അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകല്‍; ആഗോളതാപനത്തിന്റെ ഫലം; കരുതണമെന്ന് മുന്നറിയിപ്പ്
കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും മുന്നറിയിപ്പുനല്‍കി അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകല്‍ വ്യാപകമാകുന്നു. 300 ചതുരശ്ര കിലോമീറ്റര്‍ നീളത്തിലാണ് മഞ്ഞുപാളി അടര്‍ന്നുവീണ് പൊടിഞ്ഞത്.
കൊടും തണുപ്പിന്റെ കൂടാരമെന്ന വിശേഷണം പതുക്കെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ് അന്റാര്‍ട്ടിക്കയ്ക്ക്. ചൂട് അളന്നാല്‍ 18.3 ഡിഗ്രി വരെയാണിപ്പോള്‍....
കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കൊരുക്കി മോട്ടോര്‍ വാഹനവകുപ്പ്; അഞ്ചുകോടി രൂപ ചെലവ്
ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് നടപടിക്രമങ്ങള്‍ സുതാര്യമാക്കാന്‍ കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കൊരുക്കി മോട്ടോര്‍ വാഹനവകുപ്പ്. അഞ്ചുകോടി രൂപ ചെലവില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാസര്‍കോട് ബേളയിലാണ് ഹൈടെക്ക് ട്രാക്കും വാഹനപരിശോധനകേന്ദ്രവും മോട്ടോര്‍ വാഹനവകുപ്പ്...
റീഡിംഗ് ദ ഫ്യൂച്ചർ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കേണ്ട തീയതിനീട്ടി
കേരള സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 'റീഡിംഗ് ദ ഫ്യൂച്ചർ' ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ തീയതി നീട്ടി. 18നും 40 നും മദ്ധ്യേ...
സോഷ്യല്‍ മീഡിയയിലും പോണ് നിരോധിക്കും; ശുദ്ധീകരണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
സോഷ്യല്‍ മീഡിയയിലും പോണ് നിരോധിക്കും; ശുദ്ധീകരണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏകദേശം 857 അശ്ലീല വെബ്സൈറ്റുകള്‍ രാജ്യത്ത് നിരോധിച്ചിരുന്നു. എന്നാല്‍ അശ്ലീല ചിത്രങ്ങളും വിഡിയോകളും അത്തരം സൈറ്റുകളിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയകളിലൂടെയും...
സ്വര്‍ണത്തിന് റെക്കോര്‍ഡ് വില, പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപ.
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 3,680 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഗ്രാമിന് 3640 രൂപയായതാണ് സ്വര്‍ണത്തിന് ഇതിന് മുമ്പുണ്ടായ...
ശൂന്യതയിൽ നിന്ന് കുടിവെള്ളവുമായി റെയിൽവേ
ശൂന്യതയിൽ നിന്ന് വെള്ളം കുടിയ്ക്കണോ? അതും കുപ്പിയിൽ നിറച്ച്? എങ്കിൽ താമസിക്കണ്ട, നമ്മുടെ റെയിൽവേ വായുവിൽ നിന്ന് കുടിവെള്ളം നിർമ്മിച്ച് യാത്രക്കാർക്ക് നൽകുന്നു.
സൗത്ത് സെൻട്രൽ റെയിൽവെ ഇതാദ്യമായി സെക്കന്ദരാബാദ് റെയിൽവെ സ്റ്റേഷനിൽ ഈ...
ഫോർവേഡ് ചെയ്ത് കഷ്ടപ്പെടേണ്ട, ഇനി മെയിലുകളും അറ്റാച്ച് ചെയ്യാം
ഓഫീസ് മെയിലുകൾ ഫോർവേഡ് ചെയ്തും, കിട്ടിയ ഫോർവേഡ് മെയിലുകളിൽ ഒരെണ്ണം തപ്പിയും ഇനി സമയം കളയണ്ട. ഓരോ മെയിലായി വന്ന് ഇൻബോക്സ് നിറയുന്ന പരിപാടി അവസാനിപ്പിക്കാനുള്ള പദ്ധതിയുമായി ജിമെയിൽ എത്തിയിരിക്കുകയാണ്.
നിങ്ങൾ ഒരു മെയിലിനൊപ്പം...
അമ്മായായവർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയണം നിയമപോരാട്ടവുമായി മിസ് ഉക്രൈൻ
അമ്മമാർക്കും അതുപോലെ വിവാഹിതർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള അനുവാദം നൽകണമെന്ന ആവശ്യവുമായി മിസ് ഉക്രൈൻ വെറോണിക. 2018ൽ മിസ് ഉക്രൈൻ പട്ടം നേടുകയും പിന്നീട് അഞ്ച് വയസ്സുള്ള കുട്ടിയുടെ അമ്മയാണ് എന്നറിഞ്ഞതോടെ...
ദിവസം 40 മുട്ട, ഒരു കിലോ ചിക്കൻ ഇതാണ് മിസ്റ്റർ വേൾഡിന്റെ ഭക്ഷണം
ഇന്ത്യയിൽ നിന്ന് ആദ്യമായി മിസ്റ്റർ വേൾഡ് പട്ടം നേടിയ ചിത്തരേഷ് നടേശന്റെ ഭക്ഷണം ദിവസവും 40 മുട്ടയും, ഒരു കിലോ ചിക്കനും പോരാത്തതിന് പ്രോട്ടീൻ ഷേക്കുകളുമാണ്. കൂടാതെ മധുരക്കിഴങ്ങ്, ചോറ്, പച്ചക്കറി, മത്സ്യം,...
ജിലേബി കഴിക്കുന്നത് വായുമലിനീകരണമുണ്ടാക്കുന്നു എങ്കിൽ നിർത്താമെന്ന് ഗംഭീർ
വായുമലിനീകരണം വിഷയമായ യോഗത്തിൽ പങ്കെടുക്കാതെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കമന്ററി പറയാന്‍ പോയ വിഷയത്തില്‍ മുന്‍ ക്രിക്കറ്റ് താരവും, ബിജെപിയുടെ എംപിയുമായ ഗംഭീറിനെതിരെ വിമർശനം.
നിങ്ങള്‍ ഈ മനുഷ്യനെ കണ്ടോ? ഇന്‍ഡോറിലിരുന്ന് ജിലേബി തിന്നുമ്പോഴാണ്...