തലൈവർ 168

0
576

സൂപ്പർസ്റ്റാർ രജനികാന്തും സൂപ്പർ ഡയറക്ടർ സിരുതൈ ശിവയും ഒന്നിക്കുന്നു. സൺപിക് ച്ചെർസിൻറെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല.
തട്ടുപൊളിപ്പൻ ചിത്രങ്ങളുടെ ഉസ്താദ് എന്ന അപര നാമമുള്ള ഡയറക്ടർ ശിവയോടൊപ്പം തമിഴകത്തിന്റെ സൂപ്പർസ്റ്റാർ ചേരുമ്പോഴുള്ള ഈ ചിത്രത്തിനെ ആരാധകരുടെ പ്രതീക്ഷ വാനോളമാണ്.
2020 ൽ ചിത്രം പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്നു.

ബ്ലോക്കബ്സ്റ്റർ ചിത്രം പേട്ടയ്ക്കു ശേഷം സൺപിക് ച്ചെർസും രജനികാന്തും ഒന്നിക്കുന്നു എന്ന പ്രതേകതയും
ചിത്രത്തിനുണ്ട്. രജനീകാന്തിന്റേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം A R മുരുഗദോസ് സംവിധാനം ചെയുന്ന ദർബാർ ആണ് . പോലീസ് വേഷത്തിലാണ് രജനി ഈ ചിത്രത്തിൽ അഭിനയിക്കുന്നത് പൊങ്കൽ റിലീസ് ആയിരിക്കും ചിത്രം എന്നാണ് അറിയാൻ കഴിയുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here