കൈയ്യിൽ സൂക്ഷക്കാവുന്ന സ്വര്‍ണ്ണത്തിന് പരിധി നിശ്ചയിക്കാനും, കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം സൂക്ഷിക്കുന്നവര്‍ക്ക് അത് സ്വയം വെളിപ്പെടുത്താനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നു. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് അത് സർക്കാരിനോട് വെളിപ്പെടുത്തി, നികുതിയടച്ച് നടപടികളില്‍നിന്ന് ഒഴിവാകാമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ഇതിനുള്ള നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു....
വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മലിനീകരണത്തിനെ ചെറുക്കാൻ ആവുന്ന വിധത്തിൽ സഹകരിക്കുകയാണ് വിവിധ ബ്രാന്റുകൾ. ജപ്പാനിൽ ഒരുപാട് ഉപഭോക്താക്കൾ ഉള്ള കിറ്റ്ക്യാറ്റ് ഈ മാസത്തോടെ പൂർണ്ണമായും പ്ലാസ്റ്റിക് പായ്ക്കിങ് മാറ്റി പേപ്പർ കവറിലേക്ക് മാറുകയാണ്.
2025 ആവുമ്പഴേക്കും വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വിധം പായ്ക്കിങ് മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്വിസ് ബേസ്ഡ് കമ്പനിയായ നെസ്ലെ. ഏതാണ്ട് നാല് മില്യൺ...
ഐഫോൺ എക്സ് ഇറങ്ങിയപ്പോൾ അപ്രത്യക്ഷമായ ഫിംഗർ പ്രിന്റ് ഓപ്ഷൻ അടുത്ത വർഷത്തോടെ ഐഫോണിൽ തിരിച്ചു വരുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഫെയ്സ് ഐഡിയാണ് ഐഫോണിൽ ഉപയോഗിക്കുന്നത്. അത് നിലനിർത്തി കൊണ്ടുതന്നെയാവും ബയോമെട്രിക് ഐഡി കൂടി കൊണ്ടുവരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ടെക്നിക്കൽ ആയിട്ടുള്ള പ്രശ്നങ്ങൾ ഇല്ലെങ്കിൽ അടുത്ത വർഷമോ അല്ലെങ്കിൽ അതിന്റെ അടുത്ത വർഷമോ ഇത് പ്രതീക്ഷിക്കാം.
അടുത്ത...