നാളെ അവധി

0
1454

എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ (22 /10/2019) അവധി പ്രഖ്യാപിച്ചു. 36 മണിക്കൂർ തുടർച്ചയായി മഴ പെയ്യും എന്ന കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് ഇത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ റെഡ് അലേർട്ടും ഓറഞ്ച് അലേർട്ടും ഇന്നും നാളെയുമായി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച റെഡ് അലെർട് പ്രഖ്യാപിചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർഗോഡ്, എന്നെ ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here