അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകല്‍; ആഗോളതാപനത്തിന്റെ ഫലം; കരുതണമെന്ന് മുന്നറിയിപ്പ്
കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും മുന്നറിയിപ്പുനല്‍കി അന്റാര്‍ട്ടിക്കയില്‍ മഞ്ഞുരുകല്‍ വ്യാപകമാകുന്നു. 300 ചതുരശ്ര കിലോമീറ്റര്‍ നീളത്തിലാണ് മഞ്ഞുപാളി അടര്‍ന്നുവീണ് പൊടിഞ്ഞത്.
കൊടും തണുപ്പിന്റെ കൂടാരമെന്ന വിശേഷണം പതുക്കെ നഷ്ടമായിക്കൊണ്ടിരിക്കുകയാണ് അന്റാര്‍ട്ടിക്കയ്ക്ക്. ചൂട് അളന്നാല്‍ 18.3 ഡിഗ്രി വരെയാണിപ്പോള്‍....
പൊതു വേദിയിൽ അപമാനിക്കപ്പെട്ട് നടൻ ബിനീഷ് ബാസ്റ്റിൻ
നായക കഥാപാത്രങ്ങൾ ഒരു ചിത്രത്തിലും കൈകാര്യം ചെയ്തിട്ടില്ലാത്ത, ചെറിയ വേഷങ്ങളിലൂടെ മാത്രം മലയാളികൾക്ക് സുപരിചിതനായ ഒരു നടനാണ് ബിനീഷ് ബാസ്റ്റിൻ. എങ്കിലും വിജയുടെ 'തെറി' എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ കോളേജ് കുട്ടികളുടെ...
സോഷ്യല്‍ മീഡിയയിലും പോണ് നിരോധിക്കും; ശുദ്ധീകരണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
സോഷ്യല്‍ മീഡിയയിലും പോണ് നിരോധിക്കും; ശുദ്ധീകരണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏകദേശം 857 അശ്ലീല വെബ്സൈറ്റുകള്‍ രാജ്യത്ത് നിരോധിച്ചിരുന്നു. എന്നാല്‍ അശ്ലീല ചിത്രങ്ങളും വിഡിയോകളും അത്തരം സൈറ്റുകളിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയകളിലൂടെയും...
കുഞ്ഞറിയാതെ പാട്ടുംപാടി രക്തമെടുത്ത് ഡോക്ടർ
കുഞ്ഞുങ്ങളെ ആശുപത്രിയിൽ കൊണ്ടു പോകുന്നതും അവർക്ക് കുത്തിവയ്പ്പുകൾ എടുക്കുന്നതും അത്ര എളുപ്പമല്ല. പലപ്പോഴും കുഞ്ഞുങ്ങളേക്കാൾ വേദന അത് കണ്ടുനിൽകുന്ന മാതാപിതാക്കൾക്കും, ബന്ധുക്കൾക്കും ആയിരിക്കും എന്നതാണ് വാസ്തവം. സൂചി കുത്തുന്ന ഡോക്ടറുടെയോ നേഴ്സിന്റെയോ കാര്യവും...
അമ്മായായവർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയണം നിയമപോരാട്ടവുമായി മിസ് ഉക്രൈൻ
അമ്മമാർക്കും അതുപോലെ വിവാഹിതർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള അനുവാദം നൽകണമെന്ന ആവശ്യവുമായി മിസ് ഉക്രൈൻ വെറോണിക. 2018ൽ മിസ് ഉക്രൈൻ പട്ടം നേടുകയും പിന്നീട് അഞ്ച് വയസ്സുള്ള കുട്ടിയുടെ അമ്മയാണ് എന്നറിഞ്ഞതോടെ...
റീഡിംഗ് ദ ഫ്യൂച്ചർ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കേണ്ട തീയതിനീട്ടി
കേരള സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 'റീഡിംഗ് ദ ഫ്യൂച്ചർ' ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ തീയതി നീട്ടി. 18നും 40 നും മദ്ധ്യേ...
ആറ് ജില്ലകളില്‍ ചൂട് വർധിക്കാൻ സാധ്യത
ആറുജില്ലകളിൽ ചൊവ്വാഴ്ച രണ്ടുമുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ ചൂടു കൂടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ജാഗ്രതാനിർദേശം. തിങ്കളാഴ്ചയും സംസ്ഥാനത്ത് മിക്ക ജില്ലകളിലും...
പരാതിക്കെതിരെ ബാർബിക്യൂ പൊങ്കാല പദ്ധതിയിട്ട് ജനങ്ങൾ
വീടിന്റെ അപ്പുറത്ത് ഉണ്ടാക്കിയ ബാർബിക്യൂവിന്റെ നാറ്റം സഹിക്കാൻ പറ്റുന്നില്ല എന്ന കാരണത്താൽ അയൽവാസിയെ കോടതി കയറ്റിയ വെജിറ്റേറിയൻ യുവതിയുടെ വീടിന് മുന്നിൽ ബാർബിക്യൂ മേള നടത്താൻ പദ്ധതിയിട്ട് പെർത്തിലെ കൂട്ടായ്മ.
സില്ല കാർഡൻ എന്ന...
കേൾവി ശക്തി നോക്കി പ്രായം കണക്ക് കൂട്ടാവുന്ന വീഡിയോ
ഓരോ ദിവസവും ഓരോ വീഡിയോയാവും സോഷ്യൽ മീഡിയയിലെ തരംഗം. ഇത്തവണ ചർച്ചയാകുന്നത് സ്വന്തം കേൾവി ശക്തി പരീക്ഷച്ചറിയാൻ സഹായിക്കുന്ന അൾട്രാ സൗണ്ട് ശബ്ദമുള്ള ഒരു വീഡിയോയാണ്.ഓരോ പ്രായത്തിനും അനുസരിച്ച് മാത്രമേ ഇതിലെ ശബ്ദം...
ഒരു രൂപയ്ക്ക് ഒരു ചായ.
പണ്ടൊക്കെ ഒരു രൂപയ്ക്ക് എന്തൊക്കെ കിട്ടുമായിരുന്നു എന്ന് പറയുന്നവരോട് ധൈര്യമായി പറഞ്ഞോളൂ ഇന്ന് ഒരു രൂപയ്ക്ക് ഒരു ചായ കിട്ടുമെന്ന്! വിശ്വസക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? എങ്കിൽ നേരെ കോഴിക്കോട് തളി അമ്പലത്തിന് അടുത്തുള്ള...