അറിയപ്പെടാത്ത കലാം അദ്ധ്യായം 1

0
618

കലാം DRDOൽ ആയിരുന്ന കാലം.അത് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിന് സുരക്ഷ ഒരുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരുപാടു വ്യത്യസ്തമായ ആശയങ്ങൾ പലരും പറഞ്ഞു. അതിൽ ഏറ്റവും ചെലവ് കുറഞ്ഞതും മികച്ചതുമായി തിരഞ്ഞെടുത്തത് … , കോമ്പൗണ്ടിനു ചുറ്റും മതിലിൽ കുപ്പിച്ചില്ലുകൾ നിരത്താം എന്നതായിരുന്നു.

എന്നാൽ, ഈ ആശയത്തോട് കലാം പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു.
“മതിലിൽ കുപ്പിച്ചില്ലു നിരത്തിയാൽ പക്ഷികൾ എങ്ങനെ അതിന് മുകളിൽ വന്നിരിക്കും”. തികച്ചും നിസാരമായ ഈ ഒരു ചിന്ത പക്ഷെ നമ്മളിൽ എത്ര പേർക്ക് ഇങ്ങനെ ചിന്തിക്കാനാകും. അവിടാണ് എ പി ജെ അബ്‌ദുൾ കലാം എന്ന മനുഷ്യൻ വ്യത്യസ്തനാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here