരം പുതിയ സെക്രട്ടറി വന്നേക്കും.ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ ഒന്നര മാസക്കാലമായി സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് കോടിയേരി വിട്ടുനിൽക്കുകയാണ്....

ആദ്യം ആറ് കോടി, ഇപ്പോൾ നിധിയും

കഴിഞ്ഞ വർഷം ആറു കോടി ക്രിസ്മസ് ബമ്പർ ലോട്ടറി അടിച്ച രത്‌നാകരൻ പിള്ളയെ തേടി വീണ്ടും ഭാഗ്യമെത്തി. ലോട്ടറി അടിച്ച പണം കൊണ്ട് വാങ്ങിയ സ്ഥലം കുഴിച്ചപ്പോൾ കിട്ടിയത് 2600 പുരാതന നാണയങ്ങളുടെ...

കശ്മീരിൽ മഞ്ഞുമല ഇടിഞ്ഞ് മലയാളി ഉൾപ്പടെ നാലു സൈനികർ മരിച്ചു.

ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് സൈനികർ ഉൾപ്പടെ മരിച്ചതിന്റെ മുറിവ് ഉണങ്ങും മുൻപ് കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് മഞ്ഞുമല ഇടിഞ്ഞു വീണ് മലയാളി ഉൾപ്പടെ നാലു സൈനികർ മരിച്ചു.കരസേനയിൽ...

സ്‌കൂളുകളിൽ പ്രകൃതി സംരക്ഷണ ക്ലാസ്സുകൾ വേണമെന്ന് സുപ്രീംകോടതി

സ്‌കൂളുകളിൽ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും, അതിനായി ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണമെന്നും സുപ്രീംകോടതി. ഇതിനായി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ഉത്തരവ് നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വികസനങ്ങൾക്കായി തടാകങ്ങൾ നശിപ്പിക്കരുതെന്നും...

വൈൻ നിർമ്മിച്ചാൽ എക്സൈസ് പിടിക്കില്ല

വീടുകളിൽ വൈൻ നിർമ്മാണത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന തരത്തിൽ വന്ന വാർത്തയിൽ വസ്തുത ഇല്ലെന്ന് എക്സൈസ് മന്ത്രി ടിപി. രാമകൃഷ്ണൻ. വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാൽ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം എക്സൈസ് കേസെടുക്കും എന്ന തരത്തിലുള്ള...

വാഹന പരിശോധന, യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ വേണം

ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്താൻ, വാഹനങ്ങൾ തടഞ്ഞു നിർത്തുന്നതും അതുവഴി യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതുസംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു. കള്ളക്കടത്ത്, ഹവാല, മയക്കുമരുന്ന്,...

മരിച്ചിട്ട് നാലുമാസം, മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാട്സാപ്പിൽ നിന്ന് ലെഫ്റ്റ് ആയത് ഇന്നലെ!

ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്‍റെ മൊബൈൽ ആരോ ഉപയോഗിക്കുന്നുണ്ട് എന്ന സൂചന നൽകി ഇന്നലെ കെ.എം. ബഷീർ അംഗമായിരുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റായി! അപകടം നടന്ന...

IS ൽ ചേർന്ന വൈറ്റില സ്വദേശിനി സോണിയ സെബാസ്റ്റിൻ അഫ്ഗാനിൽ കീഴടങ്ങി

അഫ്‌ഗാനിസ്ഥാനിൽ US-അഫ്ഗാൻ സേന ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് 2016 ൽ കാസർഗോഡ് നിന്നും IS ൽ ചേർന്ന 21 പേരിൽ ഒരാളായ, ആയിഷ എന്ന സോണിയ സെബാസ്റ്റിൻ ഉൾപെടുന്ന സംഘം കീഴടങ്ങിയത്. ഇവരെ...

ദൃശ്യങ്ങൾ പരിശോധിക്കാൻ വിദഗ്‌ധനെ അന്വേഷിക്കുകയാണെന്ന് ദിലീപിന്റെ വക്കീൽ കോടതിയിൽ.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ നൽകണമെന്ന് ദിലീപ് വിചാരണ കോടതിയിൽ അഒഎക്ഷ നൽകി. പരിശോധനക്ക് വേണ്ടിയുള്ള വിദഗ്‌ധനെ കണ്ടെത്താനുള്ള  ശ്രമതിലാണെന്ന്, തന്റെ അഭിഭാഷകൻ മുഖേന ദിലീപ് കോടതിയെ അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിക്കാൻ...

മന്ത്രിമാരുടെ വിദേശയാത്രയെ വിമര്‍ശിച്ച്‌ ഹൈക്കോടതി

നാളികേര വികസന കോർപ്പറേഷനിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള കോടതിവിധി ഒരു വർഷമായിട്ടും നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യക്കേസ് പരിഗണിക്കവേ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശവുമായി ഹൈക്കോടതി. ഒരു വർഷം മുമ്പ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച...

പത്തിനെട്ടായിരം വർഷം പഴക്കമുള്ള നായക്കുട്ടിയുടെ ശരീരം കണ്ടെത്തി.

സൈബീരിയൻ മഞ്ഞുമലകളിൽ നിന്ന് മഞ്ഞിലുറഞ്ഞു പോയ നിലയിൽ പതിനെട്ടായിരം വർഷങ്ങൾ പഴക്കമുള്ള നായക്കുട്ടിയുടെ ശരീരം കണ്ടെത്തി. ഫോസിലുകൾക്കായുള്ള ഖനനത്തിൽ തണുപ്പിൽ ഉറഞ്ഞുപോയ നിലയിലാണ് തലയോട്ടിയുടേതെന്ന് കരുതുന്ന ഭാഗം ലഭിച്ചത്. മുഖത്തെ പല്ലും, താടിയും അടക്കം...

കേരളാപോലീസിൻ്റെ നാം രണ്ട് നമുക്ക് രണ്ട്.

ഇരുചക്ര വാഹനങ്ങളിൽ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ കൗതുകകരമായ ക്യാമ്പയിനുമായി കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പേജ് രംഗത്തെത്തി. ജനസംഖ്യ നിയന്ത്രണ സ്ലോഗനായിരുന്ന നാം ഒന്ന് നമുക്കൊന്ന് എന്ന പ്രസിദ്ധമായ ക്യാമ്പയിനെ ഓർമിപ്പിക്കുന്ന...

ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു.

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് കാറിന്റെ ഡ്രൈവർ വെന്തുമരിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ സർവീസ് സെന്ററിന് സമീപത്ത് വച്ച് രാവിലെ പത്തുമാണിയിടെ ഉണ്ടായ അപകടത്തിൽ പടക്കാട്ടുമ്മൽ ടൈറ്റസ് ആണ് മരിച്ചത്. മരിച്ച...

ദയാവധം ആവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതികൾ

ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ കോടതിയെ സമീപിച്ചു. വെല്ലൂർ ജയിലിൽ കഴിയുന്ന പ്രതികളായ നളിനി ശ്രീഹരനും, ഭർത്താവ് മുരുകനും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു....

മൊബൈൽ നിരക്കുകളിൽ ഭീമമായ വർദ്ധനവ്

രാജ്യത്തെ മൊബൈൽ ഫോൺ സേവന ദാതാക്കൾ നിരക്കുകൾ കുത്തനെ കൂട്ടി. ഐഡിയ വോഡാഫോൺ, എയർടെൽ എന്നീ കമ്പനികൾ ഏതാണ്ട് 50 ശതമാനം വരെയാണ് നിരക്ക് വർദ്ധിപ്പിച്ചിട്ടുള്ളത്. നിരവധി സൗജന്യ സേവനങ്ങൾ നൽകി വന്നിരുന്ന...

ഡോക്ടറുടെ വധം; പ്രതികളിലേക്ക് എത്തിയത് മൊബൈൽ കോളിലൂടെ.

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത്, കൊലപ്പെടുത്തി, മൃതദേഹം കത്തിച്ച കേസിൽ പ്രതികളിലേക്ക് പോലീസ് എത്തിയത് മൊബൈൽ കോളിലൂടെ. കൊല്ലപ്പെടുന്നതിന് മുമ്പ് ഡോക്ടറുടെ ഫോണിൽ നിന്ന് പോയ അവസാന ഫോൺ കോളാണ് പ്രതികളിലേക്ക്...

രൺവീറിനൊപ്പമുള്ള സിനിമകൾ വേണ്ടെന്ന് വച്ച് ദീപിക

ഭർത്താവും, നടനുമായ രൺവീറിനൊപ്പമുള്ള സിനിമകൾ ഒഴിവാക്കി ദീപിക. ബോളിവുഡിലെ താരമൂല്യമുള്ള ജോഡികളാണ് ഇരുവരും. സഞ്ജയ് ലീല ബൻസാലി ഒരുക്കിയ രാംലീലയിലാണ് ഇരുവരും ഒന്നിക്കുന്നതും പ്രണയത്തിൽ ആകുന്നതും. എന്നാൽ ഇനി ഓൺ സ്‌ക്രീൻ റൊമാൻസ്...

നീളമുള്ള താടിക്കാരൻ പട്ടം മലയാളിക്ക്.

രാജ്യത്തെ നീളമുള്ള താടിക്കാരൻ എന്ന പട്ടം നേടി മലയാളി. പത്തനംതിട്ട സ്വദേശിയായ പ്രവീൺ പരമേശ്വരനാണ് രാജ്യത്തെ നീളമുള്ള താടിക്കാരൻ! ഭാരത് ബിയേഡ് ക്ലബ്ബ് ഡൽഹിയിൽ വച്ച് സംഘടിപ്പിച്ച മത്സരത്തിലാണ് സിനിമാ നടൻ കൂടിയായ...

മാറ്റമില്ലാതെ അയ്യപ്പന് സംഗീതാർച്ചനയുമായി ശിവമണി.

വർഷാവർഷം അയ്യനെ വണങ്ങാൻ എത്തുന്നതും, എത്തി കഴിഞ്ഞാൽ മുടങ്ങാതെ സ്വാമിക്ക് വേണ്ടി ഒരു സംഗീതാർച്ചന നടത്തുന്നതും പതിവാണ് ശിവമണിക്ക്. സംഘർഷഭരിതമായ കഴിഞ്ഞ വർഷത്തെ മണ്ഡലകാലത്ത് ഈ ചിട്ടക്ക് മുടക്കം വന്നെങ്കിലും ഈ വർഷം...

നോട്ട് പുസ്കത്തിന്റെ പേജിൽ വിദ്യാർത്ഥിയുടെ പരാതി, നടപടി സ്വീകരിച്ച് പോലീസ്

നോട്ട്ബുക്ക് പേജിൽ എഴുതി പോലീസിന് വിദ്യാർത്ഥി നൽകിയ പരാതി സോഷ്യൽമീഡിയയിൽ തരംഗമായി. കോഴിക്കോട് മേപ്പയൂർ പൊലീസ്​ സ്​റ്റേഷൻ എസ്​ഐക്കാണ് ആബിന്‍ എന്ന വിദ്യാര്‍ത്ഥി പരാതി നല്‍കിയത്. സൈക്കിൾ നേരെയാക്കാൻ നൽകിയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും...

കലോൽസവത്തിന് കാഞ്ഞങ്ങാട്ടേയ്ക്ക് ധൈര്യായി ബാ, ‘തൊണ്ടിമുതലിലെ’ പോലീസ്.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വേദിയാകുന്ന കാസർകോട്ടേക്ക് ധൈര്യമായി വരാൻ തൊണ്ടിമുതലിലെ പോലീസുകാരൻ സിബി തോമസ്. കാഞ്ഞങ്ങാട്ടേക്ക് പോകുമ്പോൾ കലോത്സവ വേദിക്ക് സമീപം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ പോലീസ് ഓഫീസറെ യൂണിഫോമിൽ കണ്ട്...

സിനിമകൾ ഉപേക്ഷിച്ചു, ഷെയ്‌നിന് വിലക്ക്.

നിർമ്മാതാക്കളും, സംവിധായകരും നൽകിയ പരാതിയിൽ ഷെയ്ൻ നിഗത്തെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ മലയാള സിനിമകളിൽ നിന്നും വിലക്കി. നിർമ്മാതാക്കളുടെ സംഘടനയാണ് വിലക്ക് ഏർപ്പെടുത്തിയത്. വിവാദമായ വെയിൽ സിനിമയും, ഒപ്പം അഭിനയിച്ചു കൊണ്ടിരുന്ന കുർബാനി എന്ന...

പരസ്യത്തിൽ നേട്ടമുണ്ടാക്കി രോഹിത് ശർമ്മ.

അന്താരാഷ്ട്ര ക്രിക്കറ്റിൽ മിന്നുന്ന ഫോം തുടരുന്ന രോഹിത് ശർമ്മ ഇന്ന് പല പ്രമുഖ ബ്രാന്റുകളുടെയും മുഖമാണ്. സിക്സർ അടിയ്ക്കുന്ന ലാഘവത്തോടെയാണ് ഈ വർഷം താരം എൻഡോഴ്സ്മെന്റുകളിൽ പങ്കാളിയായത്. ഈ വർഷം ഇതുവരെ പത്തോളം പുതിയ...

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിൽ.

ടീമിൽ ഉൾപ്പെടുത്തിയിട്ടും അവസരങ്ങൾ നൽകാതെ അടുത്ത പരമ്പരയിൽ നിന്ന് ഒഴിവാക്കിയത് വിവാദമായത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ജേഴ്സിയിൽ തിരിച്ചെത്തി. വിന്‍ഡീസിനെതിരെ ഡിസംബറില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജുവിനെ...

ബസ്സിനുള്ളിൽ പീഡനം ശ്രമം, കാസർകോട് സ്വദേശി പിടിയിൽ

യാത്രക്കാരിയെ ബസ്സിന്റെ ഉള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ കാസർകോട് സ്വദേശി മുനവറിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തുനിന്നും കാസർകോട് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പോകുകയായിരുന്ന കൊല്ലം സ്വദേശിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ...

മക്കളുടെ പേരിലെ വ്യാജ അക്കൗണ്ട്, നടപടി ആവശ്യപ്പെട്ട് സച്ചിൻ

തന്റെ രണ്ടു മക്കളും ട്വിറ്ററിൽ ഇല്ലെന്നും ഇവരുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സച്ചിൻ ടെണ്ടുൽക്കർ രംഗത്തെത്തി. അർജ്ജുന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ടാഗ് ചെയ്താണ് സച്ചിൻ...

യൂത്ത് ഫെസ്റ്റിവൽ കവർ കുട്ടി വീഡിയോഗ്രാഫേഴ്‌സ്.

യൂത്ത് ഫെസ്റ്റിവലുകളിൽ സാധാരണ വിദ്യാർത്ഥികളെ പങ്കെടുക്കുന്നവരിലോ, അല്ലെങ്കിൽ കാണികളിലോ ആണ് കാണാറുള്ളത്. എന്നാൽ പതിവിന് വ്യത്യസ്തമായി പെരുമ്പാവൂരിൽ സമാപിച്ച എറണാകുളം ജില്ലാ യൂത്ത് ഫെസ്റ്റിവലിൽ എല്ലാ മത്സരങ്ങളുടെയും വീഡിയോ പകർത്തുക എന്ന ജോലിയിലും...

പെരുമ്പാവൂരിലെ കൊലപാതകം, അസം സ്വദേശി പിടിയിൽ.

പെരുമ്പാവൂരില്‍ വീണ്ടും അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെട്ട കൊലപാതകം. പെരുമ്പാവൂര്‍ ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിന് സമീപം രാത്രി ഒരു മണിയോടെയാണ് സംഭവം. 42 വയസ്സുള്ള കുറുപ്പംപടി സ്വദേശി ദീപയെ ആണ് അന്യസംസ്ഥാന തൊഴിലാളി...

സ്‌കൂൾ മൈതാനത്ത് അഭ്യാസ പ്രകടനം. മോട്ടോർവാഹനവകുപ്പ് നടപടി തുടങ്ങി.

കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂൾ വളപ്പിൽ വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസ്സിലും, കാറിലും, ബൈക്കുകളിലും അപകടമായ വിധത്തിൽ ഡ്രൈവ് ചെയ്ത് അഭ്യാസപ്രകടനങ്ങൾ നടത്തിയ കേസിൽ സംസ്ഥാന മോട്ടോർ വാഹനവകുപ്പ് നടപടി തുടങ്ങി. നവംബർ ഇരുപത്തിനാലിന്...

വനിതാ ജഡ്ജിയെ പൂട്ടിയിട്ട് പ്രതിഷേധം

തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ നാടകീയ സംഭവവികാസങ്ങൾ. പ്രതിയുടെ ജാമ്യം റദ്ദാക്കിയത്തിൽ പ്രതിഷേധിച്ച് വനിതാ ജഡ്ജിയെ ചേമ്പറിൽ പൂട്ടിയിട്ടാണ്‌ അഭിഭാഷകരുടെ പ്രതിഷേധം. ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്സ് മജിസ്ട്രേറ്റിനെയാണ് അഭിഭാഷകർ ചേർന്ന് പൂട്ടിയിട്ടത്. കെഎസ്ആർടിസി ഡ്രൈവർ പ്രതിയായുള്ള...

മൂന്നാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച അമ്പത്തിനാലുകാരൻ അറസ്റ്റിൽ.

കൊല്ലം ജില്ലയിലെ ചടയമംഗലത്ത് മൂന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്പത്തിനാല് വയസസ്സുള്ളയാളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇട്ടിവ സ്വദേശി സലീമാണ് പോലീസ് വലയിലായത്. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

പത്തുകോടി കൊടുത്ത് സ്വന്തമാക്കിയ ഗെയിമിംഗ് കഥാപാത്രത്തെ നാനൂറ് ഡോളറിന് വിറ്റു.

പൊന്നും വില നൽകി വാങ്ങിയതോ, പാരമ്പര്യമായി കിട്ടിയതോ ആയ മൂല്യമുള്ള വസ്തുക്കൾ അതിന്റെ യഥാർത്ഥ വില മനസ്സിലാക്കാതെ ചുളുവിലയ്ക്ക് വിറ്റ നിരവധി സംഭവങ്ങൾ ലോകത്ത് ഉണ്ടായിട്ടുണ്ട്. സമാനമായ ഒരു സംഭവമാണ് ചൈനയിൽ നിന്ന്...

അയ്യപ്പ ശരണത്തിലൂടെ സ്വാമി അയ്യപ്പനായി മനംകവർന്ന കൗശിക് വിവാഹിതനായി.

അമൃത ടിവിയിലെ അയ്യപ്പ ശരണം പരമ്പരയിലൂടെ സ്വാമി അയ്യപ്പനായി മലയാളി പ്രേക്ഷകരുടെ മനം കവർന്ന കൗശിക് ബാബു വിവാഹിതനായി. അമൃത ടിവിയിലെ പരമ്പരയ്ക്ക് ശേഷം അയ്യപ്പനെന്ന് കേൾക്കുമ്പോൾ കുടുംബ പ്രേക്ഷരുടെ മനസ്സിലേക്ക് ഓടിയെത്തുന്ന...

ലോകത്തെ ഞെട്ടിച്ച മോഷണം

രണ്ടാംലോക മഹായുദ്ധത്തിന് ശേഷം നടന്ന യൂറോപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മോഷണമായി ജർമ്മനിയിലെ ഡ്രെസ്ഡിന്നിലെ മ്യൂസിയത്തിൽ നടന്നത്. ഏകദേശം എണ്ണായിരം കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് അതിവിദഗ്ദമായി ഒരു സംഘം മോഷ്ടിച്ചത്.   മോഷണം...

ഇംഗ്ലണ്ട് താരത്തിനെതിരായ വംശീയ അധിക്ഷേപം, ന്യൂസിലാൻഡ് ബോർഡും, ക്യാപ്റ്റനും മാപ്പ് ചോദിച്ചു.

ഇംഗ്ലീഷ് ക്രിക്കറ്റർ ജോഫ്ര ആർച്ചർക്കെതിരെ സ്റ്റേഡിയത്തിൽ വച്ച് കാണികളിൽ ഒരാൾ നടത്തിയ വംശീയ അധിക്ഷേപത്തിൽ ന്യൂസിലാൻഡ് ക്രിക്കറ്റ് ബോർഡും, ടീം ക്യാപ്റ്റൻ കെയ്ൻ വില്യംസണും മാപ്പ് അപേക്ഷിച്ചു. കാണികളിൽ ഒരാൾ തന്നെ അധിക്ഷേപിച്ചു...

അത്താഴത്തിന് അതിഥിയായി പുലി!

മഹാരാഷ്ട്രയിലെ പിമ്പലഗാവ് റോത്തയിലെ ഒരു വീട്ടിൽ അത്താഴത്തിന് എത്തിയ അപരിചിതനായ അതിഥിയെ കണ്ട് കിളിപോയി ഇരിക്കുകയാണ് ഒരു കുടുംബം. പുള്ളിപ്പുലിയായിരുന്നു കുടുംബത്തെ പേടിപ്പിച്ച ആ അതിഥി. രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് വീട്ടുകാരെ ഭീതിയുടെ...

രുചിയേറിയ സിനിമാ പ്രൊമോഷനുനായി മിഥുനും, ഫിറോസ് ചുട്ടിപാറയും

ആധുനിക അടുക്കളയും, അത്യാധുനിക സൗകര്യങ്ങളും ഒന്നും ഇല്ലാതെ വെറുമൊരു കൈലിമുണ്ടും, പറമ്പിൽ അടുപ്പും കൂട്ടി മലയാളിയുടെ മനസ്സിൽ കയറിവന്ന ആളാണ് ഫിറോസ് ചുട്ടിപ്പാറ. ഇപ്പോഴിതാ ഫിറോസിനൊപ്പം ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന...

ബാലോൺ ദോർ നേടാൻ ഇനിയും സമയമുണ്ട്; എമ്പാപ്പെ

ഈ വർഷത്തെ ബാലോണ്‍ ദോര്‍ നേടാൻ താൻ അർഹനല്ലെന്ന് ഫ്രാൻസിന്റെ ദേശീയ താരവും, പിഎസ്ജിയുടെ സ്‌ട്രൈക്കറുമായ എമ്പാപ്പെ. ബാലോണ്‍ ദോറിനായുള്ള അവസാന മുപ്പത് ആളുകളിൽ ഇടംപിടിച്ച എംബാപ്പെ അഭിമുഖത്തിലെ ഒരു ചോദ്യത്തിന് ഉത്തരമായാണ്...

ചാലക്കുടിയിൽ സ്‌കൂളിൽ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു.

വയനാട്‌ സുൽത്താൻ ബത്തേരിയിൽ ക്ലാസ്സ്മുറിയിൽ വച്ച് വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ ചാലക്കുടിയിൽ വിദ്യാർത്ഥിക്ക് സ്കൂളിൽവെച്ച് പാമ്പുകടിയേറ്റു. കാർമൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ജെറാൾഡിനാണ് പാമ്പുകടിയേറ്റത്. വിദ്യാർത്ഥിയുടെ...

വരുന്നു, സർക്കാർ തട്ടുകട

രാത്രികാലങ്ങളിൽ വഴിയോരത്തെ തട്ടുകടകളിൽ നിന്ന് ചൂടോടെ, രുചിയൂറുന്ന തട്ടുകട ഭക്ഷണം കഴിക്കാത്ത മലയാളികളുണ്ടോ? ശീതീകരിച്ച, ചൈനീസ് വിഭവങ്ങൾ വിളമ്പുന്ന ഹോട്ടലുകളേക്കാൾ ഭൂരിഭാഗവും ആശ്രയിക്കുന്നത് താരതമ്യേന വിലകുറഞ്ഞ, എന്നാൽ മികച്ച രുചി പ്രദാനം ചെയ്യുന്ന...

മാളങ്ങൾ കണ്ട്, അതിന് മുൻപിൽ ഫോട്ടോക്ക് പോസ് ചെയ്യാൻ തിരക്ക്

ദുരന്തമുഖത്തും, ദുരന്തസ്ഥലങ്ങളിലും ചെന്ന് സെൽഫി എടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത് ആത്മരതി അനുഭവിയ്‌ക്കുന്നവരുടെ കൂട്ടത്തിൽ ഒട്ടും പിന്നിൽ അല്ലെന്ന് തെളിയിക്കുകയാണ് മലയാളികളും.വയനാട്ടിലെ ബത്തേരിയിൽ ഷെഹ്ല എന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സ്‌കൂളിലേക്ക്...

കടിച്ച പാമ്പ് ഏതാണെന്ന് തിരിച്ചറിയാനുള്ള സ്ട്രിപ്പ് വികസിപ്പിച്ചു.

ഒരു വർഷം അമ്പതിനായിരത്തിന്റെ അടുത്ത് ആളുകൾ പാമ്പ് കടിയേറ്റ് മരിയ്ക്കുന്ന നമ്മുടെ രാജ്യത്ത് വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയി സെന്ററിലെ ലബോറട്ടറി മെഡിസിൻ...

അഫ്‌ഗാനിൽ കീഴടങ്ങിയ തീവ്രവാദികളിൽ മലയാളികളും!

അഫ്‌ഗാനിസ്ഥാൻ സുരക്ഷാ സേനയ്ക്ക് മുന്നിൽ ആയുധം വച്ച് കീഴടങ്ങിയ തൊള്ളായിരത്തോളം വരുന്ന ഐഎസ് ഭീകരരിൽ പത്തോളം മലയാളികൾ ഉള്ളതായി അഫ്ഗാൻ സേനാവൃത്തങ്ങൾ അറിയിച്ചു.അഫ്ഗാനിലെ നാന്‍ഗാര്‍ഹാര്‍ പ്രവിശ്യയില്‍ ആക്രമണം തുടങ്ങിയ ശേഷം പിടിച്ചു നിൽക്കാൻ...

സഞ്ജുവിനെ തഴഞ്ഞതിനെതിരെ ഹർഭജൻ രംഗത്ത്

മലയാളി താരം സഞ്ജു സാംസണെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ ഉൾപ്പെടുത്തുകയും എന്നാൽ ഒരവസരം പോലും നൽകാതെ അടുത്ത പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിനും എതിരെ മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ...

പുതിയ ലുക്കിൽ ഷെയ്ൻ, വിലക്കിന് സാധ്യത

വെയിൽ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്ന ലക്ഷണമില്ല. ഏവരെയും ഞെട്ടിച്ച് പുതിയ ലുക്കിൽ ഷെയ്ൻ എത്തിയതാണ് ഇതിനെ ചൊല്ലിയുള്ള ഏറ്റവും പുതിയ വിവാദം. താടി വടിച്ച്, മുടി പറ്റെ വെട്ടിയുള്ള ഷെയ്നിന്റെ...

പാമ്പുകൾക്ക് കാലുകൾ ഉണ്ടായിരുന്നു!

പാമ്പുകൾക്ക് കാലുകൾ ഉണ്ടായിരുന്നു എന്ന നിഗമനത്തിന് തെളിവ് ലഭിച്ചു. പാമ്പുകളുടെ പരിണാമ ഘട്ടത്തിലെ ഏറ്റവും നിർണ്ണായക കണ്ടെത്തൽ എന്ന് വിശേഷിപ്പിക്കുന്ന ഫോസിൽ അർജന്റീനയിൽ നിന്നാണ് കണ്ടെടുത്തത്. പാമ്പുകൾക്ക് കാലുകൾ ഉണ്ടായിരുന്നു എന്ന അനുമാനത്തെ...

മാളങ്ങൾ കണ്ട്, അതിന് മുൻപിൽ ഫോട്ടോക്ക് പോസ് ചെയ്യാൻ തിരക്ക്

ദുരന്തമുഖത്തും, ദുരന്തസ്ഥലങ്ങളിലും ചെന്ന് സെൽഫി എടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്ത് ആത്മരതി അനുഭവിയ്‌ക്കുന്നവരുടെ കൂട്ടത്തിൽ ഒട്ടും പിന്നിൽ അല്ലെന്ന് തെളിയിക്കുകയാണ് മലയാളികളും.വയനാട്ടിലെ ബത്തേരിയിൽ ഷെഹ്ല എന്ന വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സ്‌കൂളിലേക്ക്...

പശുക്കൾക്കും കോട്ട് !

ചൂട് മാറി തണുപ്പ് കാലം ആരംഭിച്ചതോടെ ഗോശാലകളിലെ പശുക്കൾക്ക് കോട്ട് വാങ്ങാൻ പദ്ധതിയിട്ടിരിക്കുകയാണ് അയോധ്യയിലെ മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ. ചണം കൊണ്ടുള്ള, മുന്നൂറ് രൂപയോളം വരുന്ന കോട്ടാണ് ഇതിനുവേണ്ടി വാങ്ങുന്നത്. ബൈശിംഗ്പുർ ഗോശാലയിലെ 1200...

വൈറലായി ട്രിപ്പി വീഡിയോ

ഓരോ ദിവസവും ഓരോ ട്രെന്റാണ് ടിക്ടോക്ക് എന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ. വ്യത്യസ്തങ്ങളായ കുഞ്ഞൻ വീഡിയോസ് കൊണ്ട് സമ്പന്നമാണ് ടിക്ടോക്ക്. ആ നിരയിലേക്കുള്ള ഏറ്റവും പുതിയതാണ് ഫിംഗർ ട്രിക്ക് വീഡിയോ. ട്രിപ്പി എന്നുപേരിട്ട് വിളിക്കുന്ന...

അങ്കമാലിയിൽ ബസ്സും, ഓട്ടോയും കൂട്ടിയടിച്ച് നാല് മരണം

അങ്കമാലിയിൽ ദേശീയ പാതയിലെ ബാങ്ക് ജംഗ്ഷനിൽ സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളും, ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു അപകടം നടന്നത്. ഓട്ടോ...

റേഷൻ കട വഴി ബാങ്കിങ്!

റേഷൻ കടകൾ വഴി ബാങ്കിങ് സേവനങ്ങൾ ആരംഭിക്കാൻ സംസ്ഥാന സർക്കാർ നടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി എസ്ബിഐ ഉൾപ്പടെയുള്ള ബാങ്കുകളുമായി സർക്കാർ ഉടൻ തന്നെ ധാരണയിലെത്തും. എസ്ബിഐക്ക് പുറമേ എച്ഡിഎഫ്സി, കോട്ടക്ക് മഹീന്ദ്ര,...

പ്രായം കുറഞ്ഞ ജഡ്ജിയെന്ന റെക്കോർഡ് നേടാനൊരുങ്ങി ഇരുപത്തിയൊന്നുകാരൻ

രാജ്യത്തെ ഇതുവരെയുള്ള ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയാവാൻ ഒരുങ്ങി മായങ്ക് പ്രതാപ് സിങ് എന്ന ജയ്പൂർ സ്വദേശി. വെറും ഇരുപത്തിയൊന്ന് വയസ്സാണ് മായങ്കിന്റെ പ്രായം. ജുഡീഷ്യൽ സർവ്വീസ് പരീക്ഷയിൽ പങ്കെടുക്കാനുള്ള പ്രായം 23...

‘ബാർക്’ ഇന്ത്യയുടെ വൈസ്പ്രസിഡന്റ് ജഗദീപ് ദിഗെ അന്തരിച്ചു.

ടെലിവിഷൻ റേറ്റിങ് സ്ഥാപനമായ BARC ഇന്ത്യയുടെ സീനിയർ മാർകോം ആൻഡ് ബിസിനസ് ഡവലപ്മെൻറ് വൈസ് പ്രസിഡന്റ് ജഗദീപ് ദിഗെ ഇന്നലെ മുംബൈയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. അമ്പത്തിനാല് വയസ്സായിരുന്നു അദ്ദേഹത്തിന്. മുൻ ബാർക് ഇന്ത്യ...

പകുതി തലച്ചോർ നീക്കം ചെയ്തവർ മുഴുവൻ തലച്ചോറും ഉള്ളവരെക്കാൾ പ്രവർത്തനക്ഷമം

മനുഷ്യ മസ്തിഷ്കത്തിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലൊന്നാണ് ന്യൂറോപ്ലാസ്റ്റിറ്റി, അതായത് സ്വയം പുനഃസംഘടിപ്പിക്കാനും, കേടായ ഭാഗങ്ങൾ നീക്കം ചെയ്താൽ വീണ്ടും പൊരുത്തപ്പെടുത്താനുള്ള തലച്ചോറിന്റെ കഴിവ്. ന്യൂറോപ്ലാസ്റ്റിറ്റി മുമ്പ് വിശ്വസിച്ചതിനേക്കാൾ ശക്തമാണെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു. തലച്ചോറിന്റെ...

ബാറ്റ് തലയിൽ പതിച്ച് വിദ്യാർത്ഥി മരിച്ചു

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റ് കൈയ്യിൽ നിന്നും വഴുതി തെറിച്ച് തലയുടെ പിന്നിൽ കൊണ്ട് വിദ്യാർത്ഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ.ഹയർ സെക്കൻഡറി...

ചിത്തരേശ് നടേശന് ആശംസകളുമായി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യയിലേക്ക് ആദ്യമായി മിസ്റ്റർ വേൾഡ് എന്ന സ്വപ്നനേട്ടം കൊണ്ടുവന്ന എറണാകുളം വടുതല സ്വദേശി ചിത്തരേഷ് നടേശിന് ആശംസകളുമായി ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കർ. ട്വിറ്ററിലാണ് സച്ചിൻ ചിത്തരേശിനെ പ്രശംസ കൊണ്ട് മൂടിയത്. ചിത്തരേശിന്റെ നേട്ടം...

ഉമ്മൻചാണ്ടിക്ക് ഡെങ്കിപ്പനി!

കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അദ്ദേഹത്തെ വിദഗ്ദ ചികിത്സയ്ക്കായി തിരുവനന്തപുരത്തുള്ള അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവിൽ ഉമ്മൻചാണ്ടിയുടെ ആശുപത്രി അധികൃതർ അറിയിച്ചു. പനിയെ തുടർന്നുള്ള വിശ്രമത്തിൽ...

വാഹനാപകടത്തിൽ 12 ശബരിമല തീർഥാടകർക്ക് പരിക്ക്

ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനവും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ച് 12 ഭക്തർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഏറ്റുമാനൂരിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അയ്യപ്പൻമാർ സഞ്ചരിച്ച ടെമ്പോ ട്രാവലറും കെ.എസ്.ആർ.ടി.സി...

നിർത്തൂ ഈ തേജോവധം, റാണു മണ്ഡലിന്റെ മേക്കപ്പ് ആർട്ടിസ്റ്റ്

റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഒരു ഗാനത്തോടെ ബോളിവുഡ് പിന്നണി ഗാന രംഗത്തേക്ക് ചുവടുവച്ച ഗായിക റാണു മണ്ഡലിന്റെ യഥാർത്ഥ മേക്കോവർ ഫോട്ടോ പുറത്ത് വിട്ട് മേക്കപ്പ് ആർട്ടിസ്റ്റ്...

ഇന്ത്യ × വെസ്റ്റിൻഡീസ് ആദ്യ ടി20 മത്സരം അനിശ്ചിതത്വത്തിൽ

മുബൈയിൽ വരുന്ന ഡിസംബർ ആറിന് നിശ്ചയിച്ചിരിക്കുന്ന വെസ്റ്റിൻഡീസിന് എതിരായുള്ള ആദ്യ ടി20 മത്സരത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ. മത്സരത്തിന് ഒരുക്കേണ്ട സുരക്ഷ നൽകാനാവില്ല എന്ന് മുംബൈ നിലപാട് എടുത്തത്തോടെയാണ് ആദ്യ മത്സരത്തിന്റെ ഭാവി തുലാസിലായത്. ബാബ്റി...

വിഷം ചീറ്റുന്ന അനാസ്ഥ

കേരളമാകെ വയനാട്ടിൽ നിന്നുള്ള വാർത്ത കേട്ട് നടുങ്ങിയിരിക്കുകയാണ്. ആരുടെയെല്ലാമോ അനാസ്ഥ മൂലം നഷ്ടമായത് നാളെയുടെ വാഗ്ദാനമായി മാറേണ്ട കുരുന്നു ജീവൻ. പാമ്പുകടിയേറ്റ് കരഞ്ഞ കുട്ടിയുടെ കാലിലെ മുറിപ്പാടുകൾ കണ്ട അധ്യാപകൻ അത് ആണികൊണ്ടു...

നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് 105 വയസ്സുള്ള ഭാഗീരതി അമ്മ

  കൊല്ലം ജില്ലയിലെ ത്രിക്കരുവയിൽ നിന്നുള്ള 105 വയസ്സ് പ്രായമുള്ള ഭാഗീരതി അമ്മ ചൊവ്വാഴ്ച നാലാം ക്ലാസ് തുല്യതാ പരീക്ഷയ്ക്ക് ഇരുന്നപ്പോൾ അതൊരു അസാധാരണവും, അറിവിനോടുള്ള അടങ്ങാത്ത തൃഷ്ണയുടേയും കാഴ്ചയായി. കുഞ്ഞുന്നാൾ മുതൽ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ...