അറിയപ്പെടാത്ത കലാം അദ്ധ്യായം 2

0
575

ദരിദ്രനായ ഒന്നാമൻ
ഇന്ത്യയുടെ രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട കലാം, ആദ്യം ചെയ്തത് തന്റെ പേരിലുള്ള സ്വത്തുക്കളും സമ്പാദ്യങ്ങളും PURA ( Providing Urban Amenities to Rural Areas ) യിലേക്ക് സംഭാവന ചെയ്യുകയായിരുന്നു.
ഇന്ത്യൻ പ്രസിഡന്റ് ആയി കഴിഞ്ഞാൽ പിന്നെ സർവ ചിലവുകളും സർക്കാരാണ് വഹിക്കുക എന്നറിഞ്ഞ കലാം ഉടൻ തന്നെ ധവളവിപ്പ്ളവത്തിന്റെ പിതാവായ വർഗീസ് കുര്യനുമായി സംസാരിച്ചു. “എന്റെ ചിലവുകൾ ഇനി ഗവണ്മെന്റ് വഹിക്കുമെങ്കിൽ എന്തിനാണ് എനിക്കിനി ശമ്പളവും സ്വത്തുക്കളും”. ഒരുപാടു ആളുകൾ ഇന്ത്യൻ രാഷ്ട്രപതിമാരായിട്ടുണ്ട് പക്ഷെ ആ സ്ഥാനത്തെ അബ്‌ദുൾ കലാമിനോളം മഹത്തരമാക്കാൻ മറ്റാർക്കും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം.

LEAVE A REPLY

Please enter your comment!
Please enter your name here