നടന്മാരെ താരതമ്യം ചെയ്യുമ്പോൾ നടിമാർക്ക് ലഭിക്കുന്നത് ചെറിയ തുകയാണ് എന്ന് ദക്ഷിണേന്ത്യയിലും, ബോളിവുഡിലും തന്റേതായ ഇടം കണ്ടെത്തിയ തപ്സീ.
കഴിഞ്ഞ രണ്ട് വർഷത്തിൽ തന്റെ പ്രതിഫലം കൂടിയിട്ടുണ്ട് എന്നാൽ നടന്മാരുടെ പ്രതിഫലവുമായി താരതമ്യം ചെയ്യുമ്പോൾ അത് വളരെ കുറവാണ്, രണ്ട് കൊല്ലം കൊണ്ട് കുറേ സമ്പാദിക്കാനുള്ള ഓട്ടത്തിലല്ല എന്നത് കൊണ്ട് തന്നെ ഇതൊന്നും കാര്യമാക്കുന്നില്ല എന്നും തപ്സീ കൂട്ടിച്ചേർത്തു. അതുകൊണ്ട് തന്നെ പ്രതിഫലത്തെ ചൊല്ലി തർക്കങ്ങൾ ഉണ്ടാകാറില്ല ണും തപ്സീ പറഞ്ഞു.