മലയാളത്തിൽ മാത്രമല്ല, തമിഴിലും ഹിന്ദിയിലും ഒക്കെയുണ്ട് നമ്മുടെ യുവതാരം ദുൽഖർ സൽമാൻ. അതുകൊണ്ട് തന്നെ താരത്തിന് ഇന്ത്യയിൽ പലയിടത്തും ആരാധകരുണ്ട്. അനിൽ കപൂറിന്റെ മകൾ സോനം കപൂറിനൊപ്പം സോയ ഫാക്ടർ എന്ന ഹിന്ദി സിനിമയാണ് ഇപ്പോൾ റിലീസിന് തയ്യാറാക്കുന്നത്.
സിനിമയുടെ ട്രെയിലർ കണ്ടു ഇഷ്ടപ്പെട്ടു എന്നും തന്റെ അടുത്ത സുഹൃത്തായ അനിൽ കപൂറിന്റെ മകളായ സോനം കപൂറിനും, ദുൽഖറിനും എല്ലാവിധ ആശംസകളും എന്നാണ് ക്രിക്കറ്റ് ഇതിഹാസം ട്വീറ്റ് ചെയ്തത്. 18 മില്യൺ ആളുകളാണ് ഇതുവരെ സോയ ഫാക്റ്ററിന്റെ ഒഫീഷ്യൽ ട്രെയ്ലർ യൂട്യൂബിൽ മാത്രം കണ്ടത്.
ലിങ്ക്: https://twitter.com/sachin_rt/status/1171697342883303424?s=19