വിളകൾ നശിപ്പിച്ച് വെട്ടുകിളികൾ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു രാജ്യങ്ങൾ.
ഏഷ്യൻ ആഫ്രിക്കൻ ഭൂകണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിൽ വെട്ടുകിളി ശല്യം രൂക്ഷമാകുന്നു. നിയന്ത്രിതാതീതമായി ആക്രമണം മാറിയതിനെ തുടർന്ന് കർഷകരും ജനങ്ങളും ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ്. ഇതുമൂലം സോമാലിയയിലും പാക്കിസ്ഥാനിലും കാർഷിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇന്ത്യയിൽ രാജസസ്ഥാൻ പഞ്ചാബ് അതിർത്തികളിലും വെട്ടുക്കിളി ശല്യം ഉണ്ട്. ഇവയെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല എന്നുണ്ടെങ്കിൽ കർഷകർ ദുരിതത്തിലാകും.
Image Credit: OUTLOOK INDIA