ജനുവരി 31നും ഫെബ്രുവരി ഒന്നിനും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. ശമ്പളവര്‍ധന ആവശ്യപ്പെട്ട് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ജനുവരി 8ന് നടന്ന ഭാരത് ബന്ദിലും ബാങ്കിങ് രംഗത്തെ തൊഴിലാളി സംഘടനകള്‍ പങ്കെടുത്തിരുന്നു.