പൊതുജനങ്ങള്‍ക്ക് വിളിക്കാൻ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍

0
209

സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി. അഞ്ചുപേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കോള്‍ സെന്റര്‍ തുറന്നത്.

ജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയനിവാരണത്തിനും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ വിളിക്കാം.

കോള്‍ സെന്ററിലെ നമ്പരുകള്‍:
0471 2309250
0471 2309251
0471 2309252

LEAVE A REPLY

Please enter your comment!
Please enter your name here