ഓണം ബംബർ ആറു പേർ പങ്കിടും

0
1446

12 കോടിയുടെ സമ്മാനവുമായി എത്തിയ സംസ്ഥാന സർക്കാരിന്റെ ഓണം ബംബർ ആറു സുഹൃത്തുക്കൾ ചേർന്ന് പങ്കിടും. ആലപ്പുഴയിൽ വിറ്റ ടിക്കറ്റ് നമ്പറിനാണ് (TM 160869) ഒന്നാം സമ്മാനം. കരുനാഗപ്പിള്ളിയിലെ 6 ജ്വല്ലറി ജീവനക്കാർ ഒരുമിച്ചാണ് ടിക്കറ്റ് എടുത്തത്. ശിവൻകുട്ടിയെന്ന ഏജന്റാണ് ടിക്കറ്റ് വിറ്റത്. ടാക്‌സ് കഴിഞ്ഞ് 7.56 കോടി രൂപ വിജയികൾക്ക് ലഭിക്കും. റോണി, വിവേക്, രതീഷ്, സുബിന്‍, റംജി, രാജീവന്‍ എന്നീ സുഹൃത്തുക്കൾ ഇതോടെ കോടിപതികളാകും.

LEAVE A REPLY

Please enter your comment!
Please enter your name here