വിദേശ സഞ്ചാരികൾക്ക് വിലക്ക്, മുൻകരുതലുകളുമായി ലക്ഷദ്വീപ് ഭരണകൂടം
കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ സുരക്ഷ മുൻകരുതലുകളും ബോധവത്കരണ പരിപാടികളും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കി ലക്ഷദ്വീപ് ഭരണകൂടം . ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദേശസഞ്ചാരികൾക്ക് ലക്ഷദ്വീപിൽ പൂർണ വിലക്ക് ഏർപ്പെടുത്തി.
കോവിഡിനെ പ്രതിരോധിക്കാൻ ശക്തമായ മുൻകരുതലെടുത്തിട്ടുണ്ടെന്നും...
പൊതുജനങ്ങള്‍ക്ക് വിളിക്കാൻ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍
സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി. അഞ്ചുപേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് കോള്‍ സെന്റര്‍ തുറന്നത്.
ജനങ്ങള്‍ക്ക് കോവിഡ് 19...
വയനാട്ടില്‍ കുരങ്ങുപനി, ഒരു മരണം!
വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. നാല് പേര് ചികിത്സയിലാണ്. കൊറോണക്കും പക്ഷിപ്പനിക്കും പിന്നാലെ കുരങ്ങുപനിയും ആശങ്കയിൽ ജനം.
കുരങ്ങുപനി നേരിടാൻ മുൻകരുതൽ നിർദേശം നൽകിയതായി വയനാട് ഡി എം ഒ അറിയിച്ചു.
കുരങ്ങുപനി ബാധിച്ച്...
കോവിഡ് 19ൻറെ പശ്ചാത്തലത്തിൽ സൗദിയിൽ, തീർഥാടനം താൽക്കാലികമായി നിർത്തിവച്ചു
കോവിഡ് 19ൻറെ പശ്ചാത്തലത്തിൽ സൗദിയിൽ ആഭ്യന്തര ഉംറ തീർഥാടനത്തിനും, വിദേശ ജോലിക്കാർക്കും വിലക്കേർപ്പെടുത്തുകയും മക്ക, മദീന തീർഥാടനം താൽക്കാലികമായി നിർത്തിവച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചത്. മക്കയിലും മദീനയിലും തീർഥാടകർ കൂടുന്നത് കണക്കിലെടുത്താണ് തീരുമാനം. ജിസിസി...
നൂതന സ്റ്റെന്റ് വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയിലെ...
തലച്ചോറിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീക്കം ചികിത്സിക്കുന്നതിന് ഉപയോഗിക്കുന്ന സ്റ്റെന്റ് വികസിപ്പിച്ചെടുത്ത് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയിലെ ഗവേഷകര്‍. രക്തധമനിയില്‍ വീക്കമുള്ള ഭാഗത്തേക്ക് എത്താത്ത വിധത്തില്‍ രക്തത്തിന്റെ ഒഴുക്ക് തിരിച്ചുവിടുന്ന...
കോവിഡ്-19 ( കൊറോണ വൈറസ് ) മരണം 3000 കടന്നു.
കോവിഡ്-19 ( കൊറോണ വൈറസ് ) ബാധിച്ച് ലോകത്ത് മരണം 3000 കടന്നു.
65 രാജ്യങ്ങളിലായി 87,652 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോകരാഷ്ട്രങ്ങൾ കൂടുതൽ ശക്തമായ പ്രതിരോധനടപടികളിലേക്ക് നീങ്ങുകയാണ്.
69 പേർക്ക് രോഗംബാധിച്ച യു.എസിൽ കഴിഞ്ഞദിവസം...
റണ്‍ ഫോര്‍ യൂനിറ്റി – സ്പോർട്സ് കേരള മാരത്തൺ
കേരള കായികവകുപ്പ് കണ്ണൂരിൽ സംഘടിപ്പിച്ച റണ്‍ ഫോര്‍ യൂനിറ്റി എന്ന സന്ദേശവുമായി സ്പോർട്സ് കേരള മാരത്തൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ഐക്യവും സാഹോദര്യവും പുലര്‍ത്തുക എന്ന ലക്ഷ്യം മുൻനിർത്തി സംഘടിപ്പിച്ച മാരത്തോൺ മത്സരങ്ങളിൽ മുതിർന്നവരും...
നിയമസഭ ബജറ്റ് സമ്മേളനത്തില്‍ നിറവയറുമായി എംഎല്‍എ
മുബൈ: ഗര്‍ഭധാരണം പെണ്ണിൻ്റെ ദൗര്‍ലഭ്യമല്ല ശക്തിയാണെന്ന് പറയുകയാണ് മഹാരാഷ്ട്ര ബീഡ് എംഎല്‍എ നമിത മുന്ദടാ.എട്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ് വെള്ളിയാഴ്ച്ച നടന്ന മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നമിത എത്തിയത്.
നിയമസഭയില്‍ ബജറ്റ് സമ്മേളനം നടക്കുമ്പോള്‍ അതില്‍...
പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള കുറഞ്ഞ 21 വയസ്സാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം
പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാനുള്ള കുറഞ്ഞ നിയമാനുസൃതപ്രായം 21 വയസ്സാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. ഇപ്പോഴിത് 18 വയസ്സാണ്.
പുകയില ഉപഭോഗം കുറയ്ക്കാനുള്ള നടപടികൾ കർശനമാക്കുന്നതിന് സിഗരറ്റ്സ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ടസ് ആക്ട് ഭേദഗതി...
12,000 ജോഡി പൊതുശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന് നിര്‍ദേശം നല്കാന് മന്ത്രിസഭ തീരുമാനിച്ചു!
ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന് മൂന്നു സെന്റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കാന് മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്താകെ 12,000 ജോഡി (സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും) ശുചിമുറികള്‍ നിര്‍മ്മിക്കുകയാണ്...