കൊച്ചിയിലെ വെള്ളക്കെട്ടിന് കോര്‍പ്പറേഷനെ മാത്രം പഴിചാരിയിട്ട് കാര്യമില്ലെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ബി. കമാല്‍ പാഷ. വിവിധ വകുപ്പുകളുടെ ഏകോപനമാണ് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി ഇതിന് മുന്‍കൈ എടുക്കണമെന്നും കമാല്‍ പാഷ അമൃതാ വാര്‍ത്തകളോട് പറഞ്ഞു. അതേസമയം, ഓടകളിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതില്‍ കോര്പ്പറേഷന് വലിയ വീഴ്ച്ച വരുത്തിയെന്നും ഇതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയതെന്നും നാട്ടുകാര്‍ ആരോപിയ്ക്കുന്നു.
കൊച്ചിയിലെ വെള്ളക്കെട്ടിന് കോര്‍പ്പറേഷനെ മാത്രം പഴിചാരിയിട്ട് കാര്യമില്ല..!!
കൊച്ചിയിലെ വെള്ളക്കെട്ടിന് കോര്‍പ്പറേഷനെ മാത്രം പഴിചാരിയിട്ട് കാര്യമില്ലെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ബി. കമാല്‍ പാഷ. വിവിധ വകുപ്പുകളുടെ ഏകോപനമാണ് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി ഇതിന് മുന്‍കൈ എടുക്കണമെന്നും കമാല്‍ പാഷ അമൃതാ വാര്‍ത്തകളോട് പറഞ്ഞു.#AmritaNews #AmritaTV
ഇനിപ്പറയുന്നതിൽ Amrita TV പോസ്റ്റുചെയ്തത് 2019, ഒക്ടോബർ 23, ബുധനാഴ്ച