ശബരിമല വിധി നടപ്പാക്കണമെന്ന് യെച്ചൂരി

0
683

ശബരിമല കേസിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ബാധ്യസ്ഥരാണെന്ന് സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരി അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ പാർട്ടിയല്ല, സർക്കാരാണ് തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് എന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ശബരിമല കേസ് വിശാലമായ ഭരണഘടന ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയെ കുറിച്ചുള്ള വിഷയത്തിൽ പ്രതികരിക്കാൻ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ തയ്യാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here