Friday, August 14, 2020
Home Business

Business

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക് മലിനീകരണത്തിനെ ചെറുക്കാൻ ആവുന്ന വിധത്തിൽ സഹകരിക്കുകയാണ് വിവിധ ബ്രാന്റുകൾ. ജപ്പാനിൽ ഒരുപാട് ഉപഭോക്താക്കൾ ഉള്ള കിറ്റ്ക്യാറ്റ് ഈ മാസത്തോടെ പൂർണ്ണമായും പ്ലാസ്റ്റിക് പായ്ക്കിങ് മാറ്റി പേപ്പർ കവറിലേക്ക് മാറുകയാണ്. 2025 ആവുമ്പഴേക്കും വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വിധം പായ്ക്കിങ് മാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സ്വിസ് ബേസ്ഡ് കമ്പനിയായ നെസ്‌ലെ. ഏതാണ്ട് നാല് മില്യൺ...
ആരോഗ്യകരമായ നല്ല പ്രവണതകൾ വ്യവസായ രംഗത്ത് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് കേരളത്തിന്‍റെ വലിയ വളർച്ചയ്ക്ക് ഇടയാക്കുമെന്നും അതിന്റെ സൂചനകളാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. 2019 ലെ ടൈ കേരള ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് വികെസി ഗ്രൂപ്പ്‌ ചെയർമാൻ വികെസി മമ്മദ്കോയക്കു സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികെസി...
ഐഫോൺ എക്‌സ് ഇറങ്ങിയപ്പോൾ അപ്രത്യക്ഷമായ ഫിംഗർ പ്രിന്റ് ഓപ്‌ഷൻ അടുത്ത വർഷത്തോടെ ഐഫോണിൽ തിരിച്ചു വരുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഫെയ്‌സ് ഐഡിയാണ്‌ ഐഫോണിൽ ഉപയോഗിക്കുന്നത്. അത് നിലനിർത്തി കൊണ്ടുതന്നെയാവും ബയോമെട്രിക് ഐഡി കൂടി കൊണ്ടുവരുന്നത് എന്നാണ് റിപ്പോർട്ടുകൾ. ടെക്നിക്കൽ ആയിട്ടുള്ള പ്രശ്നങ്ങൾ ഇല്ലെങ്കിൽ അടുത്ത വർഷമോ അല്ലെങ്കിൽ അതിന്റെ അടുത്ത വർഷമോ ഇത് പ്രതീക്ഷിക്കാം. അടുത്ത...
- Advertisement -

LATEST NEWS

MUST READ