കോവിഡ് 19 സാമ്പത്തിക രംഗത്ത് തിരിച്ചടിയാകുമെന്ന് മന്ത്രി തോമസ് ഐസക്.
സംസ്ഥാനത്തിന്റെ നികുതിവരുമാനത്തില്‍ ഗണ്യമായ കുറവ് ഉടനുണ്ടാകും. മദ്യത്തിന്റെ വില്പനയില് അടക്കം കുറവുണ്ടായിട്ടുണ്ട്. വായ്പകള്‍ സമാഹരിച്ച് പ്രതിസന്ധി മറികടക്കാനാണ് ശ്രമം. ഗള്‍ഫ് സമ്പദ് വ്യവസ്ഥയിലെ മാറ്റം സംസ്ഥാനത്തെയും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഐ.ടി മേഖലയെയും കോവിഡ് 19 ബാധിക്കുമെന്നാണ് വിലയിരുത്തല്‍.