നൂറ്റിയൊന്നാം വയസ്സിൽ അമ്മയായി.

0
2178

ടെക്നോളജി അത്ഭുതപ്പെടുത്തുന്ന വളർച്ച നേടിയ ആധുനിക യുഗത്തിൽ ഒന്നും അസാധ്യമല്ല. എല്ലാ അസാധ്യമായ ജോലികളും ശാസ്ത്രം സാധ്യമാക്കുന്ന കാലമാണിത്.

ഇറ്റലിയിൽ, ശാസ്ത്രം അത്തരമൊരു ഔന്നിത്യത്തിൽ എത്തിയിരിക്കുകയാണ്. 101 വയസ്സുള്ള ഒരു സ്ത്രീ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു! വാർത്ത കേട്ട് ഞെട്ടിയോ?
പ്രായം കണക്കിലെടുക്കാതെ സെർവിക്സ് ഇംപ്ലാന്റ് ചെയ്താണ്‌ ഇത് സാധ്യമാക്കിയത്. ജനിച്ച കുഞ്ഞിന് 4 കിലോയിലേറെ തൂക്കമുണ്ട്!

തുർക്കിയിലെ ഒരു സ്വകാര്യ ക്ലിനിക്കിലെ ഡോ. അലക്സാണ്ട്രോ പോപ്പിക്കിയാണ് ട്രാൻസ്പ്ലാൻറ് ഓപ്പറേഷൻ നടത്തിയത്. കാര്യങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്‌ എങ്കിൽ തന്നെയും, ഇത് നിയമവിരുദ്ധമാണ്.

തന്റെ പതിനേഴാമത്തെ കുഞ്ഞിനാണ് ഇവർ ജന്മം നൽകിയത്. അനറ്റോലിയ വെർട്ടെല്ല എന്നാണ് ഈ വൃദ്ധയുടെ പേര്. പുതുതായി ജനിച്ച കുട്ടിയുടെ പേര് ‘ഫ്രാൻസിസ്കോ’ എന്നാണ്. ജനിച്ച കുഞ്ഞിനെ ദൈവത്തിൽ നിന്നുള്ള അനുഗ്രഹമായി കണക്കാക്കുന്നതായി അവർ പറഞ്ഞു. 16 കുട്ടികൾക്ക് ജന്മം നൽകിയ ശേഷം, ഇവർക്ക് ഗർഭാശയ അർബുദം ബാധിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here