ആന ഇടയുന്നതും, അക്രമം കാണിക്കുന്നതും അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളും നമ്മൾ മലയാളികൾ ഉത്സവ സീസണുകളിൽ സ്ഥിരം കാണുന്നതാണ്. എന്നാൽ ഇത് ഇവിടെ മാത്രമല്ല ശ്രീലങ്കയിലും സംഭവിക്കുന്നുണ്ട്.
ബുദ്ധ ക്ഷേത്രത്തിലെ ആഘോഷത്തിന് വന്ന ആന ഇടഞ്ഞ് ഓടിയത് മൂലം ഏതാണ്ട് 17 ആളുകൾക്കാണ് പരിക്ക് സംഭവിച്ചിരിക്കുന്നത്. ഒരു ലോക്കൽ ചാനൽ പുറത്തുവിട്ടിരിക്കുന്ന വീഡിയോവിലെ വിവരപ്രകാരം രണ്ട് ആനകളാണ് ഇടഞ്ഞ് ആൾക്കൂട്ടത്തിലേക്ക് പാഞ്ഞത്.
ലിങ്ക്: https://youtu.be/c0s8GMkNnkA