അന്താരാഷ്ട്രീയ യോഗ പുരസ്കാര നിറവിൽ അമൃത ടിവി….

0
708

അന്താരാഷ്ട്രീയ യോഗദിവസ് മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മലയാള ടെലിവിഷനിൽ മികച്ച കവറേജിനുള്ള പുരസ്കാരം അമൃത ടിവിക്ക് വേണ്ടി ശ്രീ ജയ്കേഷ് നായർ ( സി.ഒ.ഒ ) ഏറ്റുവാങ്ങി. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ പുരസ്കാരം സമ്മാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here