സൗജന്യമില്ല, ഇനി കോളുകൾക്ക് മിനിറ്റിന് 6 പൈസ

0
484

ഏത് നെറ്റ് വർക്കുകളിലേക്കും സൗജന്യമായി വിളിക്കാനുള്ള ഓഫർ നൽകിയ ജിയോ അത് പിൻവലിക്കുന്നു. ട്രായ് നിർദ്ദേശത്തെ തുടർന്ന് മിനിറ്റിന് 6 പൈസയാണ് ജിയോ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക.

എന്നാൽ ഒരേ നെറ്റ് വർക്കിലെ നമ്പറുകളിലേക്ക് വിളിക്കുന്ന കോളുകൾക്ക് ഈ നിരക്ക് ബാധകമല്ല.ഇന്റർ കണക്റ്റ് യൂസേജ് കവർ ചെയ്യാൻ വേണ്ടിയാണ് ജിയോ പൈസ ഈടാക്കുന്നത്. ട്രായ് ആണ് ഈ തുക നിശ്ചയിക്കുന്നത്. എന്നാൽ ഈ ചാർജിന് പകരമായി ഉപഭോക്താക്കൾക്ക് 10 രൂപയ്ക്ക് ടോപ്പ് അപ് ചെയ്യുമ്പോൾ ഒരു ജിബി ഡാറ്റ ജിയോ നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here