വേണ്ട സാധനങ്ങൾ
1.രണ്ട് റോബസ്റ്റ പഴം
2.അമൃതം ന്യൂട്രി മിക്സ്
3.കപ്പലണ്ടി
4.തൈര്
5.പാൽ
6.വാനില എസ്സെൻസ്
7.ഓട്സ്
ഉണ്ടാക്കുന്ന വിധം
രണ്ട് റോബസ്റ്റ പഴം ,മധുരത്തിന് പഞ്ചസാരക്കു പകരം ആവശ്യത്തിനു അനുസരിച്ച് അമൃതം ന്യൂട്രി മിക്സ് പൊടി ചേർക്കാം, കപ്പലണ്ടി കാൽ കപ്പ്, കാൽ കപ്പ് തൈര്, അടിച്ചെടുക്കാൻ വേണ്ടി അരകപ്പ് പാൽ, ഒരു സ്പൂൺ വാനില എസ്സെൻസ്, ഓട്സ് ഉണ്ടെങ്കിൽ അതും കാൽ കപ്പ് മിക്സിയിൽ ഇട്ടു കട്ടി ആയി അടിച്ചെടുക്കുക.
ശേഷം ഒരു ബൗൾ ലെക് സെർവ് ചെയാവുന്നതാണ്.