ജോളി ജംഗ്ഷൻ ഹിറ്റ്

ഒരു പേരിലല്ലാം എന്തിരിക്കുന്നു? എന്ന് ചോദിച്ചാൽ ഒരു പേരോടെ പെട്ടെന്ന് ഫെയ്‌മസായ ജോളി ജംഗ്ഷൻ കാണിച്ചു കൊടുക്കാം. കൂടത്തായി കേസോടെ ആരും അധികമൊന്നും ശ്രദ്ധിക്കാതെ കിടന്നിരുന്ന ജോളി ജംഗ്ഷൻ പെട്ടെന്ന് ഒരു ദിവസം...

ഷാക്കിബ് അൽ ഹസന് വിലക്ക്!

ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായ ഷ​ക്കീ​ബ് അ​ൽ ഹ​സ​ന് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ന്‍റെ വി​ല​ക്ക്. രണ്ട് വർഷങ്ങൾക്ക് മുൻപേ വാ​തു​വ​യ്പ്പ് സം​ഘം സമീപി​ച്ച​ കാ​ര്യം മ​റ​ച്ചു​ വ​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് നടപ​ടി. ര​ണ്ട്...

വെള്ളം കയറി യുഎയിൽ റോഡുകൾ അടച്ചു.

ശക്തമായ തിരമാലകള്‍ മൂലം വെള്ളം ഇരച്ചു കയറിയതിനാല്‍ യുഎഇയിലെ ചില റോഡുകള്‍ അടച്ചു. ഷാര്‍ജ,, ഫുജൈറ എന്നിവിടങ്ങളിലെ ചില റോഡുകളാണ് അടച്ചത്. കല്‍ബ-ഫുജൈറ റോഡിന്റെ ചില ഭാഗങ്ങള്‍ അടച്ചതായാണ് ഷാര്‍ജ പൊലീസ് ഔദ്യോഗികമായി അറിയിച്ചത്....

ഓപ്പറേഷൻ കൈല മുള്ളർ

ആഗോളഭീകരനും ഐഎസ് തലവനുമായ അല്‍ ബാഗ്ദാദിയെ തീർത്ത കമാന്‍ഡോ ഓപ്പറേഷന് അമേരിക്ക നല്‍കിയ പേര് 'ഓപ്പറേഷന്‍ കെയ്‌ല മുള്ളര്‍' എന്നായിയുന്നു. ഇതോടെ ആരാണ് കെയ്‌ല മുള്ളർ എന്നറിയാനായി ജനങ്ങളുടെ തിരച്ചിൽ. ഐഎസ് തലവന്‍ അല്‍...

മേയർ പഴയ എസ്എഫ്ഐ സ്വഭാവം കാണിക്കരുതെന്ന് ഹൈബി

കൊച്ചി മേയർ സൗമിനി ജെയിനെതിരെ ഹൈബി ഈഡൻ രംഗത്ത്. മേയറെ പരോക്ഷമായി വിമർശിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്‌ ഹൈബി രംഗത്തെത്തിയത്. തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയായ മേയർക്ക് കോൺഗ്രസിന്റെ സംസ്കാരം പഠിക്കാൻ ഒമ്പത് കൊല്ലം മതിയാകില്ലെന്ന...

തമിഴ് നടൻ വിജയ്ക്ക് വധഭീഷണി

തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ്ക്ക് വധഭീഷണി. വീടിന് നേരെ ബോംബ് ആക്രമണം നടത്തുമെന്നാണ് ഭീഷണി. പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. ചെന്നൈ സാലി ഗ്രാമത്തിലുളള വസതിയിലാണ് ബോംബ് വച്ചിരിക്കുന്നതെന്നും, അത്...

ഒരു രൂപയ്ക്ക് ഒരു ചായ.

പണ്ടൊക്കെ ഒരു രൂപയ്ക്ക് എന്തൊക്കെ കിട്ടുമായിരുന്നു എന്ന് പറയുന്നവരോട് ധൈര്യമായി പറഞ്ഞോളൂ ഇന്ന് ഒരു രൂപയ്ക്ക് ഒരു ചായ കിട്ടുമെന്ന്! വിശ്വസക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? എങ്കിൽ നേരെ കോഴിക്കോട് തളി അമ്പലത്തിന് അടുത്തുള്ള...

ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹൈദരാബാദ്‌ ക്യാമ്പസിൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടി മൂന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എഞ്ചിനിയറിങ് മൂന്നാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് ആണ് പുലർച്ചെ ഏതാണ്ട് മൂന്നു മണിയോടെ...

മന്ത്രി മണി ഇതുവരെ മാറിയത് 34 കാർ ടയറുകൾ.

വൈദ്യുതി മന്ത്രി എംഎം മണിയുടെ ഔദ്യോഗിക കാറിന്റെ ടയര്‍ മാറിയത് ഒന്നും രണ്ടും തവണയല്ല പത്ത് തവണ! അതും മാറിയത് 34 എണ്ണം! വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇതിനായി...

ചേതക് വീണ്ടും അവതരിക്കുന്നു.

ഒരു കാലത്ത് നിരത്തുകളിൽ വിപ്ലവം സൃഷ്ടിച്ച ബജാജ് ചേതക് തിരിച്ചു വരുന്നു. ഇന്ധനത്തിന്റെ കാര്യത്തിലടക്കം അടിമുടി മാറ്റങ്ങളുമായാണ് ചേതക് എത്തുന്നത്. പുതിയ ചേതക് ഇലക്ട്രിക് ആണെന്നതാണ് ആദ്യത്തെ പ്രത്യേകത. ഇറ്റാലിയൻ ഡിസൈനിലുള്ള മെറ്റൽ ബോഡിയുമായി...

ഇന്ത്യൻ ടീമിന് തീവ്രവാദ ഭീഷണി

ക്യാപ്റ്റൻ കോഹ്‌ലിയുടെ അഭാവത്തിൽ ബംഗ്ലാദേശിനെതിരായി T20 പരമ്പരയ്ക്ക് ഇറങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തീവ്രവാദ ഭീഷണി. ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ആദ്യ T20 മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെയും, മറ്റ് പ്രമുഖ രാഷ്ട്രീയക്കാരേയും...

തമിഴ് നടൻ മനോ വാഹനാപകടത്തിൽ മരിച്ചു.

തമിഴകത്തെ പ്രസിദ്ധനായ മിമിക്രി താരവും, നടനുമായ മനോ വാഹനാപകടത്തിൽ അന്തരിച്ചു. താരം ഓടിച്ചിരുന്ന കാർ മീഡിയനിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. മനോ സംഭവ സ്‌ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. ചെന്നൈയിൽ വച്ചാണ് അപകടം ഉണ്ടായത്. ഒപ്പം...

കുഴൽ കിണറിൽ വീണ കുട്ടി മരിച്ചു.

രാ​ജ്യ​ത്തെ ഒന്നാകെ ക​ണ്ണീ​രി​ലാ​ഴ്ത്തിക്കൊണ്ട് ട്രിച്ചി മ​ണ​പ്പാ​റയിൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ രണ്ടു വ​യ​സു​കാ​ര​ൻ സു​ജി​ത്ത് മ​രി​ച്ചു. നാല് ദിവസത്തോളമായി സു​ജി​ത്ത് കി​ണ​റ്റി​ൽ വീണിട്ട്. ത്വരിതമായ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്. മൃതദേഹം കുഴ​ൽ​ക്കി​ണ​റി​ലൂ​ടെ ത​ന്നെ...

നൂറ്റിയൊന്നാം വയസ്സിൽ അമ്മയായി.

ടെക്നോളജി അത്ഭുതപ്പെടുത്തുന്ന വളർച്ച നേടിയ ആധുനിക യുഗത്തിൽ ഒന്നും അസാധ്യമല്ല. എല്ലാ അസാധ്യമായ ജോലികളും ശാസ്ത്രം സാധ്യമാക്കുന്ന കാലമാണിത്. ഇറ്റലിയിൽ, ശാസ്ത്രം അത്തരമൊരു ഔന്നിത്യത്തിൽ എത്തിയിരിക്കുകയാണ്. 101 വയസ്സുള്ള ഒരു സ്ത്രീ ഒരു കുഞ്ഞിനെ...

നൂറിൻ ഷെരീഫിന് നേരെ കൈയ്യേറ്റ ശ്രമം.

മഞ്ചേരിയിലെ ഒരു ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിന് എത്തിയ നടി നൂറിൻ ഷെരീഫിന് നേരെ കൈയ്യേറ്റ ശ്രമം! ബഹളത്തിനിടയ്ക്ക് ജനങ്ങളുടെ കൈ തട്ടി നൂറിന് മൂക്കിന് പരിക്കേറ്റു. ഒടുവിൽ വേദന സഹിച്ചാണ് നൂറിൻ ഉദ്ഘാടനത്തിന്...

പാലക്കാട് ഏറ്റുമുട്ടലിൽ മാവോവാദികൾ മരിച്ചതായി വിവരം.

മാവോയിസ്റ്റുകളെ തുരത്താനുള്ള തണ്ടർബോൾട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാലക്കാട് ഉൾവനത്തിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാലക്കാട് മഞ്ചക്കട്ടി എന്ന് പേരുള്ള ഊരിലാണ് വെടിവെപ്പുണ്ടായത് എന്നതാണ്‌ ലഭ്യമായ വിവരം. മാവോയിസ്റ്റുകൾ ഇവിടം ക്യാംപ് ചെയ്യുന്നു എന്ന...

മുൻ വനിതാ ക്യാപ്റ്റൻ സബീന അന്തരിച്ചു.

കേരള വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും, സെലക്ഷൻ കമ്മിറ്റി അംഗവുമായ സബീന ജേക്കബ് തിരുവനന്തപുരത്ത കുമാരപുരം ടാഗോർ ഗാർഡൻസ് വസതിയിൽ വച്ച് അന്തരിച്ചു. മാർ ഇവാനിയോസ് കോളേജിലെ മുൻ ഇംഗ്ലീഷ് പ്രൊഫസറായ ടിറ്റോ...

ഐഎസ് തലവൻ ബാഗ്ദാദിയെ വധിച്ചെന്ന് ട്രംപ്

വടക്കുപടിഞ്ഞാറൻ സിറിയയിൽ യുഎസ് പ്രത്യേക സേന നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ നേതാവ് അബുബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇതിന് മുൻപ് 5 തവണ ബാഗ്ദാദി...

സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട് സന്ദർശിച്ച് ടോവിനോ.

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട് നടൻ ടോവിനോ തോമസ് സന്ദർശിച്ചു. ഇപ്പോൾ തീയ്യറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന എടക്കാട് ബറ്റാലിയൻ എന്ന സിനിമ കണ്ടതിന് ശേഷം ടോവിനോ അവതരിപ്പിച്ച കഥാപാത്രത്തിന് മകന്റെ...

ഡേറ്റിങ്ങിന് വിളിച്ച് ഭർത്താവിനെ കുടുക്കി ഭാര്യ!

ഭർത്താവിന്റെ പരസ്ത്രീ ബന്ധം കയ്യോടെ പൊക്കി ഭാര്യ. സമൂഹ മാധ്യമങ്ങളിൽ നിരവധി സ്‌ത്രീകളുമായി അടുപ്പം സൂക്ഷിക്കുന്ന ഭർത്താവിനെ വ്യാജ ഐഡി ഉണ്ടാക്കിയാണ് ഭാര്യ കുടുക്കിയത്. ഭാര്യയാണ് എന്നതറിയാതെ ചാറ്റിങ് തുടർന്ന ഭർത്താവിനെ കിടക്ക...

ആശുപത്രിയിലെ സീലിംഗ് തകർന്ന് രോഗികൾക്ക് പരിക്ക്

ഹൈദരാബാദിലെ ഉസ്മാനിയ ജനറൽ ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണ് രണ്ട് രോഗികൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സീലിംഗ് താഴെ വീഴുമ്പോൾ രണ്ട് രോഗികളും ആശുപത്രി...

പ്രൈസ് ടാഗ് നീക്കം ചെയ്യാൻ മറന്നു, ട്രെന്റായി ജാൻവി കപൂർ.

അമ്മ ശ്രീദേവിയെ പോലെ നിരവധി ആരാധകരുള്ള താരമാണ് ജാൻവി കപൂർ. സമൂഹമാധ്യമങ്ങളിൽ നിരവധി ആളുകൾ ജാൻവിയെ ഫോളോ ചെയ്യുന്നുമുണ്ട്. താരസുന്ദരിയുടെ വസ്ത്രധാരണമാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം. താരത്തിന് പറ്റിയ ഒരു അബദ്ധം ആഘോഷമാക്കുകയാണ്...

ദാദയുടെ രണ്ടാം ഇന്നിംഗ്സ്

ബിസിസിഐയുടെ മുപ്പത്തി ഒമ്പതാമത്തെ അധ്യക്ഷനായി സൗരവ് ഗാംഗുലി നിയമിതനായി. സംഘടനയുടെ മുബൈ ആസ്ഥാനത്ത് എത്തിയാണ് ഗാംഗുലി ചുമതലയേറ്റത്. ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യയെ മികച്ച ടീമാക്കി മാറ്റാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും, ഇതിനായി...

കോടികൾ വാരി ബിഗിലിൻ്റെ വേറിത്തനം.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആരാധകരെ ആവേശത്തിലാഴ്ത്തി ദളപതി വിജയുടെ ബിഗിൽ റിലീസായി. തെറി മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് അലീ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ ആണ് സിനിമ...

ചോക്ലേറ്റ് കിലോ 4.3 ലക്ഷം!

നിലവിൽ ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ലേറ്റുമായി ഐടിസി. ‘ഫാബെല്ലെ എക്‌സ്‌ക്വിസിറ്റ്’ എന്ന ഐടിസിയുടെ പ്രീമിയം ബ്രാൻഡ് ആണ് ഇവ പുറത്തിറക്കിയത്. ഒരു കിലോയ്ക്ക് 4.3 ലക്ഷം രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും...

ധമാക്ക സോങിന് ടിക്ടോക് വീഡിയോ ചെയ്യൂ, സമ്മാനങ്ങൾ നേടൂ.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാറ് ലൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു അണിയിച്ചൊരുക്കുന്ന ചിത്രമാണ് ധമാക്ക. നിക്കി ഗിൽറാണി, അരുൺ കുമാർ, നേഹ സക്സേന, സലീം കുമാർ, ഹരീഷ് കണാരൻ...

നിരവധി പ്രവാസികൾ ഒമാനിൽ കസ്റ്റഡിയിൽ

നിയമലംഘനങ്ങളെ തുടർന്ന് ഇക്കഴിഞ്ഞ ദിവസം മാത്രം നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തവരും, താമസ നിയമങ്ങള്‍ ലംഘിച്ചവരും, അനധികൃതമായി രാജ്യത്തേക്ക്...

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ

ബംഗ്ലാദേശിനെതിരായുള്ള ഇന്ത്യയുടെ T20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ട്. പ്രാദേശിക മത്സരങ്ങളിലെ മിന്നും ഫോമാണ് താരത്തിന് തുണയായത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് വിശ്രമം നൽകുകയും, വൈസ് ക്യാപ്റ്റൻ...

നിയമതടസ്സങ്ങൾ നീങ്ങി, ബിഗിൽ നാളെ മുതൽ

ഇളയദളപതി വിജയ്‌യുടെ ദീപാവലി റിലീസായ ബിഗിൽ നാളെ തന്നെ റിലീസ് ചെയ്യും. ചിത്രത്തിന് ഉണ്ടായിരുന്ന നിയമപരമായ തടസ്സങ്ങൾ നീങ്ങി. സിനിമയുടെ റിലീസ് നിർത്തി വയ്ക്കാണമെന്ന വാദം മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ മുന്നേ...

‘ജോക്കറായി’ വേറിട്ട പ്രതിഷേധം.

ജോക്വിൻ ഫീനിക്സിന്റെ ജോക്കറെ കണ്ടപ്പോൾ, അവസാന രംഗം ശരിയാകുമെന്ന് നിങ്ങൾ ഊഹിച്ചോ? സർക്കാരിനെതിരെ പ്രതിഷേധിക്കുന്നതിനായി ജോക്വിൻ ഫീനിക്സിന്റെ ജോക്കറുടെ മുഖം വരച്ച് ഒരു ജനത തെരുവിൽ ഇറങ്ങുമെന്ന്? ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ലക്ഷക്കണക്കിന് പ്രതിഷേധക്കാർ...

പാലാരിവട്ടം പാലം പുനർനിർമാണം നടത്താൻ ധാരണ

കൊച്ചിയിലെ പാലാരിവട്ടം ഫ്ലൈയോവറിന്റെ പുനർനിർമ്മാണം ദില്ലി മെട്രോ റെയിൽ കോർപ്പറേഷനെ (ഡിഎംആർസി) ഏൽപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഫ്ലൈയോവറിന്റെ പുനർനിർമ്മാണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി ഡിഎംആർസി പ്രിൻസിപ്പൽ അഡ്വൈസർ ഇ. ശ്രീധരന്റെ...

പഴങ്ങളിൽ നിന്ന് മദ്യമുണ്ടാക്കാൻ അനുമതി.

പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ കേരള സർക്കാർ അനുമതി നൽകി. വാഴപ്പഴം, ചക്ക, കശുമാങ്ങ മുതലായ പഴങ്ങളില്‍ നിന്നും, മറ്റു  കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യവും, വൈനും ഉണ്ടാക്കാനനാണ്...

കണ്ടെയ്‌നറിൽ 39 മൃതദേഹങ്ങൾ!

ഇംഗ്ലണ്ടിലെ എസക്‌സിലെ ഒരു കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് 39 മൃതദേഹങ്ങള്‍ കണ്ടെത്തി. വാട്ടേര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെത്തിയ ലോറിയിലെ കണ്ടെയ്‌നറിലാണ് ഒരു കൗമാരക്കാരന്റേതടക്കം 39 പേരുടെ മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ലോറി ഡ്രൈവറായ 25 വയസുകാരനെ...

മകന്റെ മരണത്തിൽ അവയവമാഫിയ സംശയം ഉന്നയിച്ച് പിതാവ്

മൂന്ന് വർഷങ്ങൾക്ക് മുൻപേ മരിച്ച നജീബുദ്ദീൻ എന്ന വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച് പിതാവ് ഉസ്മാൻ നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് വർഷങ്ങൾ എടുത്ത് ശേഖരിച്ച രേഖകളും, ചിത്രങ്ങളും തെളിവായി കാണിച്ചാണ് മകന്റെ...

സ്ത്രീ സുരക്ഷ വിഷയമാക്കി സെയ്ഫ്!

സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചർച്ചകളും, അതിനായി സർക്കാരും വിവിധ സംഘടനകളും കൈക്കൊളുന്ന നടപടികളും നമ്മൾ കാണുന്നുമുണ്ട്. എന്തൊക്കെയായാലും ഇപ്പോഴും സമൂഹത്തിൽ സ്ത്രീകൾ സെയ്ഫാണോ എന്നത് ഇനിയും ഒരുപാട് ചിന്തിക്കേണ്ട വിഷയമാണ്. ഇപ്പോഴിതാ സ്ത്രീ സുരക്ഷ...

വെളളത്തിലൂടെ ശബ്ദം കടത്തിവിടുന്ന ഹെഡ്സെറ്റ്!

വിപ്ലവകരമായി മാറ്റവുമായി ഒരു ഹെഡ്സെറ്റ് ലണ്ടനിൽ പ്രദർശിപ്പിച്ചു. കേൾവിക്കുറവുകൾ ള്ളവർക്കുപോലും അവാച്യമായ ശബ്ദാനുഭവം സമ്മാനിക്കുന്ന ഇൻമെഗ്രോ ഹെഡ്സെറ്റിൽ വായുവിലൂടെയല്ല, വെള്ളത്തിലൂടെയാണ് ശബ്ദം കടത്തിവിടുന്നത്! നിലവിലെ സാങ്കേതിക വിദ്യയെ തന്നെ അപ്പാടെ പരിഷ്കരിക്കുന്ന രൂപകൽപനയായി...

കോക്കോണിക്‌സ്, കേരളത്തിന്റെ സ്വന്തം ലാപ്പ്ടോപ്പ്.

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് എന്ന സ്വപ്നം അടുത്ത ജനുവരിയോടെ സഫലമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൺവിളയിൽ സ്ഥിതി ചെയ്യുന്ന, കെൽട്രോണിന്റെ പഴയ പ്രിന്റഡ് സെർക്യുട്ട് ബോർഡ് നിർമ്മാണ ശാലയിലാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്...

ലോൺലി പ്ലാനറ്റിൽ കൊച്ചിക്ക് എന്തുകാര്യം?

ലോകപ്രശസ്ത ട്രാവൽ ഗൈഡ് മാഗസിനായ 'ലോൺലി പ്ലാനറ്റ്' 2020ൽ, ഓരോ സഞ്ചാരിയും സന്ദർശിക്കേണ്ട നഗരങ്ങളുടെ പട്ടികയിൽ നമ്മുടെ കൊച്ചിയും ഇടം പിടിച്ചു! രാജ്യത്ത് നിന്നുതന്നെയുള്ള ഏക ഇടവും കൊച്ചി തന്നെയാണ്‌. മിക്ക യാത്രക്കാരും അവഗണിക്കുകയോ...

മലരിക്കൽ മരിയ്ക്കുന്നു….

രണ്ടാം പ്രളയം വന്ന് പോയപ്പോൾ കേരളത്തിന് ഒരു സമ്മാനം തന്നു, ആദ്യമെത്തിയപ്പോൾ തരാൻ മറന്നത് പലിശയും ചേർത്തങ്ങു തന്നു. കുറച്ചും കൂടി വ്യക്തമാക്കിയാൽ കോട്ടയത്തിനടുത്തുള്ള മലരിയ്ക്കൽ എന്ന സ്‌ഥലത്തു 5 ഏക്കർ വിസ്തൃതിയിൽ...

വൃദ്ധയ്ക്ക് ഉമ്മ നൽകി വൈറലായി മോഷ്ടാവ്.

ബ്രസീലിലെ ഒരു ഫാർമസിയിൽ മരുന്ന് വാങ്ങാൻ എത്തിയതായിരുന്നു വൃദ്ധയായ ഒരു സ്ത്രീ. അപ്രതീക്ഷിതമായാണ് രണ്ട് മോഷ്ടാക്കൾ ആയുധങ്ങളുമായി അവിടെ എത്തിയത്. കട കൊള്ളയടിക്കുന്നവരെ കണ്ട് സ്വാഭാവികമായും എല്ലാവരെയും പോലെ വൃദ്ധയും പേടിച്ചു വിറച്ചു....

കോപ്പിയടി തടയാൻ തലയിൽ കാർബോർഡ് പെട്ടികൾ!

കർണാടകയിലെ ഒരു പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ 50 ഓളം വിദ്യാർത്ഥികൾ പരീക്ഷകളിൽ പകർത്തുന്നത് ഒഴിവാക്കാൻ കാർട്ടൂണുകൾ ധരിക്കാൻ നിർബന്ധിതരായി. ഭഗത് പ്രീ-യൂണിവേഴ്സിറ്റി കോളേജിലാണ് സംഭവം. കോപ്പി ചെയ്യാതിരിക്കാൻ പരീക്ഷ എഴുതുന്നതിനിടയിൽ കാർഡ്ബോർഡ് ബോക്സുകൾ (കാർട്ടൂണുകൾ)...

ഒരു ഫൈറ്റ് സീൻ ചിലവ് 40 കോടി.

ഇന്ത്യൻ. അവിശ്വസനീയം ആയിരുന്നു 1996ൽ ഇന്ത്യൻ പോലൊരു ചിത്രം. ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറും ഉലകനായകൻ കമൽഹാസനും ഒത്തുചേർന്ന എക്കാലത്തെയും ബ്ലോക്ബസ്റ്റർ ആണ്‌ ഇന്ത്യൻ.കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ സമ്പൂര്ണമായിരുന്നു ചിത്രം, അത് തന്നെയായിരുന്നു ആ...

നന്ദി തങ്കമേ, നയൻസിനെ കുറിച്ച് വിഗ്നേശ്.

ദക്ഷിണേന്ത്യയുടെ താരസുന്ദരി നയന്‍താരയും, സംവിധായകന്‍ വിഗ്നേശ് ശിവനും തമ്മിലുള്ള പ്രണയം അറിയാത്തവരായി ആരും കാണില്ല പൊതുവേദികളില്‍ ഇരുവരും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളതും. ഇരുവരും തമ്മിലുള്ള വിവാഹം എന്നാണെന്നുള്ള ചോദ്യങ്ങൾ നിരന്തരം കേൾക്കാറുള്ളതുമാണ്. കഴിഞ്ഞ ദിവസം വിഗ്നേശ് പങ്കുവെച്ച...

കൊച്ചിയിലെ വെള്ളക്കെട്ടിനുത്തരവാദി കോർപ്പറേഷൻ മാത്രമല്ല – റിട്ടയേര്‍ഡ് ജസ്റ്റിസ് ബി. കമാല്‍ പാഷ.

കൊച്ചിയിലെ വെള്ളക്കെട്ടിന് കോര്‍പ്പറേഷനെ മാത്രം പഴിചാരിയിട്ട് കാര്യമില്ലെന്ന് റിട്ടയേര്‍ഡ് ജസ്റ്റിസ് ബി. കമാല്‍ പാഷ. വിവിധ വകുപ്പുകളുടെ ഏകോപനമാണ് ഉണ്ടാകേണ്ടതെന്നും മുഖ്യമന്ത്രി ഇതിന് മുന്‍കൈ എടുക്കണമെന്നും കമാല്‍ പാഷ അമൃതാ വാര്‍ത്തകളോട് പറഞ്ഞു....

അബ്ദുള്ളക്കുട്ടി ബിജെപി ഉപാധ്യക്ഷൻ!

സിപിഎമ്മിൽ നിന്നും കോണ്‍ഗ്രസ്സിലേക്കും അവിടെ നിന്ന് ബിജെപിയിലേക്കും എത്തിയ മുന്‍ എംഎല്‍എയും, എംപിയുമായ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കേരളത്തിലെ...

കൊച്ചി മുങ്ങിയതോ മുക്കിയതോ?

ഒരു സിററി എങ്ങനെ നശിപ്പിക്കാം ഉത്തമ ഉദാഹരണമാണ് കൊച്ചി സിറ്റി. അതുകൊണ്ടാണ് തൊട്ടപ്പുറത്ത് കായലും കടലും കിടന്നിട്ടും ഒരു മഴയിൽ കൊച്ചി നഗരത്തെ വെള്ളം വിഴുങ്ങിയത്. കൊച്ചിയിൽ ഉണ്ടായത് വെള്ളപ്പൊക്കമല്ല, വെള്ളക്കെട്ടാണ് എന്നതാണ്...

കൊച്ചി നഗരസഭയെ പിരിച്ചുവിട്ടുകൂടെ എന്ന് ഹൈക്കോടതി.

ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിന്റെ പശ്ചാത്തലത്തിൽ കാര്യക്ഷമമല്ലാത്ത കൊച്ചി നഗരസഭയെ പിരിച്ചു വിട്ടുകൂടെ എന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞു. സർക്കാർ മുൻകൈയെടുത്ത് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതി സിംഗിൾ...

മിന്നൽ മുരളിയെ ഇടി പഠിപ്പിക്കാൻ വ്ലാഡ് റിംബർഗ്.

മിന്നൽ മുരളിയെ ഫൈറ്റ് പഠിപ്പിക്കാൻ വ്ലാഡ് റിംബർഗ് എത്തുന്നു. ഹോളിവുഡ് സിനിമകളിൽ നിറ സാന്നിധ്യമായ വ്യക്തിയാണ് വ്ലാഡ്. ജെമിനി മാൻ, ഡാർക്ക് ടവർ, ഫേറ്റ് ഓഫ് ദി ഫ്യൂരിയസ് എന്നീ ചിത്രങ്ങൾക്ക് വേണ്ടി...

പണം നൽകാൻ സൗകര്യമില്ല, രണ്ടര കിലോ വസ്‌ത്രങ്ങൾ ധരിച്ച് വിമാനത്തിൽ കയറി യുവതി.

പത്തിലധികം വസ്‌ത്രങ്ങൾ ധരിച്ച് ഒരു വിമാനത്തിൽ കയറിയാൽ എങ്ങനെയുണ്ടാകും? എന്നാൽ ഫിലിപ്പീൻസിൽ അധിക ബാഗേജുകൾക്ക് പണം നൽകുന്നത് ഒഴിവാക്കാൻ ജെൽ റോഡ്രിഗസ് 2.5 കിലോഗ്രാം വസ്ത്രങ്ങൾ ധരിച്ചചാണ് വിമാനത്തിൽ കയറിയത്.പരമാവധി ലഗേജ്  ഭാരം...

സംസ്കൃതം ട്വീറ്റ് ചെയ്ത് ലേഡി ഗാഗ

പോപ്പ് സെൻസേഷൻ ലേഡി ഗാഗയുടെ ഒരു ട്വീറ്റ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിതെളിച്ചു. ലോകം മുഴുവൻ കോടിക്കണക്കിന് ആരാധകരുള്ള ഗായിക, തന്റെ ട്വിറ്റർ പ്രൊഫൈലിൽ ഒരു സംസ്കൃത മന്ത്രം പോസ്റ്റ് ചെയ്തതാണ്...

ടിക്ടോക്ക് ഇന്ത്യയെ നിഖിൽ ഗാന്ധി നയിക്കും

ചൈനീസ് ആസ്ഥാനമായുള്ള ടിക്ടോക്കിന്റെ ഇന്ത്യയിലെ മേധാവിയായി നിഖിൽ ഗാന്ധി നിയമിതനായി. 15 സെക്കന്റ് മാത്രമുള്ള ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമാണ് ടിക്ടോക്ക്. കമ്പനിയുടെ അടുത്ത ഘട്ടത്തിന്റെ വികസനത്തിന് നിഖിൽ നേതൃത്വം നൽകുമെന്ന് കമ്പനി വൃത്തങ്ങൾ...

നാളെ അവധി

എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ (22 /10/2019) അവധി പ്രഖ്യാപിച്ചു. 36 മണിക്കൂർ തുടർച്ചയായി മഴ പെയ്യും എന്ന കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ...

ധോണിയുടെ കാര്യത്തിൽ തീരുമാനമുണ്ടാകും.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന സൂചന നൽകി നിയുക്ത ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതുവരെ താൻ ചിത്രത്തിൽ ഇല്ലായിരുന്നു എന്നും...

കുതിര സവാരി പഠിയ്ക്കാൻ തൊടുപുഴയിൽ ക്ലബ്

കുതിര സവാരി ഇഷ്ടമില്ലാത്ത ആരുണ്ട് ഈ ലോകത്ത്? പക്ഷേ ഊട്ടിയിലും മൈസൂരും ടൂർ പോകുമ്പോൾ മാത്രം കുതിരപ്പുറത്ത് കയറി, ഒന്ന് ചുറ്റി ആശ തീർക്കാനാണ്‌ നമ്മുടെ യോഗം. എന്നാൽ ഇനി അങ്ങനെയല്ല. കുതിര...

മാർക്ക് ദാനത്തിന് പിന്നാലെ മാർക്ക് തട്ടിപ്പും!

മാർക്ക് ദാന വിവാദം ഉയർത്തിയ അലകൾ ഇതുവരേയും തീർന്നിട്ടില്ല അപ്പോഴാണ് എംജി സർവകലാശാലയിൽ മാർക്ക് തട്ടിപ്പിനുള്ള നീക്കം. പുനർമൂല്യനിർണയത്തിനായി നൽകിയ 30 ഉത്തരകടലാസ്സുകളാണ് സിൻഡിക്കേറ്റ് അംഗത്തിന് കൈമാറാൻ ശ്രമിച്ചത്. ഫാൾസ് നമ്പർ സഹിതം...

സിംഹവുമായൊരു മൽപ്പിടുത്തം

ഡൽഹി മൃഗശാലയിലൂടെ കാഴ്ചകൾ കണ്ട് നടന്നുപോവുകയായിരുന്ന റഹ്മാൻ ഖാൻ പെട്ടന്നൊന്ന്  നിന്നു. ഒരു ഇരുമ്പുവേലിക്കകത്തു ഒറ്റയ്ക്ക് ബോർ അടിച്ചിരിക്കുന്ന സിംഹം. ഈ കാഴ്ചകണ്ട റഹ്മാന്റെ ചങ്കു തകർന്നു പിന്നീട് ഒന്നും ആലോചിച്ചില്ല സിംഹത്തിനു കമ്പനി...

നഗരത്തെ നടുക്കിയ കേസുകൾ രണ്ടിലും 21 വയസ്സുള്ള പ്രതികൾ.

തൃശ്ശൂർ നഗരത്തെ അടുത്തിടെ നടുക്കിയ രണ്ടു കേസുകളിലേയും പ്രതികൾ 21 അല്ലെങ്കിൽ അതിലും താഴെ വയസ്സുള്ളവർ. വില്പനയ്ക്കുള്ള ലഹരി മരുന്ന് വാങ്ങാനുള്ള പൈസയ്ക്ക് വേണ്ടിയാണ് രണ്ടും എന്നത് കുറ്റവാളികൾ പോലീസിനോട് തുറന്നു പറഞ്ഞു. പതിനഞ്ചാം...

ആശങ്കയിലാഴ്ത്തി ഉരുൾപൊട്ടലും മണ്ണിടിച്ചിലും.

ഇന്നലെ പെയ്ത കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ ഉരുൾപൊട്ടലും, മണ്ണിടിച്ചിലും ഉണ്ടായി. പക സ്ഥലങ്ങളിലും വീടുകളിലേക്ക് വെള്ളം ഇരച്ചു കയറി. കൃഷിയിടങ്ങളിലും വെള്ളം കനത്ത നാശം വിതച്ചു. ജില്ലയിലെ മലയോര മേഖലയിലടക്കം ഇന്നലെ...

ചരിത്രമെഴുതി വരവറിയിച്ചു ദളപതി…

ലോകമെമ്പാടുമുള്ള വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗിൽ . ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ പല രീതിയിൽ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രം  ഒരു പരുതിവരെ വിവാദങ്ങൾക്കും വിധേയമായിരുന്നു. വിജയ് ചിത്രങ്ങൾക്ക് വിവാദങ്ങൾ...

നടി അമീഷ പട്ടേലിന് അറസ്റ്റ് വാറണ്ട്.

ചെക്ക് കേസില്‍ ബോളിവുഡ് താരം അമീഷ പട്ടേലിന് അറസ്റ്റ് വാറണ്ട്. അജയ് കുമാര്‍ സിങ് എന്ന വ്യക്തിയുടെ പരാതിയുടെ പേരിലാണ് റാഞ്ചി പൊലീസ്  അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സിനിമ നിർമിക്കാൻ എന്ന പേരിൽ അമീഷ...

സ്നേഹയും പ്രസന്നയും ലണ്ടനിൽ ബേബിമൂണിംഗ് ആസ്വദിക്കുന്നു!

സ്നേഹയുടെയും പ്രസന്നയുടെയും പ്രണയകഥ ഒരു ക്ലാസിക് പ്രണയകഥയാണ്, അവർ കോളിവുഡിന്റെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടെ പ്രണയത്തിലായ ഇരുവരും 2012 ൽ വിവാഹിതരായി. 2015 ൽ...

മമ്മുട്ടിയുടെ ആക്ഷൻ ചിത്രം ഷൈലോക്കിന്‌ പാക്ക്അപ്പ്.

അജയ് വാസുദേവൻ മമ്മുട്ടിയെ നായകനാക്കി ചിത്രീകരിച്ച ഷൈലോക് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചു. രാജാധിരാജ ,മാസ്റ്റർപീസ് എന്നീ ചിത്രകൾക്കു ശേഷം മമ്മുട്ടിയും അജയ് വാസുദേവനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്. രണ്ടു മാസത്തോളം എടുത്ത്...

ട്രാഫിക്കിൽ പെട്ട് ഫ്ലൈറ്റ് വൈകിയത് 3 മണിക്കൂർ

വിമാനം പറത്തേണ്ട പൈലറ്റ് ട്രാഫിക്കിൽ പെട്ടത്‌ കൊണ്ട് എയർ ഇന്ത്യയുടെ വിമാനം വൈകിയത് 3 മണിക്കൂർ! ഇന്നലെ ഡൽഹിയിൽ നിന്നും ബംഗളൂരുവിലേക്ക് ഉള്ള വിമാനമാണ് 3 മണിക്കൂറിൽ ഏറെ വൈകിയത്. ആദ്യം അറ്റകുറ്റപ്പണികൾ ആവശ്യമായതിനാൽ...

മാമറ്റിന്റെ ജീവന് ബെസ്റ്റ് ഫോട്ടോഗ്രഫി അവാർഡ്

നീണ്ടനാളത്തെ ശീതനിദ്ര കഴിഞ്ഞു ഒന്ന് ഉഷാറാവാൻ വേണ്ടി നടക്കാൻ ഇറങ്ങിയതാണ് മാമറ്റ്. കഷ്ടകാലമെന്നോണം ചെന്നു പെട്ടത് ടിബറ്റൻ കുറുക്കന്റെ മുന്നിൽ. കുഞ്ഞുങ്ങൾക്ക് ഇരതേടാൻ ഇറങ്ങിയ കുറുക്കന്റെ മുൻപിൽ വളരെ ദയനീയമായി മാമറ്റ് നിന്നെങ്കിലും,...

ഷൈൻ നിഗത്തിന് വധഭീഷണി.

പ്രശസ്ത സിനിമാതാരവും, നടൻ അഭിയുടെ മകനുമായ ഷൈൻ നിഗത്തിനു നേരെയാണ് വധഭീഷണി. സോഷ്യൽ മീഡിയ ലൈവിൽ വന്ന് ഷൈൻ തന്നെയാണ് വധഭീഷണി ഉള്ളതായി വെളിപ്പെടുത്തിയത്. ഒപ്പം അമ്മ സംഘടനയ്ക്കു ഇതുമായി ബന്ധപ്പെട്ടു ഷൈൻ അയച്ച...

നടിമാർക്ക് പണം കുറവ്, നടന്മാർക്ക് അധികം – തപ്സീ

നടന്മാരെ താരതമ്യം ചെയ്യുമ്പോൾ നടിമാർക്ക് ലഭിക്കുന്നത് ചെറിയ തുകയാണ് എന്ന് ദക്ഷിണേന്ത്യയിലും, ബോളിവുഡിലും തന്റേതായ ഇടം കണ്ടെത്തിയ തപ്സീ. കഴിഞ്ഞ രണ്ട് വർഷത്തിൽ തന്റെ പ്രതിഫലം കൂടിയിട്ടുണ്ട് എന്നാൽ നടന്മാരുടെ പ്രതിഫലവുമായി താരതമ്യം ചെയ്യുമ്പോൾ...

നെയ്മറിന് ബാഴ്‌സയിലേക്ക് പോകേണ്ട കാര്യമില്ല.

ലോകത്തെ ഏറ്റവും മികച്ച താരമാകാൻ നെയ്മറിന് ബാഴ്‌സലോണയിലേക്ക് തന്നെ തിരികെ പോകേണ്ട ആവശ്യമില്ലെന്നും, ഏതൊരു ടീമിൽ കളിച്ചാലും ആ ടീമിന്റെ അവിഭാജ്യ ഘടകമാണ് നെയ്മർ എന്നും പറയുന്നത് ബ്രസീലിന്റെ ഗോൾ കീപ്പർ ആലിസണാണ്. നെയ്മർ...

ട്രെയിൻ തട്ടി രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം.

കളിക്കുന്നതിനിടയിൽ റെയിൽ പാളത്തിലേക്ക് ഓടി കയറിയ 2 വയസുകാരിക്ക് ദാരുണാന്ത്യം. തിരൂർ മുത്തൂർ തൈവളപ്പിൽ മരക്കാരുടെ മകൾ ഷെൻസയാണ് മരിച്ചത്. റെയിൽ പാലം അറ്റകുറ്റപ്പണിക്കയെത്തിയ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്.ബുധനാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം....

സുരക്ഷ കൂടി, ഇനി അടുത്തൊന്നും പാക് മണ്ണിലേക്ക് ഇല്ലെന്ന് ലങ്ക.

ലങ്കൻ ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ നടത്തിയ പര്യടനം തീവ്രവാദി ആക്രമണത്തിൽ അവസാനിച്ചതും, പാക്കിസ്ഥാനിലേക്ക് ആരും ക്രിക്കറ്റിനായി പോകാതിരുന്നതൊന്നും ആരും മറന്നു കാണില്ല. ഈയിടെ വീണ്ടും ശ്രീലങ്ക പാക് പര്യടനം നടത്തിയിരുന്നു. ആദ്യം സുരക്ഷാ...

ഡികാപ്രിയോയെ കൊണ്ട് പേന വാങ്ങിപ്പിച്ച് രാജ്കുമാർ റാവു.

പ്രമേയങ്ങളിൽ വ്യത്യസ്തത പുലർത്തുന്ന ചിത്രങ്ങളിൽ തിരഞ്ഞു പിടിച്ച് അഭിനയിക്കുക എന്നതിൽ ആഗ്രഗണ്യനാണ് രാജ്കുമാർ റാവു. ഇപ്പോഴിതാ വേറിട്ട പ്രൊമോഷൻ ടെക്നിക്കുമായി എത്തിയിരിക്കുകയാണ് താരം. ഇറങ്ങാൻ ഇരിക്കുന്ന പുതിയ സിനിമയായ മെയ്ഡ് ഇൻ ചൈനയിൽ...

ആധാരം എഴുതാൻ ആധാരം പണയം വയ്‌ക്കേണ്ട.

അജ്ഞത കൊണ്ടാകാം പലരും വസ്തു രജിസ്റ്റർ ചെയ്യുമ്പോൾ ആധാരം എഴുത്തുകാരെ കൊണ്ട് തന്നെയാണ്‌ എഴുതിക്കുന്നത്. വിലയുടെ നിശ്ചിത ശതമാനം തുക ഈ വഴിക്ക് പോയിക്കിട്ടും. എന്നാൽ ഇതിന്റെ ഒന്നും ആവശ്യമില്ലെന്ന് പറഞ്ഞുള്ള സോഷ്യൽ...

ഇതെന്തൊരു ഭരണം !

2016 മെയ് 25 ന് പിണറായി വിജയൻറെ നേതൃത്വത്തിൽ ഉള്ള 14 -ആം കേരള സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ വലിയ പ്രതീക്ഷ ആയിരുന്നു ഓരോ കേരളീയനും. ഇതിനു മുൻപുണ്ടായിരുന്ന ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ ഏറ്റവും...

ജയിപ്പിക്കൂ, പിഴ ഒഴിവാക്കാം ബിജെപി സ്ഥാനാർത്ഥി.

തിരഞ്ഞെടുപ്പ്‌ വാഗ്ദാനങ്ങൾ ഒരുപാട് കെട്ടിട്ടുള്ളതും, പലതും നടക്കില്ലെന്ന് അറിയാമെങ്കിലും വാഗ്ദാനം ഒരത്ഭുതമായി തോന്നുന്നത് ഇതാദ്യമായിരിക്കും. തന്നെ ജയിപ്പിച്ചാൽ ട്രാഫിക് നിയമങ്ങൾ ചെറുതായി തെറ്റിക്കുന്ന ബൈക്ക് യാത്രക്കാരുടെ പിഴ ഒഴിവാക്കാം എന്നതാണ് ഹരിയാനയിൽ നിന്നുള്ള...

മോഷ്ടിച്ച ബൈക്ക് കഴുകി കൊടുത്ത് കള്ളൻ മാതൃകയായി!

തട്ടുകടയുടെ സമീപത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് രണ്ടു ദിവസത്തിന് ശേഷം കഴുകി അതേ സ്ഥലത്ത് തന്നെ തിരികെ കൊണ്ടുവച്ച് കള്ളൻ മാതൃകയായി. മലപ്പുറത്ത് അങ്ങാടിപ്പുറത്താണ് കൗതുകകരമായ ഈ സംഭവം അരങ്ങേറിയത്. അത്യാവശ്യത്തിനായി അനിയന്റെ ബൈക്കെടുത്ത്...

അറിയപ്പെടാത്ത കലാം അദ്ധ്യായം 3

എളിമയുടെ മനുഷ്യാവതാരം IIT വാരണാസിയിലെ ഒരു ചടങ്ങിന് മുഖ്യ അതിഥിയായി എത്തിയതാണ് കലാം. വേദിയിലേക്ക് എത്തിയപ്പോഴാണ് അദ്ദേഹം അത് കണ്ടത്. വേദിയിൽ നിരത്തിയിരിക്കുന്നത് 5 കസേരകൾ അതിൽ നടുക്കുള്ളത് മറ്റു 4 കസേരകളെക്കാൾ വലുത്....

അറിയപ്പെടാത്ത കലാം അദ്ധ്യായം 2

ദരിദ്രനായ ഒന്നാമൻ ഇന്ത്യയുടെ രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട കലാം, ആദ്യം ചെയ്തത് തന്റെ പേരിലുള്ള സ്വത്തുക്കളും സമ്പാദ്യങ്ങളും PURA ( Providing Urban Amenities to Rural Areas ) യിലേക്ക് സംഭാവന ചെയ്യുകയായിരുന്നു. ഇന്ത്യൻ പ്രസിഡന്റ്...

അറിയപ്പെടാത്ത കലാം അദ്ധ്യായം 1

കലാം DRDOൽ ആയിരുന്ന കാലം.അത് സ്ഥിതി ചെയ്യുന്ന കോമ്പൗണ്ടിന് സുരക്ഷ ഒരുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരുപാടു വ്യത്യസ്തമായ ആശയങ്ങൾ പലരും പറഞ്ഞു. അതിൽ ഏറ്റവും ചെലവ് കുറഞ്ഞതും മികച്ചതുമായി തിരഞ്ഞെടുത്തത് ... ,...

അഗ്നി ചിറകുകൾ നൽകിയ പ്രതിഭയുടെ പിറന്നാൾ.

ഭാരതത്തിന്റെ പതിനൊന്നാം രാഷ്ട്രപതിയായ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ഇന്ന്. ലോകം വിദ്യാർത്ഥി ദിനമായി കൊണ്ടാടുന്ന ദിവസം. വിദ്യാർത്ഥികൾക്ക് അത്രമേൽ പ്രിയങ്കരനായിരുന്ന അധ്യാപകനും, ഇന്ത്യയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാളുമായിരുന്നു രാമേശ്വരത്തെ ചെറിയ വീട്ടിൽ...

ഡ്രൈവറെ അപായപ്പെടുത്തി ഊബർ ടാക്സി തട്ടിയെടുക്കാൻ ശ്രമം.

തൃശ്ശൂറിൽ ദിവാൻഞ്ചി മൂലയിൽ നിന്ന് പുതുക്കോട്ടയിലേക്ക് ഓട്ടം വിളിച്ച ശേഷം ആമ്പല്ലൂർ ഭാഗത്ത് വച്ച് ഡ്രൈവറെ തലയ്ക്കടിച്ച്‌ കാർ തട്ടിയെടുത്ത സംഭവത്തിൽ കാർ പോലീസ് പിടിച്ചെടുത്തു. വഴിയരികിൽ ഡ്രൈവറെ തള്ളി കാറുമായി പോയ പ്രതികൾ...

ആറാം വയസ്സിൽ കാഴ്ച്ച നഷ്ടപ്പെട്ടു, നാളെ സബ് കളക്ടർ.

തിരുവനന്തപുരത്ത് നാളെ സബ് കളക്ടറായി ചുമതല ഏൽക്കാൻ പോകുന്നത് ഒരു സ്‌പെഷ്യൽ വ്യക്തിയാണ്. ആറാം വയസ്സിൽ കാഴ്ച നഷ്ടപ്പെട്ട്, സാഹചര്യങ്ങളോട് ഒരിക്കലും തോൽക്കാതെ, നിരന്തരം പടവെട്ടി ജയിച്ച പ്രഞ്ജീൽ പാട്ടീൽ നാളെ രചിയ്ക്കാൻ...

ബിസിസിഐയിൽ ദാദാഗിരി!

ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡിന്റെ പ്രസിഡന്റായി ബംഗാൾ കടുവയെന്ന വിളിപ്പേരുള്ള മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി എത്തുന്നു. തിരഞ്ഞെടുപ്പിന് മുൻ നായകൻ അപേക്ഷ സമർപ്പിക്കും എന്നാണ് ലഭ്യമായ വിവരം. സംസ്ഥാന പ്രതിനിധകളുടെ...

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി.

തിരിച്ചടികൾ പുതുമയല്ല ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് പക്ഷെ സീസൺ തുടങ്ങും മുന്നേ തിരിച്ചടി കിട്ടുന്നത് ഇതാദ്യം. ബ്ലാസ്റ്റേഴ്സിലെ മിന്നും താരം സന്ദേശ് ജിങ്കൻ പരുക്കേറ്റു പുറത്തായതാണ് ടീമിനെ വലക്കുന്ന ഇപ്പോഴത്തെ പ്രശ്നം.കാൽമുട്ടിനേറ്റ പരുക്കാണ് താരത്തിന്...

തലൈവർ 168

സൂപ്പർസ്റ്റാർ രജനികാന്തും സൂപ്പർ ഡയറക്ടർ സിരുതൈ ശിവയും ഒന്നിക്കുന്നു. സൺപിക് ച്ചെർസിൻറെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല. തട്ടുപൊളിപ്പൻ ചിത്രങ്ങളുടെ ഉസ്താദ് എന്ന അപര...

ഇന്ത്യക്കാർ വിളിക്കും, പാകിസ്ഥാനിൽ നിന്നാരും വിളിക്കില്ല, അക്തർ

ഒരുകാലത്ത് ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിച്ച, തീയുണ്ടകൾ എറിഞ്ഞിരുന്ന റാവൽപിണ്ടി എക്സ്പ്രസ് എന്ന് വിളിപ്പേരുള്ള ബൗളറാണ് അക്തർ. തന്റെ യൂട്യൂബ് ചാനലിൽ ഒരു വിഷമം, താരം ഈയിടെ പങ്കുവച്ചു. അത് മറ്റൊന്നുമല്ല പാക്കിസ്ഥാനിൽ നിന്നുള്ള...

പകരക്കാരി പ്രിയ, കോരിത്തരിച്ചു ക്രിക്കറ്റ് പ്രേമികൾ.

ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റ് ടീമുമായുള്ള ഏകദിനം കളിയ്ക്കാൻ സ്‌മൃതി മന്ഥന ഉണ്ടാകില്ല എന്നറിഞ്ഞു ഞെട്ടിത്തരിച്ച ക്രിക്കറ്റ് ആരാധകരെ പ്രീതിപ്പെടുത്താൻ പ്രിയ എത്തുന്നു. പ്രിയ പുനിയ എന്ന പുലിക്കുട്ടി , ഏകദിന മത്സരത്തിൽ അർധസെഞ്ചുറിയോടെ...

സാക്സോഫോൺ സംഗീതം നിലച്ചു.

ശാസ്ത്രീയ സംഗീതത്തെ സാക്സോഫോണിലേക്ക് ആവാഹിച്ച കദ്രി ഗോപാലനാഥ് അന്തരിച്ചു. 69 വയസ്സായിരുന്ന കദ്രി ഗോപാലനാഥ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. ഒരാഴ്ചക്കാലമായി അസുഖബാധിതനായി ആശുപത്രിയിലായിരുന്നു. കർണ്ണാടക സംഗീതത്തെ സാക്സോഫോണിലേക്ക് കൊണ്ടുവന്നത് തന്നെ...

വിജയ് ചിത്രം പ്രതിസന്ധിയിൽ!

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ബിഗിൽ ഈ മാസം 24ന് റിലീസ് ആകുകയാണ്. വിജയ് ചിത്രം ആകുമ്പോൾ പ്രതിസന്ധികൾ  പുതിയ കഥ അല്ല. കേരളത്തിൽ വലിയ റിലീസ് ലഭിക്കില്ല എന്നുള്ളതാണ് ഈ തവണ...

സൗജന്യമില്ല, ഇനി കോളുകൾക്ക് മിനിറ്റിന് 6 പൈസ

ഏത് നെറ്റ് വർക്കുകളിലേക്കും സൗജന്യമായി വിളിക്കാനുള്ള ഓഫർ നൽകിയ ജിയോ അത് പിൻവലിക്കുന്നു. ട്രായ് നിർദ്ദേശത്തെ തുടർന്ന് മിനിറ്റിന് 6 പൈസയാണ് ജിയോ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുക. എന്നാൽ ഒരേ നെറ്റ് വർക്കിലെ നമ്പറുകളിലേക്ക്...

കൊച്ചിയിൽ പെൺകുട്ടിയെ തീകൊളുത്തി കൊന്നു, യുവാവും മരിച്ചു

അർദ്ധരാത്രി വീട്ടിൽ കയറി പ്ലസ് ടു വിദ്യാർത്ഥിനിയെ പെട്രോൾ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തി. തീവച്ച യുവാവും പൊള്ളലേറ്റ് മരിച്ചു. കാക്കനാട് സലഫി ജുമാ മസ്‌ജിദ്‌ പരിസരത്തുള്ള പദ്മാലയത്തിൽ ഷാലന്റെ മകൾ ദേവികയാണ് (17)...

ലക്ഷങ്ങളുടെ ചിലവ്, അറ്റകുറ്റപ്പണികൾ പൂജ്യം.

കഴിഞ്ഞ പ്രളയത്തിൽ നിലമ്പൂർ ഉൾപ്പെട്ട മലപ്പുറത്തിന്റെ കിഴക്കൻ മേഖല വെള്ളത്തിൽ ആയതിന്റെ പ്രധാന കാരണം ചാലിയാറിന് കുറുകെയുള്ള മമ്പാട് ഓടായിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടർ ഉയർത്താൻ കഴിയാത്തത് കൊണ്ട് കൂടിയായിരുന്നു. ലക്ഷങ്ങൾ...

കൂടത്തായി കൂട്ടകൊലപാതകം മോഹൻലാൽ അന്വേഷിക്കും!

കൂടത്തായിൽ നടന്ന കൂട്ടക്കൊല സിനിമയാകുന്നു. കേസ് അന്വേഷണ ഉദ്യോഗസ്ഥനായി സൂപ്പർതാരം മോഹന്‍ലാല്‍ എത്തുന്നു. ലാലിന് വേണ്ടി എഴുതിയ ഒരു കുറ്റാന്വേഷണ തിരക്കഥയാണ് ഇപ്പോൾ കൂടത്തായി കേസുമായി ബന്ധിപ്പിച്ചു പുറത്തിറക്കാൻ പോകുന്നത് എന്ന് സിനിമയുടെ പ്രൊഡ്യൂസർ...

രസതന്ത്ര നൊബേൽ പങ്കിടും…

രസതന്ത്ര വിഭാഗത്തിനായുള്ള നൊബേൽ പുരസ്കാരങ്ങൾ മൂന്ന് പേർ പങ്കിടും. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ജോണ്‍ ബി. ഗുഡിനഫ്, സ്റ്റാന്‍ലി വിറ്റിങ്ഹാം, ജപ്പാനിൽ നിന്നുള്ള അകിര യോഷിനോയ്ക്കുമാണ് പുരസ്കാരം. മൊബൈൽ ഫോൺ, ലാപ്ടോപ്, വാഹനങ്ങൾ മുതലായവയിൽ ഉപയോഗിക്കുന്ന...

പ്രതീക്ഷിച്ചത് പോലെ ജോളിക്കായി ആളൂരെത്തി

സെൻസേഷണൽ കേസുകളിലെ പ്രതികൾക്ക് വേണ്ടി ഹാജരാകുക എന്ന സ്ഥിരം പരിപാടി ഇത്തവണയും മുടക്കാതെ ആളൂർ! ഇത്തവണ കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ ജോളിക്ക് വേണ്ടിയാണ് ആളൂർ ഹാജരാകുന്നത്. ഇതിന്റെ ഭാഗമായി ആളൂരിന്റെ സഹായികൾ...

ജോളി ലക്ഷ്യമിട്ട കൊലകളിൽ രണ്ടു കുട്ടികളും

പൊന്നാമറ്റം തറവാട്ടിലെ രണ്ട് കുട്ടികളെ കൂടി ജോളി ലക്ഷ്യമിട്ടെന്ന് എസ്പി കെ.ജി സൈമൺ വ്യക്തമാക്കി. മറ്റൊരു വീട്ടിലും കൂടി ജോളി കൊലപാതക പരമ്പര ആസൂത്രണം ചെയ്തു എന്നും എസ്പി വെളിപ്പെടുത്തി.റോയിയുടെ മരണം പ്രത്യേക...

കെഎസ്ആർടിസി സർവ്വീസില്ല, യാത്രക്കാർക്ക് ദുരിതം

നാടുകാണി ചുരം പാതയിൽ ഗതാഗത നിരോധനം പാടെ പിൻവലിച്ചിട്ടും കെഎസ്ആർടിസി സർവ്വീസ് പുനരാരംഭിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു.തമിഴ്നാട്, കര്‍ണാടക സര്‍ക്കാരിന്റെ ബസുകള്‍ സര്‍വീസ് നടത്തുമ്പോഴാണ്‌ കെഎസ്ആര്‍ടിസി ഡിപ്പാർട്ടമെന്റിന്റെ ഈ അലംഭാവം. 56 ദിവസങ്ങൾക്ക് ശേഷം ചുരം...

മരടിലെ ഫ്ലാറ്റ് ചെറു സ്ഫോടങ്ങളിലൂടെ പൊളിക്കും

സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ രണ്ട് കമ്പനികളെ നിയോഗിച്ചു. മുബൈ ആസ്ഥാനമായുള്ള എഡിഫൈസ് എന്‍ജിനിയറിങും, ചെന്നൈയിൽ നിന്നുള്ള വിജയ് സ്റ്റീല്‍സുമാണ് ഫ്ലാറ്റുകൾ പൊളിക്കുക. ഈ വെളിയാഴ്ച ഫ്ലാറ്റുകൾ കമ്പനികൾക്ക്...

ഭീകരരുടെ സാന്നിധ്യം, തലസ്ഥാനത്ത് ജാഗ്രത!

ആയുധധാരികളായ ഭീകരർ എത്തിയെന്ന വിവരത്തെ തുടർന്ന് രാജ്യത്തിന്റെ തലസ്ഥാനത്ത് എങ്ങും കനത്ത ജാഗ്രത. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കൾക്കെതിരെ ആക്രമണം നടത്താൻ സജ്ജമായി നാലംഗ സംഘം എത്തിയെന്നാണ് വിവരം. നവരാത്രി ആഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങി നിൽക്കുന്ന...

ആദിവാസി ഊരുകളിലും വായനയുടെ വസന്തം വിരിയും

വായനയിലൂടെ അറിവ് വളർത്തുന്നതിന്റെ ഭാഗമായി ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ സഹകരണത്തോടെ ആദിവാസി ഊരുകളിലേക്ക് ചെല്ലുകയാണ് കുടുംബശ്രീയും, ജില്ലാ ലൈബ്രറി കൗണ്സിലും. അറിവിന്റെ വെളിച്ചം നിറയുന്ന ഈ മഹാനവമി നാളുകളിൽ ആദിവാസി ഊരുകളിൽ ഈ...

ചായയുണ്ടോ രാജ്ഞി?

ഇന്ത്യൻ കോഫി ഹൗസും, ചായയുണ്ടോ രാജാവേ എന്നുള്ള പ്രയോഗവും അറിയാത്ത അല്ലെങ്കിൽ കേൾക്കാത്ത ഒരു മലയാളി പോലും കാണില്ല.ഇന്ത്യൻ കോഫി ഹൗസ് എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ എത്തുന്ന ബിംബങ്ങളിൽ 'രാജാവും', കപ്പും...

ലൂസിഫർ മൂന്ന് ഭാഗങ്ങളിൽ

മുരളി ഗോപിയുടെ രചനയിൽ, പൃത്വിരാജ് സംവിധായക കുപ്പായമണിഞ്ഞ, മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ നായകനായ, അതുവരെ ഉണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ പഴങ്കഥയാക്കിയ ലൂസിഫറിന് ഇനിയും രണ്ട് ഭാഗങ്ങൾ കൂടി ഉണ്ടാകുമെന്ന് മുരളി ഗോപി.പ്രേക്ഷകരുടെ...