കാണേണ്ട ടിവി ഷോ, സിനിമകൾ എന്നിവ ഇനി ഗൂഗിൾ നമ്മളോട് പറയും

0
595

ദിവസത്തിൽ ഒരിക്കലെങ്കിലും ഗൂഗിൾ സർവ്വീസ് ഉപയോഗിക്കാത്ത ആരും തന്നെ കാണില്ല. നമ്മളെ കുറിച്ചുള്ള ഒരുപാട് വിവരങ്ങൾ ഗൂഗിൾ ശേഖരിക്കുന്നുമുണ്ട്. അതുകൊണ്ട് ഇപ്പോഴിതാ ഉപകാരം ഉണ്ടാകാൻ പോകുന്നു! നമ്മുടെ സെർച്ച് പാറ്റേൺ മനസ്സിലാക്കി പേഴ്‌സണലൈസ്ഡ് റിസൾട്ട് നൽകാനാണ് ഗൂഗിൾ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ what to watch, good shows to watch എന്നെല്ലാം തിരഞ്ഞാൽ നമ്മുടെ അഭിരുചികളെ കൂടി ഉൾക്കൊണ്ട് കൊണ്ടുള്ള ഫലങ്ങളായിരിക്കും വരുക.

സമീപിഭാവിയിൽ എല്ലാ കണ്ടന്റ് കമ്പനികളും സ്‌ട്രീമിംഗ്‌ സർവ്വീസിലേക്ക് മാറാൻ ഇടയുള്ളതിനാൽ തന്നെ ഗൂഗിളിന്റെ ഈ പേഴ്‌സണലൈസ്ഡ് സർവ്വീസ് ഏറെ ഉപകാരപ്രദമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here