സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 3,680 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഗ്രാമിന് 3640 രൂപയായതാണ് സ്വര്‍ണത്തിന് ഇതിന് മുമ്പുണ്ടായ ഏറ്റവും ഉയര്‍ന്ന വില.
ഓഹരി വിപണികളില്‍ ഇടിവ്. സെന്‍സെക്സ് 113 പോയിന്‍റും നിഫ്റ്റി 40 പോയിന്‍റും താഴ്ന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില വര്‍ദിച്ചു. ബാരലിന് 687 ഡോളര്‍ കടന്നു. ഇറാന്റെ രഹസ്യസേനാവിഭാഗം തലവന്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് വി്ല കൂടാന്‍ കാരണം.