ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നേരിയ ഭൂചലനം!

0
779

ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നേരിയ ഭൂചലനം!
രാത്രി 10.15നും 10.25നും മധ്യേയാണ് ഭൂചലനമുണ്ടായത്. നേരിയ പ്രകമ്പനത്തോടെ ശക്തമായ മുഴക്കത്തോടെയാണ് രണ്ട് വട്ടം ഭൂചലനമുണ്ടായത് എന്ന് പരിഭ്രാന്തരായ് നാട്ടുകാർ പറഞ്ഞത്.

 

 

 

 

 

 

സംഭവത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്ന് കെഎസ്ഇബി ഗവേഷണ വിഭാഗം പറയുന്നു. ഭൂചലനത്തെക്കുറിച്ച് അധികൃതരുടെ ഭാഗത്ത് നിന്ന് അറിയിപ്പൊന്നും ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഭൂചലനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിൽ വ്യക്തത വരാനുണ്ട്. ഭൂചലനത്തിൽ ആശങ്കപ്പെടാൻ ഒന്നുമില്ല എന്ന് കെഎസ്ഇബി അധികൃതരും ജില്ലാ ഭരണകൂടവും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here