എലിസബത്ത് രാജ്ഞി അംഗീകരിച്ചു; ബ്രെക്‌സിറ്റ് നിയമമായി

0
1120

എലിസബത്ത് രാജ്ഞി അംഗീകരിച്ചു; ബ്രെക്‌സിറ്റ് നിയമമായി

ലണ്ടൻ: യൂറോപ്യൻ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നൽകി. ഇതോടെ ബ്രെക്സിറ്റി ബിൽ നിയമമായി മാറി. ബ്രിട്ടീഷ് പാർലമെന്റിന്റെ ഹൗസ് ഓഫ് ലോർഡ്സ് ബിൽ പാസാക്കി മണിക്കൂറുകൾക്കുള്ളിലാണ് രാജ്ഞി ബില്ലിന് അംഗീകാരം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here