സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചർച്ചകളും, അതിനായി സർക്കാരും വിവിധ സംഘടനകളും കൈക്കൊളുന്ന നടപടികളും നമ്മൾ കാണുന്നുമുണ്ട്. എന്തൊക്കെയായാലും ഇപ്പോഴും സമൂഹത്തിൽ സ്ത്രീകൾ സെയ്ഫാണോ എന്നത് ഇനിയും ഒരുപാട് ചിന്തിക്കേണ്ട വിഷയമാണ്.
ഇപ്പോഴിതാ സ്ത്രീ സുരക്ഷ പ്രമേയമായി മലയാളത്തിൽ ഒരു ചിത്രം തന്നെ ഇറങ്ങിയിരിക്കുകയാണ്. പ്രദീപ് കാളിപ്പുറമാണ് ഇതിനെ ആസ്പദമാക്കി സെയ്ഫ് എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.
സ്ത്രീ സുരക്ഷ പ്രമേയമായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് സെയ്ഫ്..!!
സ്ത്രീ സുരക്ഷ പ്രമേയമായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് സംവിധായകന് പ്രദീപ് കാളിപുറത്തിന്റെ സെയ്ഫ്. സെയ്ഫില്‍ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് നടി അനുശ്രീ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിന്റെ വിശേഷങ്ങളും തന്റെ കാഴ്ച്ചപാടുകളും അനുശ്രീ പങ്കുവെയ്ക്കുകയാണ്#AmritaNews #AmritaTV
ഇനിപ്പറയുന്നതിൽ Amrita TV പോസ്റ്റുചെയ്തത് 2019, ഒക്ടോബർ 23, ബുധനാഴ്ച
സിജു വിൽസൻ, അനുശ്രീ, അഞ്ജലി, ഹരീഷ് പേരടി, അജി ജോൺ എന്നിവരാണ് ചിത്രത്തിലെ പ്രമുഖ അഭിനേതാക്കൾ.