ന്യൂട്രിമിക്സ് സ്പെഷ്യൽ കേസരി
വേണ്ട സാധനങ്ങൾ
1.അണ്ടിപ്പരിപ്പ്
2.മുന്തിരിങ്ങ(കിസ്മിസ്)
3.റവ
4.നെയ്യ്
5.അമൃതം ന്യൂട്രി മിക്സ്
https://youtu.be/yvk31uuH2VA?t=31
ഉണ്ടാക്കുന്ന വിധം
ഗ്യാസ് ഓണാക്കി അതിൽ പാൻ വെക്കുക. അതിലേയ്ക്ക് നെയ്യ് ആവശ്യത്തിനു ചേർക്കുക. അതിലേയ്ക്ക് അണ്ടിപ്പരിപ്പ് ചേർക്കുക.അണ്ടിപ്പരിപ്പ് മൂത്തു വരുമ്പോഴേക്കും അതിലേക് കിസ്മിസ് ചേർക്കുക. രണ്ടും വറുത്തു മാറ്റി...
കൊറോണ ചൈനയിൽ നിയന്ത്രണവിധേയമല്ല; സ്ഥിതി സങ്കീർണം; മരണം 427
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 427 ആയി. ഇന്നലെ മാത്രം 57 പേരാണ് മരിച്ചത്. ഇതില്‍ അന്‍പത്താറും വൈറസിന്റെ ഉറവിടമായ ഹുബൈ പ്രവിശ്യയിലാണ്. വൈറസ് ബാധിച്ചവരുടെ ചികില്‍സയ്ക്കായി വുഹാനില്‍ പത്തുദിവസം...
വിളകൾ നശിപ്പിച്ച് വെട്ടുകിളികൾ
വിളകൾ നശിപ്പിച്ച് വെട്ടുകിളികൾ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു രാജ്യങ്ങൾ.
ഏഷ്യൻ ആഫ്രിക്കൻ ഭൂകണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിൽ വെട്ടുകിളി ശല്യം രൂക്ഷമാകുന്നു. നിയന്ത്രിതാതീതമായി ആക്രമണം മാറിയതിനെ തുടർന്ന് കർഷകരും ജനങ്ങളും ബുദ്ധിമുട്ടിൽ ആയിരിക്കുകയാണ്. ഇതുമൂലം സോമാലിയയിലും പാക്കിസ്ഥാനിലും...
ഇനി പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുതലിന് ക്യൂ ആര് കോഡ്
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളില്‍ തൊണ്ടിമുതല്‍ സൂക്ഷിക്കുന്നതിന് ക്യൂ ആര് കോഡ് സംവിധാനവും ഏര്‍പ്പെടുത്തും. പൊലീസ് സ്റ്റേഷനുകളെ 2012ലെ സേവനാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും.
ഈ വര്‍ഷം പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന വര്‍ഷമായി ആചരിക്കുന്നതിന്റെ...
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം ജോക്കോവിച്ചിന്; 17ാം ഗ്രാന്സ്ലാം
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലില്‍ ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ തോല്പിച്ചു . പൊരുതിക്കളിച്ച ഓസ്ട്രിയൻ താരം ഡൊമിനിക് തീമിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് ജോക്കോവിച്ച് വീഴ്ത്തിയത്. സ്കോര്‍...
ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും; നടപടികള്‍ ഉടൻ
കൊറോണ വൈറസ് പടരുന്ന ചൈനയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികള്‍ ഉടന്‍ തുടങ്ങും. ബെയ്ജിങ്ങിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചൈനീസ് അധികൃതരുമായി ആശയവിനിമയം നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കൊറോണ...
അപേക്ഷ ക്ഷണിച്ചു!
കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗിന്റെ (സി-ആപ്റ്റ്) തിരുവനന്തപുരത്തെ ട്രെയിനിംഗ് ഡിവിഷനിൽ ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഒരു വർഷം കാലദൈർഘ്യമുളള ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സിന്റെ മോർണിംഗ്...
കൊറോണ വൈറസ്; കോഴിക്കോട് രണ്ട് ഐസൊലേഷൻ വാർഡുകൾ തുടങ്ങി
കൊറോണ വൈറസ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ രണ്ടു ഐസൊലേഷന്‍ വാര്‍ഡുകള്‍ ആരംഭിച്ചതായി ഡി.എം.ഒ / വി. ജയശ്രീ. ചൈനയില്‍ നിന്ന് എത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 64 പേര് വീടുകളില്‍...
ഗവര്‍ണർക്കെതിരായ പ്രതിപക്ഷ പ്രമേയത്തെ സര്‍ക്കാർ തുണക്കില്ല; ‘ഭരണഘടനാ പ്രതിസന്ധി’
നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തെക്കുറിച്ച് സർക്കാർ ഗവർണർക്ക് മറുപടി നൽകി. പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്ന പരാമർശങ്ങൾ ഉൾപ്പെടെ മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിൽ മാറ്റം വരുത്താനാവില്ലെന്ന് ഗവർണറെ അറിയിച്ചു. സർക്കാർ നിലപാട് ഭരണഘടനാവിരുദ്ധമല്ല....
ഇറാഖില്‍ വീണ്ടും ആക്രമണം; യുഎസ് എംബസിക്ക് സമീപം പതിച്ച് 5 റോക്കറ്റുകൾ
ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുള്ള യുഎസ് എംബസിക്കു സമീപം റോക്കറ്റാക്രമണം. അഞ്ച് റോക്കറ്റുകളാണ് എംബസിക്കു സമീപം ഞായറാഴ്ച രാത്രി പതിച്ചതെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. വിദേശ രാജ്യങ്ങളുടെ എംബസി ഉൾപ്പെട്ട ഗ്രീൻ...
നിര്‍ഭയ കേസ്: പ്രതി മുകേഷ് സിങ്ങിന്റെ ഹർജി ഇന്ന് പരിഗണിക്കും
നിര്‍ഭയക്കേസില്‍ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ നടപടി ചോദ്യം ചെയ്ത് പ്രതി മുകേഷ് സിങ്ങ് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് ഉച്ചയ്ക്ക് പരിഗണിക്കും. ജസ്റ്റീസ് ആര്.ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് ....
കുതിരാനിൽ രണ്ടു ദിവസം ഗതാഗത നിയന്ത്രണം; പാലക്കാട്ടേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചുവിടും
തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ ഇന്നും (ചൊവ്വ) നാളെയും (ബുധന്‍) ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. മലബാറിലേയ്ക്കുള്ള ഭൂഗര്‍ഭ വൈദ്യുത ലൈന്‍ സ്ഥാപിക്കാനാണ് ഗതാഗത നിയന്ത്രണം.
കുതിരാന്‍ ദേശീപാതയില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു...
എലിസബത്ത് രാജ്ഞി അംഗീകരിച്ചു; ബ്രെക്സിറ്റ് നിയമമായി
എലിസബത്ത് രാജ്ഞി അംഗീകരിച്ചു; ബ്രെക്സിറ്റ് നിയമമായി
ലണ്ടൻ: യൂറോപ്യൻ യൂണിയനിലെ അംഗത്വം ഉപേക്ഷിച്ച് ബ്രിട്ടന് പുറത്തുവരാനുള്ള ബ്രെക്സിറ്റ് ബില്ലിന് എലിസബത്ത് രാജ്ഞി അംഗീകാരം നൽകി. ഇതോടെ ബ്രെക്സിറ്റി ബിൽ നിയമമായി മാറി. ബ്രിട്ടീഷ് പാർലമെന്റിന്റെ...
റീഡിംഗ് ദ ഫ്യൂച്ചർ ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിന് അപേക്ഷിക്കേണ്ട തീയതിനീട്ടി
കേരള സംസ്ഥാന യുവജന കമ്മീഷൻ ഫെബ്രുവരി 19 മുതൽ 21 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 'റീഡിംഗ് ദ ഫ്യൂച്ചർ' ദേശീയ സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷ തീയതി നീട്ടി. 18നും 40 നും മദ്ധ്യേ...
മട്ടൻ ചോപ്സ് അഥവാ മലയാളികളുടെ മട്ടൻ ചാപ്സ്
മട്ടൻ ചോപ്സ് അഥവാ മലയാളികളുടെ മട്ടൻ ചാപ്സ്
മട്ടൻ റിബ്സ് - 1 കിലോ
എണ്ണ - 5 ടേബിൾസ്പൂൺ
സവാള ചെറുതായി അരിഞ്ഞത് - ഒരു കപ്പ്
വെളുത്തുള്ളി - 10 അല്ലി
ഇഞ്ചി പേസ്റ്റ് - 2...
ജനുവരി 31നും ഫെബ്രുവരി ഒന്നിനും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
ജനുവരി 31നും ഫെബ്രുവരി ഒന്നിനും അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്. ശമ്പളവര്‍ധന ആവശ്യപ്പെട്ട് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ജനുവരി 8ന് നടന്ന ഭാരത് ബന്ദിലും...
യുഎഇ കോടതികളുടെ വിധികള്‍ ഇനി ഇന്ത്യയില്‍ നടപ്പാക്കാം ; കേന്ദ്രം വിജ്ഞാപനമിറക്കി
യുഎഇ കോടതികള്‍ സിവില്‍ കേസുകളില്‍ പുറപ്പെടുവിക്കുന്ന വിധികൾ ഇനി ഇന്ത്യയിലും നടപ്പാക്കാനാകും. ഇതു സംബന്ധിച്ച് കേന്ദ്രനിയമകാര്യ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. സാമ്പത്തികകുറ്റകൃത്യക്കേസുകളിൽ പ്രതിസ്ഥാനത്തുള്ള പ്രവാസികൾ നാട്ടിലെത്തിയാൽ യുഎഇയിലെ കോടതി വിധി ഇനി ഇന്ത്യയിൽ...
സി.എ.എയില്‍ സ്റ്റേ ഇല്ല; കേസില്‍ മറുപടി നല്കാന് സര്‍ക്കാറിന് നാലാഴ്ച്ച സമയം
പൗരത്വ നിയമഭേദഗതിയിൽ സമർപ്പിച്ച ഹർജികളിൽ മറുപടി നൽകുന്നതിന് കേന്ദ്രത്തിന് നാലാഴ്ച്ച സമയം നൽകി സുപ്രീംകോടതി. കേസില്‍ ഇടക്കാല ഉത്തരവോ സ്റ്റേയോ ഇല്ല. സി.എ.എ കേസുകള്‍ ഹെെകോടതികള്‍ പരിഗണിക്കരുെതെന്നും സുപ്രീംകോടതി നിർദേശം നൽകി. ചീഫ്...
അമിതവേഗം, തീവ്രവെളിച്ചം, ശബ്ദതീവ്രത; എല്ലാം അളക്കും; ഉടനടി കുടുങ്ങും; പുത്തൻ താരം
റോഡിലെ നിയമലംഘനങ്ങൾ ഒപ്പിയെടുക്കാൻ ഇന്റർസെപ്റ്റർ റെഡി. ലേസർ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്റർസെപ്റ്ററിൽ അമിതവേഗം, തീവ്രവെളിച്ചം, ശബ്ദതീവ്രത തുടങ്ങിയവ ഞൊടിയിടയിൽ അളക്കാനുള്ള ആധുനിക ഉപകരണങ്ങളുണ്ട്. സംസ്ഥാനത്ത് എത്തിച്ച 17 ഇന്റർസെപ്റ്ററുകളിൽ ഒന്ന് കണ്ണൂർ...
സോഷ്യല്‍ മീഡിയയിലും പോണ് നിരോധിക്കും; ശുദ്ധീകരണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
സോഷ്യല്‍ മീഡിയയിലും പോണ് നിരോധിക്കും; ശുദ്ധീകരണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍
2015-ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏകദേശം 857 അശ്ലീല വെബ്സൈറ്റുകള്‍ രാജ്യത്ത് നിരോധിച്ചിരുന്നു. എന്നാല്‍ അശ്ലീല ചിത്രങ്ങളും വിഡിയോകളും അത്തരം സൈറ്റുകളിലൂടെ മാത്രമല്ല സോഷ്യല്‍ മീഡിയകളിലൂടെയും...
ഷൊർണൂർ – നിലമ്പൂർ പാതയിൽ ജനു: 20 മുതൽ രാത്രി ട്രെയിൻ സർവീസിന് ഉത്തരവായി.
ഷൊർണൂർ - നിലമ്പൂർ പാതയിൽ ജനു: 20 മുതൽ രാത്രി ട്രെയിൻ സർവീസിന് ഉത്തരവായി.
ഷൊർണൂർ നിലമ്പൂർ റെയിൽ പാതയിൽ രാത്രി കാലത്ത് ട്രെയിൻ സർവീസിന് തുറന്ന് കൊടുക്കാൻ ഉത്തരവിറങ്ങി. പാലക്കാട് ഡിവിഷൻ ട്രാഫിക്ക്...
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപന്യാസ മത്സരം സംഘടിപ്പിച്ചു.
കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു.
കലാലയവിദ്യാർത്ഥികളിൽ നവകേരള സൃഷ്ടിക്കുതകുന്ന ആശയങ്ങൾ രൂപപ്പെടുത്താനും പ്രചരിപ്പിക്കാനും പരിസ്ഥിതി സൗഹൃദം - സുസ്ഥിരവികസനം - നവകേരളം എന്റെ കാഴ്ചപ്പാടിൽ എന്ന വിഷയത്തിൽ കോളേജ് വിദ്യാഭ്യാസ വകുപ്പ്...
കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 9 പേര് കൊല്ലപ്പെട്ടു!
കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 9 പേര് കൊല്ലപ്പെട്ടു. മുംബൈ താരാപീരിലെ കെമിക്കല്‍ സോണിലെ കമ്പനിയില്‍ ശനിയാഴ്ച വൈകീട്ടാണ് തീപിടുത്തം ഉണ്ടായത്.
തീപിടുത്തത്തില്‍ 5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഒരു യൂണിറ്റില്‍...
കേരള മുഖ്യമന്ത്രിക്ക് നല്കിയ പരാതികളുടെ തൽസ്ഥിതി സിറ്റിസൺ കാൾ സെന്ററിലെ ടോൾ ഫ്രീ നമ്പറായ...
കേരള മുഖ്യമന്ത്രിക്ക് നല്കിയ പരാതികളുടെ തൽസ്ഥിതി സിറ്റിസൺ കാൾ സെന്ററിലെ ടോൾ ഫ്രീ നമ്പറായ 0471-155300 ൽ നിന്ന് അറിയാം.
മുഖ്യമന്ത്രിക്ക് നൽകിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും സ്ഥിതി...
ഇറാഖിലെ വ്യോമത്താവളത്തിൽ റോക്കറ്റാക്രമണം; 4 സൈനികര്‍ക്ക് പരുക്ക്
ഇറാഖിലെ വ്യോമത്താവളത്തിൽ റോക്കറ്റാക്രമണം; 4 സൈനികര്‍ക്ക് പരുക്ക്
ഇറാഖിലെ വ്യോമത്താവളത്തിന് നേരേ റോക്കറ്റാക്രമണം. നാല് ഇറാഖ് സൈനികര്‍ക്ക് പരുക്കേറ്റു. എട്ട് റോക്കറ്റുകളാണ് പതിച്ചത്. യുഎസ് സൈനികരെ ലക്ഷ്യമിട്ടാണ് ആക്രമമെന്നു സൂചന. ബാലദി സൈനിക താവളത്തിലാണ്...
കേരളത്തിന്റെ വ്യവസായ രംഗത്ത് ആരോഗ്യകരമായ നല്ല പ്രവണതകൾ വരണമെന്ന് മുഖ്യമന്ത്രി
ആരോഗ്യകരമായ നല്ല പ്രവണതകൾ വ്യവസായ രംഗത്ത് വരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് കേരളത്തിന്റെ വലിയ വളർച്ചയ്ക്ക് ഇടയാക്കുമെന്നും അതിന്റെ സൂചനകളാണ് ഇപ്പോൾ കാണുന്നതെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. 2019 ലെ ടൈ...
ഒമാന്‍ സുല്‍ത്താന്റെ വിയോഗത്തില്‍ തിങ്കളാഴ്ച ഇന്ത്യയില്‍ ദുഃഖാചരണം ആചരിച്ചു
ന്യൂഡൽഹി: ഒമാൻ സുൽത്താൻ ഖാബൂസ് ബിൻ അൽ സഈദിന്റെ വിയോഗത്തിൽ അനുശോചിച്ച് കേന്ദ്ര സർക്കാർ, തിങ്കളാഴ്ച ഇന്ത്യയിൽ ദുഃഖാചരണം ആചരിച്ചു.വെള്ളിയാഴ്ച വൈകീട്ടാണ് ഒമാൻ ഭരണാധികാരിയായിരുന്ന സുൽത്താൻ ഖാബൂസ് അൽ സഈദ് (79) അന്തരിച്ചത്.
'വിശിഷ്ട...
നിർഭയ കേസ്: രണ്ട് പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി.
നിർഭയ കേസിലെ വധശിക്ഷയ്ക്ക് എതിരെ പ്രതികൾ നൽകിയ തിരുത്തൽ ഹർജികൾ സുപ്രീംകോടതി തള്ളി. പ്രതികളായ മുകേഷ് സിംഗ്,വിനയ് ശർമ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഉച്ചയ്ക്ക് 1.45ന് ജസ്റ്റിസ് എൻ.വി രമണ, അരുൺ മിശ്ര,...
ഗാനഗന്ധർവ്വന് ഡോ.കെ.ജെ.യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍.!!! ആശംസിച്ച സിനിമാലോകം
ഗാനഗന്ധർവ്വന് ഡോ.കെ.ജെ.യേശുദാസിന് ഇന്ന് എണ്‍പതാം പിറന്നാള്‍.പാട്ടിന്റെ പാലാഴിയായ ഗാനഗന്ധർവ്വന് ആറു പതിറ്റാണ്ടായി മലയാളികളുടെ നാദവിസ്മയമായി വിരാജിക്കുന്നു.
ഏഴ് പതിറ്റാണ്ടിലേറെയായി മലയാളി ഈ ശബ്ദം കേള്‍ക്കുന്നു. ഒന്‍പതാം വയസ്സില്‍ തുടങ്ങിയ ഗാനാലാപനം തലമുറകള്‍ പിന്നിട്ട് ഇപ്പോഴും...
ഡല്‍ഹി തിരഞ്ഞെടുപ്പ് ഫെബ്രുവരി 8ന്; ഇനി ‘രാജ്യഹൃദയം’ പിടിക്കാന്‍ പോരാട്ടം
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അടുത്തമാസം 8ന്. 11നാണ് വോട്ടെണ്ണല്‍. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കുമിടെയാണ് രാജ്യതലസ്ഥാനം വിധിയെഴുതുന്നത്. ആംആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് ത്രികോണമല്‍സരമാണ് നടക്കുക.
തണുത്തുവിറയ്ക്കുന്ന, പ്രക്ഷോഭങ്ങള്‍ തിളച്ചുമറിയുന്ന ഡല്‍ഹി...
നാളെ രാവിലെ 11 മണിക്കും,11.05 നൂം ഒന്നിന് പിന്നാലെ ഒന്നായി സ്ഫോടനം നടക്കും ;...
മരടിൽ ആദ്യദിനം ഫ്ലാറ്റുകൾ പൊളിക്കുന്നത് അഞ്ചു മിനുട്ട് വ്യത്യാസത്തിൽ. രാവിലെ 11 മണിക്ക് H20 ഫ്ലാറ്റിലും കൃത്യം പതിനൊന്ന് അഞ്ചിന് ആൽഫാ സെറിൻ ഫ്ലാറ്റിലും സ്ഫോടനം നടക്കും. H20 ഫ്ലാറ്റിൽ സ്ഫോടക വസ്തുക്കൾ...
മരടില്‍ ഇന്ന് ട്രയല്‍ റണ്‍; സ്ഫോടന ദിനത്തിലെ സന്നാഹങ്ങള്‍ പരീക്ഷിച്ചറിയും
മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന്റെ ട്രയല്‍ റണ്‍ ഇന്ന്. നാളെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായാണ് സ്ഫോടന ദിനത്തിലെ എല്ലാ സന്നാഹങ്ങളും ഒരുമിച്ചുള്ള ട്രയല്‍. പ്രകമ്പനം പഠിക്കാനെത്തിയ ഐ.ഐ.ടി.സംഘം ഫ്ലാറ്റുകള്‍ക്ക് ചുറ്റും 11 ഇടങ്ങളില്‍ ഉപകരണങ്ങള്‍...
ഇറാഖിൽ വീണ്ടും റോക്കറ്റ് ആക്രമണം; പതിച്ചത് യു.എസ്. എംബസിക്കടുത്ത്; നടുങ്ങി ലോകം
ലോകത്തെ മുള്‍മുനയില്‍നിര്‍ത്തി ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം. അര്‍ധരാത്രിയോടെ അമേരിക്കന്‍ എംബസിക്കുസമീപമാണ് രണ്ട് റോക്കറ്റുകള്‍ പതിച്ചത്. അമേരിക്കന്‍ ദൗത്യസേനാതാവളവും ഇതിനു സമീപത്താണുള്ളത്. ആക്രമണം ഉണ്ടായതായി സ്ഥിരീകരിച്ച ഇറാഖ് സേന ആളപായമില്ലെന്ന് അറിയിച്ചു. റഷ്യന്‍ നിര്‍മിത...
അഞ്ചുപേരുടെ ജീവനെടുത്ത പുള്ളിപ്പുലി; പിടികൂടാൻ മൂന്നുആനകൾ രംഗത്ത്; ആകാംക്ഷ
ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ ഇറങ്ങിയ പുള്ളിപ്പുലിയെ പിടിക്കാൻ ആനകൾ രംഗത്ത്. അഞ്ചു പേരുടെ ജീവനെടുക്കുകയും 12 പേരെ ആക്രമിക്കുകയും ചെയ്ത പുലിയെ പിടിക്കാനാണ് വനപാലകർ ആനകളെ നിയോഗിച്ചത്.
കരിമ്പ് പാടങ്ങളിലും മറ്റും പുള്ളിപ്പുലിയെ തിരഞ്ഞിറങ്ങാൻ...
അമ്മയെയും കുഞ്ഞുങ്ങളെയും പെരുവഴിയിലാക്കിയ സ്വകാര്യ ബസ് ഡ്രൈവർക്ക് നല്ല നടപ്പ് ശിക്ഷ
പട്ടാമ്പി: അമ്മയെയും കുഞ്ഞുങ്ങളെയും സ്റ്റോപ്പിൽ നിർത്താതെ പെരുവഴിയിലിറക്കി വിട്ട സ്വാകാര്യ ബസ് ഡ്രൈവർക്ക് നല്ല നടപ്പ് ശിക്ഷ. മൂന്ന് ദിവസം താലൂക്ക് ആശുപത്രിയിൽ നിർബന്ധിത സാമൂഹിക സേവനത്തിന് വിധിച്ചാണ് ജോയൻറ് ആർ.ടി.ഒ സി.യു....
സുലൈമാനിയുടെ കബറടക്ക ചടങ്ങിനിടെ ദുരന്തം; തിക്കിലും തിരക്കിലും 35 മരണം
അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന് രഹസ്യസേന തലവന്‍ ഖാസിം സുലൈമാനിയുടെ കബറടക്കച്ചടങ്ങുകള്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 35 പേര് കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരുക്കേറ്റു. ഇതേതുടര്‍ന്ന് സംസ്കാരം മാറ്റിവച്ചു. കബറടക്കത്തിനായി വിലാപയാത്ര, സുലൈമാനിയുടെ...
ആനയാംകുന്ന് ഹയർസെക്കന്ററി സ്കൂളിൽ പനി പടരുന്നു; 42 പേർ ചികിത്സയിൽ
കോഴിക്കോട് കാരശേരി ആനയാംകുന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പനി പടരുന്നു. 13 അധ്യാപകരും 42 കുട്ടികളുമാണ് നിലവില്‍ ചികില്‍സയിലുള്ളത്. കൂടുതല്‍ പരിശോധനക്കായി വിദ്യാര്‍ഥികളുടേയും അധ്യാപകരുടേയും രക്തസാംപിള്‍ മണിപ്പാലിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുട്ടികള്‍...
അന്താരാഷ്ട്രീയ യോഗ പുരസ്കാര നിറവിൽ അമൃത ടിവി….
അന്താരാഷ്ട്രീയ യോഗദിവസ് മാധ്യമ പുരസ്കാരങ്ങൾ സമ്മാനിച്ചു. മലയാള ടെലിവിഷനിൽ മികച്ച കവറേജിനുള്ള പുരസ്കാരം അമൃത ടിവിക്ക് വേണ്ടി ശ്രീ ജയ്കേഷ് നായർ ( സി.ഒ.ഒ ) ഏറ്റുവാങ്ങി. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ...
യുഎസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്; പെന്റഗണും ഭീകരരുടെ പട്ടികയില്‍
അമേരിക്കന്‍ സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്. ഇറാന് പാര്‍ലമെന്റിലാണ് പ്രഖ്യാപനം. പെന്റഗണേയും ഭീകരരുെട പട്ടികയില്‍ പെടുത്തി. ഇവരെ സഹായിക്കുന്നത് ഭീകരപ്രവര്‍ത്തനമായി കണക്കാക്കും. കുദ്സ് സേനയെ ശക്തിപ്പെടുത്താന്‍ 1605 കോടി രൂപ അനുവദിച്ചു.
അതേസമയം, ഇറാഖില്‍...
ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാൻ വിദ്യാലയങ്ങളില്‍ ഭരണഘടന വായിക്കും: മുഖ്യമന്ത്രി
സ്കൂള്‍, കോളജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കും. തീരുമാനം ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോളജ് യൂണിയന് ഭാരവാഹിത്വത്തില്‍ 50 % സ്ത്രീസംവരണവും പരിഗണിക്കും. സംസ്ഥാനത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള പുതുതലമുറയുടെ കാഴ്ചപ്പാടുകളും...
സ്വര്‍ണത്തിന് റെക്കോര്‍ഡ് വില, പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപ.
സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 3,680 രൂപയായി. പവന് 360 രൂപ വര്‍ധിച്ച് 29,440 രൂപ. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ ഗ്രാമിന് 3640 രൂപയായതാണ് സ്വര്‍ണത്തിന് ഇതിന് മുമ്പുണ്ടായ...
യുഡിഎഫ് ബഹിഷ്കരിച്ച ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍, നന്ദിയറിയിച്ച് മുഖ്യമന്ത്രി
പ്രതിപക്ഷം ബഹിഷ്കരിച്ച ലോക കേരള സഭയെ പ്രശംസിച്ച് രാഹുല്‍ ഗാന്ധി . മുഖ്യമന്ത്രി പിണറായി വിജയന് രാഹുല്‍ഗാന്ധി അഭിനന്ദനക്കത്തയച്ചു. പ്രവാസികളുടെ ഏറ്റവും വലിയ വേദിയെന്ന് രാഹുല്‍ കത്തിൽ പറഞ്ഞു. കത്ത് ട്വിറ്ററില്‍ പങ്കുവച്ച്...
തലയ്ക്ക് 79 ലക്ഷം വിലയിട്ട ‘മരണത്തിന്റെ മാലാഖ’ പിടിയിൽ
നെതർലാന്റിലെ എയ്ഞ്ചൽ ഓഫ് ഡെത്ത് അഥവാ മരണത്തിന്റെ മാലാഖ എന്നറിയപ്പെടുന്ന മയക്കുമരുന്ന് മാഫിയ സംഘത്തിന്റെ തലവൻ ദുബായിൽ പോലീസിന്റെ പിടിയിലായി. നെതർലാന്റ് പോലീസിന്റെ പിടികിട്ടാപ്പുള്ളി ലിസ്റ്റിൽ ഉള്ള കൊടുംകുറ്റവാളിയായ റിദോൺ ടാഖി (41)...
കടൽത്തീരത്ത് നിന്നും ഫോസിൽ കണ്ടെത്തി നായ്ക്കുട്ടികൾ
ഏകദേശം ആറരക്കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ഉണ്ടായിരുന്ന ജീവിയുടെ ഫോസിൽ കടൽത്തീരത്ത് നിന്ന് കണ്ടെത്തി രണ്ട് നായ്ക്കുട്ടികൾ. ബീച്ചിൽ നടക്കാനെത്തിയ ജോൺ ഗോപ്സിൽ എന്ന ബ്രിട്ടിഷ് നഴ്സിനൊപ്പം ഉണ്ടായിരുന്ന വളർത്തു നായ്ക്കുട്ടികളാണ് ഫോസിൽ...
ശൂന്യതയിൽ നിന്ന് കുടിവെള്ളവുമായി റെയിൽവേ
ശൂന്യതയിൽ നിന്ന് വെള്ളം കുടിയ്ക്കണോ? അതും കുപ്പിയിൽ നിറച്ച്? എങ്കിൽ താമസിക്കണ്ട, നമ്മുടെ റെയിൽവേ വായുവിൽ നിന്ന് കുടിവെള്ളം നിർമ്മിച്ച് യാത്രക്കാർക്ക് നൽകുന്നു.
സൗത്ത് സെൻട്രൽ റെയിൽവെ ഇതാദ്യമായി സെക്കന്ദരാബാദ് റെയിൽവെ സ്റ്റേഷനിൽ ഈ...
ഹർത്താലിൽ നഷ്ടം 25 ലക്ഷം!
ഒരുപാട് കാലങ്ങൾക്ക് ശേഷം കേരളത്തിൽ തിരിച്ചെത്തിയ ഹർത്താലിൽ സംസ്ഥാനത്തിന് നഷ്ടം 25 ലക്ഷം! ഹർത്താൽ അനുകൂലികൾ തകർത്തത് 18 കെഎസ്ആർടിസി ബസ്സുകളാണ്.
ഹർത്താൽ അനുകൂലികൾ തകർത്തിൽ ഒരു മിന്നൽ ബസ്സും, സൂപ്പർ ഫാസ്റ്റ് ബസ്സുകളും...
രണ്ടു വർഷമായി ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന മീൻ മുള്ള് നീക്കം ചെയ്ത് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട്...
2 വർഷമായി വിട്ടുമാറാത്ത ന്യൂമോണിയയുടെ കാരണം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്നു ഖത്തറിൽ ജോലിയുള്ള ഈ 52 കാരൻ മലയാളി.
പ്രകൃതിദത്ത വസ്തുക്കൾ എക്സ് റേയിലും സ്കാനിങ്ങിലും കണ്ടെത്താൻ ബുദ്ധിമുട്ടായതിനാലാണ് ന്യൂമോണിയയുടെ കാരണം കണ്ടെത്താൻ തടസമായതെന്ന് അമൃത...
അപേക്ഷ ക്ഷണിച്ചു.
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ ആരംഭിക്കുന്ന കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(പി.ജി.ഡി.സി.എ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ...
മത്സരത്തിന്റെ ഇടവേളയിൽ മുലയൂട്ടൽ, താരത്തിന് അഭിനന്ദനപ്പെരുമഴ
മിസോറാം സംസ്ഥാന കായികമേളയിലെ വോളിബോൾ മത്സരത്തിൽ പങ്കെടുത്ത ലാൽവെന്റു ലാംഗിയെന്ന കായിക താരത്തിന്റെ പ്രവൃത്തി ലോക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. വോളിബോൾ കളിയിലെ ഇടവേളയിൽ തന്റെ ഏഴുമാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ മുലയൂട്ടുന്ന ദൃശ്യങ്ങളാണ്...
അടുത്ത വർഷത്തോടെ ചില ഫോണുകളിൽ നിന്ന് വാട്സാപ്പ് അപ്രത്യക്ഷമാകും
ഈ വർഷം ഡിസംബർ മാസം അവസാനിക്കുന്നതോടെ ചില സ്മാർട്ഫോണുകളിൽ വാട്സാപ്പ് പ്രവർത്തനം നിലയ്ക്കും. 2020 മുതൽ ആൻഡ്രോയിഡ്, ഐഒഎസ്, വിൻഡോസ് ഒഎസുകളുടെ പഴയ പതിപ്പുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ഫോണുകളിൽ പ്രവർത്തനം അവസാനിപ്പിക്കാനാണ് വാട്സാപ്പ് പദ്ധതിയിടുന്നത്.
ഈ...
ഫോർവേഡ് ചെയ്ത് കഷ്ടപ്പെടേണ്ട, ഇനി മെയിലുകളും അറ്റാച്ച് ചെയ്യാം
ഓഫീസ് മെയിലുകൾ ഫോർവേഡ് ചെയ്തും, കിട്ടിയ ഫോർവേഡ് മെയിലുകളിൽ ഒരെണ്ണം തപ്പിയും ഇനി സമയം കളയണ്ട. ഓരോ മെയിലായി വന്ന് ഇൻബോക്സ് നിറയുന്ന പരിപാടി അവസാനിപ്പിക്കാനുള്ള പദ്ധതിയുമായി ജിമെയിൽ എത്തിയിരിക്കുകയാണ്.
നിങ്ങൾ ഒരു മെയിലിനൊപ്പം...
ആസാം കലാപം: ISL ൽ നോർത്ത് ഈസ്റ്റ് – ചെന്നൈയിൻ മത്സരം മാറ്റി...
പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തമായ ഗുവാഹത്തിയിൽ ക്രമസമാധാന നില താറുമാറായതിനെ തുടർന്ന് നോർത്ത് ഈസ്റ്റും ചെന്നൈയിൻ എഫ് സിയും തമ്മിൽ നടക്കാനിരുന്ന മാച്ച് മറ്റൊരറിയിപ്പുണ്ടാകുംവരെ മാറ്റി വച്ചതായി ഇന്ത്യൻ സൂപ്പർ ലീഗ് ഭാരവാഹികൾ...
പൗരത്വ ബിൽ രാജ്യസഭയും പാസ്സാക്കി
വിവാദമായ ദേശീയ പൗരത്വ ബിൽ ലോക്സഭയ്ക്ക് പുറകെ രാജ്യസഭയും പാസ്സാക്കി. 125 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ 105 അംഗങ്ങൾ ബില്ലിനെ എതിർത്തു. സെലക്ട് കമ്മറ്റിക്ക് ബില്ല് വിടണമെന്ന സിപിഎമ്മിന്റെ കെ.കെ. രാഗേഷ് ഉന്നയിച്ച...
പൗരത്വ ബില്ലിൽ പ്രതിഷേധം പുകയുന്നു, ഗുവാഹത്തിയില്‍ കർഫ്യൂ
രാജ്യത്തിന്റെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം പുകയുന്നു. ത്രിപുരയിലും, അസമിലും ജനങ്ങൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതോടെ കലാപസമാനമാണ് നിലവിലെ സ്ഥിതി.
രോഷാകുലരായ ജനങ്ങൾ അനവധി വാഹങ്ങൾക്ക് തീയിട്ടതോടെ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അസമിലും...
ഷെയ്നിന് ഉറക്കകുറവാണ് എന്ന് സംശയിക്കുന്നതായി മന്ത്രി എ. കെ. ബാലൻ
ഷെയ്ന് നിഗത്തിന്റെ വിലക്ക് സംബന്ധിച്ച പ്രശ്നം അതാത് സംഘടനകൾ തമ്മിൽ ചർച്ച ചെയ്ത് തീർക്കേണ്ട കാര്യമേ ഉള്ളൂ എന്നും ഇതിൽ സർക്കാർ ഇടപെടേണ്ട ആവശ്യമില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലൻ. ഇത്...
ഇ-ഓട്ടോയ്ക്കെതിരെ തൊഴിലാളി യൂണിയൻ പ്രതിഷേധം
സംസ്ഥാനത്തെ ഇ- ഓട്ടോകൾക്കെതിരെ പ്രതിഷേധവുമായി കോഴിക്കോട്ടെ സിഐടിയു തൊഴിലാളി യൂണിയൻ രംഗത്തെത്തി. നിലവിൽ പെർമിറ്റ് ആവശ്യമില്ലാത്ത ഇ-ഓട്ടോറിക്ഷകൾക്ക് മറ്റ് ഓട്ടോകളെ പോലെ പെർമിറ്റ് നിർബന്ധമാക്കണം എന്നാവശ്യപ്പെട്ടാണ് തൊഴിലാളി യൂണിയൻ സമരത്തിനെത്തിയത്.
ഈ ആവശ്യം പരിഗണിച്ചില്ല...
ശബരിമല ദർശനം, രഹ്ന ഫാത്തിമയുടെ ഹർജി വെള്ളിയാഴ്ച പരിഗണിക്കും.
ശബരിമല ചവിട്ടാൻ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നൽകിയ റിട്ട് ഹർജി സുപ്രീം കോടതി ഈ വെള്ളിയാഴ്ച പരിഗണിക്കും. പുതിയ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ്...
ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്സഭ കടന്നു
ബിജെപി സർക്കാർ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ ഉൾപ്പെടുത്തിയിരുന്ന ദേശീയ പൗരത്വ നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസ്സാക്കി. 311 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ, 80 അംഗങ്ങൾ ബില്ലിന് എതിരായി വോട്ട് രേഖപ്പെടുത്തി.
ഏഴ്...
സന്നാ മാരിൻ, ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി
വെറും മുപ്പത്തിനാല് വയസ്സ് മാത്രം പ്രായമുള്ള സന്നാ മാരിൻ ഫിൻലന്റ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയതോടെ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കി. ഫിൻലാന്റിന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്...
റഷ്യ ഒളിമ്പിക്സിന് പുറത്ത്.
കായികതാരങ്ങളുടെ ഉത്തേജക പരിശോധനാ ഫലങ്ങളിൽ കൃത്രിമം കാണിച്ചെന്ന് കാട്ടി റഷ്യയെ വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസി (വാഡ) നാലു വർഷത്തേക്ക് വിലക്കി. ഈ വർഷമാദ്യം അന്വേഷണ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ച റഷ്യ ആന്റി ഡോപിങ്...
ഉന്നാവ് ബലാത്സംഗ കേസിൽ വിധി 16 ന്.
ഉന്നാവ് ബലാത്സംഗ കേസിൽ വിധി ഡിസംബർ 16ന് ഡൽഹി കോടതി പ്രസ്താവിക്കും. ഹൈദരാബാദ് സംഭവത്തിന് ശേഷം രാജ്യം ഉറ്റുനോക്കുന്ന വിധിയാണ് ഇത്.
കേസിൽ സിബിഐയുടെ വാദവും, അടച്ചിട്ട കോടതി മുറിയിൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും...
ഡൽഹി ബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ഉടനെന്ന് റിപ്പോർട്ട്
രാജ്യത്തെ നടുക്കിയ നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. സംഭവം നടന്ന് ഏഴു വർഷങ്ങൾ പൂർത്തതിയാകുന്ന ഡിസംബർ 16ന് ശിക്ഷ നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന...
കാർ സർവ്വീസ് ചെയ്താൽ രണ്ടുകിലോ സവാള സമ്മാനം!
റോക്കറ്റ് പോലെ മേലേക്ക് കുതിയ്ക്കുന്ന ഉള്ളിവിലയെ കുറിച്ച് നിരവധി ട്രോളുകളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഞാൻ ഉള്ളി കഴിക്കില്ല അതുകൊണ്ട് ഉള്ളിവില കൂടിയാലും പ്രശ്നമില്ല എന്നുള്ള കേന്ദ്രമന്ത്രി നിർമ്മല സീതാരാമന്റെ പ്രസ്താവന കൂടെ...
കുഞ്ഞുങ്ങൾ മണ്ണുവാരി തിന്ന കേസ്, പിതാവ് അറസ്റ്റിൽ
കുഞ്ഞുങ്ങൾ വിശപ്പ് മൂലം മണ്ണുവാരി തിന്നു എന്നും അതിനാൽ കുട്ടികളെ ഒരമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറി എന്ന വാർത്ത സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാൽ ആദ്യം വന്ന വാർത്ത തെറ്റാണെന്നും അച്ഛനിൽ നിന്നും...
സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ
പ്രശസ്ത സിനിമാതാരം മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
തൃശ്ശൂർ പോലീസ് ക്ലബ്ബിൽ വച്ച് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ശ്രീകുമാർ മേനോന്റെ...
അമ്മായായവർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയണം നിയമപോരാട്ടവുമായി മിസ് ഉക്രൈൻ
അമ്മമാർക്കും അതുപോലെ വിവാഹിതർക്കും മിസ് വേൾഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള അനുവാദം നൽകണമെന്ന ആവശ്യവുമായി മിസ് ഉക്രൈൻ വെറോണിക. 2018ൽ മിസ് ഉക്രൈൻ പട്ടം നേടുകയും പിന്നീട് അഞ്ച് വയസ്സുള്ള കുട്ടിയുടെ അമ്മയാണ് എന്നറിഞ്ഞതോടെ...
ചോല നിർബന്ധമായും കാണണമെന്ന് കാർത്തിക് സുബ്ബരാജ്.
പിസ, ജിഗാർദണ്ഡ, പേട്ട എന്നീ ഹിറ്റുകൾ ഒരുക്കിയ തമിഴിലെ ഹിറ്റ്മേക്കർ കാർത്തിക് സുബ്ബരാജ് നിർമ്മാതാവിന്റെ കുപ്പായമണിയുന്ന ചിത്രമാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല.
നിമിഷ സജയനും, ജോജുവും പ്രധാന വേഷങ്ങളിൽ എത്തുന്ന...
ബൂംറ വെറും ബേബിയെന്ന് പാക് താരം
സ്വിങ് കൊണ്ടും, പേസ് കൊണ്ടും ബാറ്സ്മാന്മാരെ വെള്ളം കുടിപ്പിക്കുന്ന ഇന്ത്യൻ പേസ് സെൻസേഷൻ ജസ്പ്രീത് ബൂംറ വെറും ബേബിയാണെന്ന് മുൻ പാക് ഓൾറൗണ്ടർ അബ്ദുൾ റസാഖ്.
ഏകദിനത്തിൽ ഒന്നാം റാങ്കും, ടെസ്റ്റിൽ അഞ്ചാം റാങ്കും...
ഹൈദരാബാദ് ബലാത്സംഗം, പ്രതികളെ വെടിവച്ചു കൊന്നു
ഹൈദരാബാദില്‍ വനിതാ വെറ്റിനറി ഡോക്ടറെ വ്യക്തമായി പ്ലാനിട്ട് ബലാല്‍സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം ചുട്ടെരിച്ച പ്രതികളെ പോലീസ് വെടിവച്ചു കൊന്നു.
പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതികൾ ചെയ്ത ക്രൂരകൃത്യം പുനഃരാവിഷ്കരിക്കാൻ ആവശ്യപ്പെടുകയും ഇതിനിടയിൽ...
കോടിയേരിക്ക് പകരം പുതിയ സെക്രട്ടറി
ചികിത്സയുടെ ആവശ്യത്തിനായി ആറുമാസത്തോളം അവധിയിൽ പോകുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പകരം പുതിയ സെക്രട്ടറി വന്നേക്കും.ആരോഗ്യപരമായ കാരണങ്ങളാൽ കഴിഞ്ഞ ഒന്നര മാസക്കാലമായി സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് കോടിയേരി വിട്ടുനിൽക്കുകയാണ്....
ആദ്യം ആറ് കോടി, ഇപ്പോൾ നിധിയും
കഴിഞ്ഞ വർഷം ആറു കോടി ക്രിസ്മസ് ബമ്പർ ലോട്ടറി അടിച്ച രത്നാകരൻ പിള്ളയെ തേടി വീണ്ടും ഭാഗ്യമെത്തി. ലോട്ടറി അടിച്ച പണം കൊണ്ട് വാങ്ങിയ സ്ഥലം കുഴിച്ചപ്പോൾ കിട്ടിയത് 2600 പുരാതന നാണയങ്ങളുടെ...
കശ്മീരിൽ മഞ്ഞുമല ഇടിഞ്ഞ് മലയാളി ഉൾപ്പടെ നാലു സൈനികർ മരിച്ചു.
ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ മഞ്ഞിടിഞ്ഞ് സൈനികർ ഉൾപ്പടെ മരിച്ചതിന്റെ മുറിവ് ഉണങ്ങും മുൻപ് കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് മഞ്ഞുമല ഇടിഞ്ഞു വീണ് മലയാളി ഉൾപ്പടെ നാലു സൈനികർ മരിച്ചു.കരസേനയിൽ...
സ്കൂളുകളിൽ പ്രകൃതി സംരക്ഷണ ക്ലാസ്സുകൾ വേണമെന്ന് സുപ്രീംകോടതി
സ്കൂളുകളിൽ പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും, അതിനായി ആഴ്ചയിൽ ഒരു മണിക്കൂറെങ്കിലും മാറ്റിവയ്ക്കണമെന്നും സുപ്രീംകോടതി. ഇതിനായി എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ ഉത്തരവ് നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. വികസനങ്ങൾക്കായി തടാകങ്ങൾ നശിപ്പിക്കരുതെന്നും...
വൈൻ നിർമ്മിച്ചാൽ എക്സൈസ് പിടിക്കില്ല
വീടുകളിൽ വൈൻ നിർമ്മാണത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയെന്ന തരത്തിൽ വന്ന വാർത്തയിൽ വസ്തുത ഇല്ലെന്ന് എക്സൈസ് മന്ത്രി ടിപി. രാമകൃഷ്ണൻ. വീട്ടില്‍ വൈന്‍ ഉണ്ടാക്കിയാൽ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം എക്സൈസ് കേസെടുക്കും എന്ന തരത്തിലുള്ള...
രാജ്യാന്തര ചലച്ചിത്ര മേള, ഡെലിഗേറ്റ് പാസുകൾ ഇന്ന് മുതൽ ലഭ്യമാണ്
തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കും. രാവിലെ പതിനൊന്ന് മണി മുതല്‍ ടാഗോര്‍ തീയ്യറ്ററില്‍ നിന്ന് പാസുകള്‍ ലഭ്യമാകും. ഓൺലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫോട്ടോ...
എസ്ബിഐ ഇടപാടുകാർ ചിപ്പ് കാർഡിലേക്ക് മാറണം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിപ്പ് ഇല്ലാത്ത എടിഎം കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ചിപ്പ് കാർഡിലേക്ക് മാറാനുള്ള സമയ പരിധി ഡിസംബർ മുപ്പത്തിയൊന്നോടെ അവസാനിക്കും. റിസർവ് ബാങ്കിന്റെ നിർദ്ദേശപ്രകാരമാണ് മാഗ്നെറ്റിക് സ്ട്രിപ് ഡെബിറ്റ് കാര്‍ഡ്...
വാഹന പരിശോധന, യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാതെ വേണം
ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്താൻ, വാഹനങ്ങൾ തടഞ്ഞു നിർത്തുന്നതും അതുവഴി യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇതുസംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.
കള്ളക്കടത്ത്, ഹവാല, മയക്കുമരുന്ന്,...
മരിച്ചിട്ട് നാലുമാസം, മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാട്സാപ്പിൽ നിന്ന് ലെഫ്റ്റ് ആയത് ഇന്നലെ!
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മൊബൈൽ ആരോ ഉപയോഗിക്കുന്നുണ്ട് എന്ന സൂചന നൽകി ഇന്നലെ കെ.എം. ബഷീർ അംഗമായിരുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റായി!
അപകടം നടന്ന...
IS ൽ ചേർന്ന വൈറ്റില സ്വദേശിനി സോണിയ സെബാസ്റ്റിൻ അഫ്ഗാനിൽ കീഴടങ്ങി
അഫ്ഗാനിസ്ഥാനിൽ US-അഫ്ഗാൻ സേന ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് 2016 ൽ കാസർഗോഡ് നിന്നും IS ൽ ചേർന്ന 21 പേരിൽ ഒരാളായ, ആയിഷ എന്ന സോണിയ സെബാസ്റ്റിൻ ഉൾപെടുന്ന സംഘം കീഴടങ്ങിയത്. ഇവരെ...
വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി ഇന്ത്യൻ ടെക്കി
മൂന്നുമാസത്തെ നീണ്ട തിരച്ചിലുകൾക്കൊടുവിൽ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് ചെയ്യുന്നതിനിടെ കാണാതായ ഇന്ത്യയുടെ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങൾ നാസ കണ്ടെത്തി.
നാസ പകർത്തിയ ചിത്രങ്ങൾ പ്രകാരം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കിലോമീറ്ററുകളോളം ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന വിധത്തിലാണ്...
ദൃശ്യങ്ങൾ പരിശോധിക്കാൻ വിദഗ്ധനെ അന്വേഷിക്കുകയാണെന്ന് ദിലീപിന്റെ വക്കീൽ കോടതിയിൽ.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ നൽകണമെന്ന് ദിലീപ് വിചാരണ കോടതിയിൽ അഒഎക്ഷ നൽകി. പരിശോധനക്ക് വേണ്ടിയുള്ള വിദഗ്ധനെ കണ്ടെത്താനുള്ള ശ്രമതിലാണെന്ന്, തന്റെ അഭിഭാഷകൻ മുഖേന ദിലീപ് കോടതിയെ അറിയിച്ചു.
ദൃശ്യങ്ങൾ പരിശോധിക്കാൻ...
ബലോൻ ദ് ഓറിൽ ആറാടി മെസ്സി
ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരം ആറാം തവണയും സ്വന്തമാക്കി ലയണൽ മെസ്സി. ഡച്ച് താരവും, ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച വാൻഡെക്കിനെ പിന്തള്ളിയാണ് മെസ്സി...
ഇൻസ്റാഗ്രാമിനെ ഇനി ലൈക് ഇല്ല!
ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാമിലെ 'ലൈക്ക്' ഓപ്ഷൻ നീക്കം ചെയ്തതിന് പിന്നാലെ പരസ്യദാതാക്കൾ ബ്രാൻഡുകളുമായി സഹകരിക്കാൻ പുതിയ വഴികൾ തേടുന്ന തിരക്കിലാണ്. നിരവധി കമ്പനികൾ സെലിബ്രിറ്റികളുമായി സഹകരിച്ച് പ്രമോഷനുകൾ ചെയ്യാറുണ്ട്. എൻഗേജ്മെന്റും, ലൈക്കും കാണാൻ...
മന്ത്രിമാരുടെ വിദേശയാത്രയെ വിമര്‍ശിച്ച് ഹൈക്കോടതി
നാളികേര വികസന കോർപ്പറേഷനിലെ ജീവനക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള കോടതിവിധി ഒരു വർഷമായിട്ടും നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടി നൽകിയ കോടതിയലക്ഷ്യക്കേസ് പരിഗണിക്കവേ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശവുമായി ഹൈക്കോടതി.
ഒരു വർഷം മുമ്പ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച...
പത്തിനെട്ടായിരം വർഷം പഴക്കമുള്ള നായക്കുട്ടിയുടെ ശരീരം കണ്ടെത്തി.
സൈബീരിയൻ മഞ്ഞുമലകളിൽ നിന്ന് മഞ്ഞിലുറഞ്ഞു പോയ നിലയിൽ പതിനെട്ടായിരം വർഷങ്ങൾ പഴക്കമുള്ള നായക്കുട്ടിയുടെ ശരീരം കണ്ടെത്തി. ഫോസിലുകൾക്കായുള്ള ഖനനത്തിൽ തണുപ്പിൽ ഉറഞ്ഞുപോയ നിലയിലാണ് തലയോട്ടിയുടേതെന്ന് കരുതുന്ന ഭാഗം ലഭിച്ചത്.
മുഖത്തെ പല്ലും, താടിയും അടക്കം...
കേരളാപോലീസിൻ്റെ നാം രണ്ട് നമുക്ക് രണ്ട്.
ഇരുചക്ര വാഹനങ്ങളിൽ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ കൗതുകകരമായ ക്യാമ്പയിനുമായി കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് രംഗത്തെത്തി.
ജനസംഖ്യ നിയന്ത്രണ സ്ലോഗനായിരുന്ന നാം ഒന്ന് നമുക്കൊന്ന് എന്ന പ്രസിദ്ധമായ ക്യാമ്പയിനെ ഓർമിപ്പിക്കുന്ന...
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു.
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് കാറിന്റെ ഡ്രൈവർ വെന്തുമരിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ സർവീസ് സെന്ററിന് സമീപത്ത് വച്ച് രാവിലെ പത്തുമാണിയിടെ ഉണ്ടായ അപകടത്തിൽ പടക്കാട്ടുമ്മൽ ടൈറ്റസ് ആണ് മരിച്ചത്.
മരിച്ച...
ദയാവധം ആവശ്യപ്പെട്ട് രാജീവ്ഗാന്ധി വധക്കേസിലെ പ്രതികൾ
ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾ കോടതിയെ സമീപിച്ചു. വെല്ലൂർ ജയിലിൽ കഴിയുന്ന പ്രതികളായ നളിനി ശ്രീഹരനും, ഭർത്താവ് മുരുകനും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചു....
മൊബൈൽ നിരക്കുകളിൽ ഭീമമായ വർദ്ധനവ്
രാജ്യത്തെ മൊബൈൽ ഫോൺ സേവന ദാതാക്കൾ നിരക്കുകൾ കുത്തനെ കൂട്ടി. ഐഡിയ വോഡാഫോൺ, എയർടെൽ എന്നീ കമ്പനികൾ ഏതാണ്ട് 50 ശതമാനം വരെയാണ് നിരക്ക് വർദ്ധിപ്പിച്ചിട്ടുള്ളത്. നിരവധി സൗജന്യ സേവനങ്ങൾ നൽകി വന്നിരുന്ന...
ഡോക്ടറുടെ വധം; പ്രതികളിലേക്ക് എത്തിയത് മൊബൈൽ കോളിലൂടെ.
ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത്, കൊലപ്പെടുത്തി, മൃതദേഹം കത്തിച്ച കേസിൽ പ്രതികളിലേക്ക് പോലീസ് എത്തിയത് മൊബൈൽ കോളിലൂടെ. കൊല്ലപ്പെടുന്നതിന് മുമ്പ് ഡോക്ടറുടെ ഫോണിൽ നിന്ന് പോയ അവസാന ഫോൺ കോളാണ് പ്രതികളിലേക്ക്...
രൺവീറിനൊപ്പമുള്ള സിനിമകൾ വേണ്ടെന്ന് വച്ച് ദീപിക
ഭർത്താവും, നടനുമായ രൺവീറിനൊപ്പമുള്ള സിനിമകൾ ഒഴിവാക്കി ദീപിക. ബോളിവുഡിലെ താരമൂല്യമുള്ള ജോഡികളാണ് ഇരുവരും. സഞ്ജയ് ലീല ബൻസാലി ഒരുക്കിയ രാംലീലയിലാണ് ഇരുവരും ഒന്നിക്കുന്നതും പ്രണയത്തിൽ ആകുന്നതും. എന്നാൽ ഇനി ഓൺ സ്ക്രീൻ റൊമാൻസ്...
നീളമുള്ള താടിക്കാരൻ പട്ടം മലയാളിക്ക്.
രാജ്യത്തെ നീളമുള്ള താടിക്കാരൻ എന്ന പട്ടം നേടി മലയാളി. പത്തനംതിട്ട സ്വദേശിയായ പ്രവീൺ പരമേശ്വരനാണ് രാജ്യത്തെ നീളമുള്ള താടിക്കാരൻ! ഭാരത് ബിയേഡ് ക്ലബ്ബ് ഡൽഹിയിൽ വച്ച് സംഘടിപ്പിച്ച മത്സരത്തിലാണ് സിനിമാ നടൻ കൂടിയായ...
മാറ്റമില്ലാതെ അയ്യപ്പന് സംഗീതാർച്ചനയുമായി ശിവമണി.
വർഷാവർഷം അയ്യനെ വണങ്ങാൻ എത്തുന്നതും, എത്തി കഴിഞ്ഞാൽ മുടങ്ങാതെ സ്വാമിക്ക് വേണ്ടി ഒരു സംഗീതാർച്ചന നടത്തുന്നതും പതിവാണ് ശിവമണിക്ക്. സംഘർഷഭരിതമായ കഴിഞ്ഞ വർഷത്തെ മണ്ഡലകാലത്ത് ഈ ചിട്ടക്ക് മുടക്കം വന്നെങ്കിലും ഈ വർഷം...
നോട്ട് പുസ്കത്തിന്റെ പേജിൽ വിദ്യാർത്ഥിയുടെ പരാതി, നടപടി സ്വീകരിച്ച് പോലീസ്
നോട്ട്ബുക്ക് പേജിൽ എഴുതി പോലീസിന് വിദ്യാർത്ഥി നൽകിയ പരാതി സോഷ്യൽമീഡിയയിൽ തരംഗമായി. കോഴിക്കോട് മേപ്പയൂർ പൊലീസ് സ്റ്റേഷൻ എസ്ഐക്കാണ് ആബിന്‍ എന്ന വിദ്യാര്‍ത്ഥി പരാതി നല്‍കിയത്.
സൈക്കിൾ നേരെയാക്കാൻ നൽകിയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും...
കലോൽസവത്തിന് കാഞ്ഞങ്ങാട്ടേയ്ക്ക് ധൈര്യായി ബാ, ‘തൊണ്ടിമുതലിലെ’ പോലീസ്.
സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന കാസർകോട്ടേക്ക് ധൈര്യമായി വരാൻ തൊണ്ടിമുതലിലെ പോലീസുകാരൻ സിബി തോമസ്. കാഞ്ഞങ്ങാട്ടേക്ക് പോകുമ്പോൾ കലോത്സവ വേദിക്ക് സമീപം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ പോലീസ് ഓഫീസറെ യൂണിഫോമിൽ കണ്ട്...
സിനിമകൾ ഉപേക്ഷിച്ചു, ഷെയ്നിന് വിലക്ക്.
നിർമ്മാതാക്കളും, സംവിധായകരും നൽകിയ പരാതിയിൽ ഷെയ്ൻ നിഗത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ മലയാള സിനിമകളിൽ നിന്നും വിലക്കി. നിർമ്മാതാക്കളുടെ സംഘടനയാണ് വിലക്ക് ഏർപ്പെടുത്തിയത്. വിവാദമായ വെയിൽ സിനിമയും, ഒപ്പം അഭിനയിച്ചു കൊണ്ടിരുന്ന കുർബാനി എന്ന...
പരസ്യത്തിൽ നേട്ടമുണ്ടാക്കി രോഹിത് ശർമ്മ.
അന്താരാഷ്ട്ര ക്രിക്കറ്റിൽ മിന്നുന്ന ഫോം തുടരുന്ന രോഹിത് ശർമ്മ ഇന്ന് പല പ്രമുഖ ബ്രാന്റുകളുടെയും മുഖമാണ്. സിക്സർ അടിയ്ക്കുന്ന ലാഘവത്തോടെയാണ് ഈ വർഷം താരം എൻഡോഴ്സ്മെന്റുകളിൽ പങ്കാളിയായത്.
ഈ വർഷം ഇതുവരെ പത്തോളം പുതിയ...
സഞ്ജു സാംസണ് ഇന്ത്യന്‍ ടീമിൽ.
ടീമിൽ ഉൾപ്പെടുത്തിയിട്ടും അവസരങ്ങൾ നൽകാതെ അടുത്ത പരമ്പരയിൽ നിന്ന് ഒഴിവാക്കിയത് വിവാദമായത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ജേഴ്സിയിൽ തിരിച്ചെത്തി. വിന്‍ഡീസിനെതിരെ ഡിസംബറില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലേക്കുള്ള ടീമിലാണ് സഞ്ജുവിനെ...
ബസ്സിനുള്ളിൽ പീഡനം ശ്രമം, കാസർകോട് സ്വദേശി പിടിയിൽ
യാത്രക്കാരിയെ ബസ്സിന്റെ ഉള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ കാസർകോട് സ്വദേശി മുനവറിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തുനിന്നും കാസർകോട് സംസ്ഥാന സ്കൂൾ കലോത്സവത്തിന് പോകുകയായിരുന്ന കൊല്ലം സ്വദേശിയായ യുവതിയെയാണ് ഇയാൾ പീഡിപ്പിക്കാൻ...
മക്കളുടെ പേരിലെ വ്യാജ അക്കൗണ്ട്, നടപടി ആവശ്യപ്പെട്ട് സച്ചിൻ
തന്റെ രണ്ടു മക്കളും ട്വിറ്ററിൽ ഇല്ലെന്നും ഇവരുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സച്ചിൻ ടെണ്ടുൽക്കർ രംഗത്തെത്തി. അർജ്ജുന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ടാഗ് ചെയ്താണ് സച്ചിൻ...