രണ്ട് ശക്തർ തമ്മിലുള്ള കടുത്ത പോരാട്ടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്. കെനിയയിലെ മസായിമാരയിൽ ട്രയാങ്കിൾ വന്യജീവി സംരക്ഷണകേന്ദ്രത്തിലെത്തിയ സന്ദർശകരിൽ ആരോ എടുത്ത പുലിയും, പെരുമ്പാമ്പും തമ്മിലുള്ള യുദ്ധത്തിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്.പോരാട്ടത്തിന്റെ ഒരു ഘട്ടത്തിൽ പുള്ളിപ്പുലി പെരുമ്പാമ്പിന്റെ വായിലായി എന്ന് കരുതിയെങ്കിലും പെരുമ്പാമ്പിന്റെ പിടിയിൽ നിന്ന് അത്‌ഭുതകരമായി കുതറി മാറിയ പുള്ളിപ്പുലി രക്ഷപ്പെടുകയും ശേഷം നടത്തിയ പ്രത്യാക്രമണത്തിൽ പെരുമ്പാമ്പിനെ കീഴ്പ്പെടുത്തുകയും ചെയ്തു ഈ വേഗത്തിന്റെ രാജാവ്.
വീഡിയോ ലിങ്ക്: