ഓരോ ദിവസവും ഓരോ വീഡിയോയാവും സോഷ്യൽ മീഡിയയിലെ തരംഗം. ഇത്തവണ ചർച്ചയാകുന്നത് സ്വന്തം കേൾവി ശക്തി പരീക്ഷച്ചറിയാൻ സഹായിക്കുന്ന അൾട്രാ സൗണ്ട് ശബ്ദമുള്ള ഒരു വീഡിയോയാണ്.ഓരോ പ്രായത്തിനും അനുസരിച്ച് മാത്രമേ ഇതിലെ ശബ്ദം കേൾക്കാൻ സാധിക്കൂ.
ഉദാഹരണമായി 30 വയസ്സുള്ള ഒരാൾക്ക് ഇതിലെ 15000 എന്ന് കാണിക്കുന്ന വരെ കേൾക്കാൻ കഴിയും എന്നാൽ പ്രായം കൂടുന്നതിനനുസരിച്ച് ഇത് കുറഞ്ഞു കുറഞ്ഞു വരും.ഇനി ഇത് കേട്ടിട്ട് നിങ്ങളുടെ കേൾവി ശക്തി എത്രത്തോളമാണെന്ന് സ്വയം നിശ്ചയിച്ചോളൂ.