മനുഷ്യ മുഖമുള്ള മത്സ്യം കൗതുകമാകുന്നു

0
775

കാഴ്ചയിൽ മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള സ്വർണ്ണ നിറമുള്ള മീനിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു. ചൈനയിൽ നിന്നാണ് ഈ അപൂർവ്വ ദൃശ്യം പകർത്തിയിട്ടുള്ളത്. ചൈനയിലെ മിയാവോ ഗ്രാമത്തിലുള്ള തടാകത്തിലേതാണ് ഈ കാഴ്ച. ഒരു സ്ത്രീയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.മത്സ്യം കരയിലേക്ക് വരുന്ന വെറും പതിനാലു സെക്കന്റുകൾ മാത്രമുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്.  മനുഷ്യന് സമാനമായി, കണ്ണുകളും, മൂക്കും,  വായയുമെല്ലാം ഇതിനുമുണ്ട്. ഇവയെല്ലാം വീഡിയോയിൽ വ്യക്തവുമാണ്.

ലിങ്ക്:

LEAVE A REPLY

Please enter your comment!
Please enter your name here