യാത്രക്കാർ തമിഴ്‌നാട്ടിൽ രാത്രി സഞ്ചാരം ഒഴിവാക്കുക.

തമിഴ്നാട്ടിലൂടെയുള്ള രാത്രി സഞ്ചാരം ഒഴിവാക്കണമെന്ന് പറഞ്ഞുള്ള യുവതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. നിരവധി ആളുകൾ മുൻപ് ഉന്നയിച്ച പ്രശ്നമാണ് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ യുവതി വെളിപ്പെടുത്തുന്നത്. ഇന്ത്യയിൽ നിരവധി സ്ഥലങ്ങളിലൂടെ പകലെന്നോ, രാത്രിയെന്നോ...

പാക് മ്യൂസിയത്തിൽ അഭിനന്ദിന്റെ പ്രതിമയും!

പാകിസ്ഥാൻ വ്യോമസേനയുടെ കറാച്ചിയിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയത്തിൽ പാക്കിസ്ഥാന്റെ പിടിയിൽ അകപ്പെട്ട ശേഷം വിട്ടയക്കപ്പെട്ട ഇന്ത്യൻ വ്യോമസേനാ പൈലറ്റ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ പ്രതിമ പ്രദർശനത്തിന് വച്ചത് വാർത്തയായി. പാകിസ്ഥാനിൽ നിന്നുള്ള...

കല്ല്യാണത്തിന് വേണ്ടി നബിദിന ആഘോഷം മാറ്റിവച്ചു

ഹിന്ദു കുടുംബത്തിലെ കല്ല്യാണത്തിനായി നബിദിനാഘോഷ പരിപാടികൾ മാറ്റിവെച്ച് പള്ളി കമ്മിറ്റി മാതൃകയായി. കോഴിക്കോട് പാലേരിയിലെ ഇടിവെട്ടിയിൽ പള്ളിക്കമ്മിറ്റിയാണ് പള്ളിയുടെ തൊട്ടടുത്തുള്ള വീട്ടിലെ വിവാഹ ചടങ്ങുകൾക്ക് തടസ്സമാകാതിരിക്കാൻ നബിദിനാഘോഷം തന്നെ മാറ്റിവെച്ചത്. വർഷാവർഷം അതിഗംഭീരമായി...

ശ്രീറാം മദ്യപിച്ചതായി റിപ്പോർട്ട് ഇല്ലെന്ന് മന്ത്രി.

ശ്രീറാം വെങ്കിട്ടരാമന്റെ അശ്രദ്ധയും, ഉദാസീനതയുമാണ്‌ മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടാക്കിയത് എന്നും, മദ്യപിച്ചതായി പോലീസ് റിപ്പോർട്ടിൽ ഇല്ലെന്നും ഗതാഗത മന്ത്രി ശശീന്ദ്രൻ. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയായാണ് അദ്ദേഹം...

കേരളത്തിലും ഇനി പബ് സംസ്കാരം ?

മെട്രോ നഗരങ്ങളിൽ ഉള്ളത് പോലെ,  സംസ്ഥാനത്ത് പബ്ബുകൾ തുടങ്ങുന്നതിനെ കുറിച്ച് കാര്യമായി ആലോചിക്കുന്നുണ്ട് എന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ടിവി പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരുപാട് നേരം വൈകിയും...

മലയാളി 2019 ലെ മിസ്റ്റർ വേൾഡ്

2019 ലെ മിസ്റ്റർ വേൾഡ് പട്ടം സ്വന്തമാക്കിയത് ഒരു മലയാളിയാണ്. എറണാകുളം വടുതല സ്വദേശി ചിത്തരേശ് നടേശനാണ്‌ ഈ അത്ഭുത നേട്ടത്തിന് അർഹനായത്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരാൾ മിസ്റ്റർ വേൾഡ് കിരീടം...

മനുഷ്യ മുഖമുള്ള മത്സ്യം കൗതുകമാകുന്നു

കാഴ്ചയിൽ മനുഷ്യന്റെ മുഖത്തോട് സാദൃശ്യമുള്ള സ്വർണ്ണ നിറമുള്ള മീനിന്റെ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തരംഗമാകുന്നു. ചൈനയിൽ നിന്നാണ് ഈ അപൂർവ്വ ദൃശ്യം പകർത്തിയിട്ടുള്ളത്. ചൈനയിലെ മിയാവോ ഗ്രാമത്തിലുള്ള തടാകത്തിലേതാണ് ഈ കാഴ്ച. ഒരു സ്ത്രീയാണ്...

അയോധ്യയിൽ ഹൈക്കോടതി വിധി തിരുത്തി സുപ്രീം കോടതി

ഒരു നൂറ്റാണ്ടിലധികം നീണ്ട തർക്കത്തിന് അന്ത്യംകുറിച്ച് സുപ്രീം കോടതി വിധി. ഏക്കഅയോധ്യയിലെ 2.77 ഏക്കർ തർക്കഭൂമി രാംലല്ല, നിർമോഹി അഖാഡ, സുന്നി വഖഫ് ബോർഡ് എന്നീ മൂന്ന് കക്ഷികൾക്ക് തുല്യമായി വീതിച്ചുനൽകാനുള്ള അലഹബാദ്...

ഡിജിറ്റൽ രേഖകൾ അംഗീകരിക്കണം

വാഹനപരിശോധന നടത്തുമ്പോൾ വാഹന ഉടമകൾ ഹാജരാക്കുന്ന ഡിജിറ്റൽ രേഖകൾ അംഗീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. കേന്ദ്ര ഐ.ടി. മന്ത്രാലയം പുറത്തിറക്കിയ ഡിജിലോക്കർ, കേന്ദ്ര റോഡ് ഗതാഗത വകുപ്പിന്റെ എം-പരിവാഹൻ...

കോഹ്ലിക്കും കഴിയില്ല രോഹിത്തിനെ പോലെ.

തന്റെ നൂറാം ടി20 മത്സരത്തിൽ രോഹിത്ത് പുറത്തെടുത്ത വെടിക്കെട്ടിനെ പുകഴ്ത്തുകയാണ് ഇന്ത്യയുടെ എക്കാലത്തേയും സ്ഫോടനാത്മക ബാറ്റ്‌സ്മാൻ ആയിരുന്ന സെവാഗ്. അത്ഭുത നേട്ടങ്ങൾ അനായാസം അനായാസമായി നേടുന്ന വിരാട് കോഹ്ലിക്ക് പോലും അസാധ്യമായ കാര്യങ്ങൾ...

വൈറലായി ഒരു വിസിറ്റിങ് കാർഡ്

സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസങ്ങളായി വൈറലാണ് ഒരു വിസിറ്റിംഗ് കാർഡ്‌. ഗീത കലെ എന്ന മാറാഠി സ്ത്രീയുടെ വിസിറ്റിംഗ് കാര്‍ഡ് ആണ് സമൂഹമാധ്യങ്ങളിൽ തരംഗമായത്.ഗീതാ കലെ എന്തൊക്കെ ചെയ്യുമെന്നും, അതിന് അവര്‍ക്ക് മാസം...

കാറിന് മുകളിൽ ഒരു ആന ഇരുന്നാലോ?

തായ്‌ലാന്റിൽ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളില്‍ കയറി ഇരിക്കാന്‍ ശ്രമിക്കുന്ന കാട്ടാനയുടെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായി. സഞ്ചാരികളില്‍ ഒരാളായ ഫാസാകോര്‍ണ്‍നിള്‍ത്തറാച്ച് ആണ് ഫെയ്‌സ്ബുക്കിൽ വീഡിയോ പങ്കുവച്ചത്. തായ്‌ലാന്‍ഡിലെ ഖാവോയായ് നാഷണല്‍ പാര്‍ക്കിൽ...

മകളുടെ കന്യകാത്വ പരിശോധന, റാപ്പർ വെട്ടിൽ

മകളുടെ കന്യകാത്വം എല്ലാ വർഷവും പരിശോധിക്കുമെന്ന അമേരിക്കൻ റാപ്പറായ ക്ലിഫോർഡ് ജോസഫ് ഹാരിസ് ജൂനിയറുടെ തുറന്നു പറച്ചിൽ വിവാദമായി.  ‘ലേഡീസ് ലൈക്ക് അസ്’ എന്ന് പോഡ്കാസ്റ്റിന് വേണ്ടിയുള്ള അഭിമുഖത്തിലാണ് ഹാരിസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.എല്ലാവർഷവും കന്യകാത്വ...

ബുൾബുൾ: പ്രധാനന്ത്രിയുടെ ഓഫീസ് യോഗം ചേർന്നു

ക്യാര്‍, മഹ എന്നിവയ്ക്ക് ശേഷം എത്തുന്ന ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സജ്ജീകരണങ്ങളെ കുറിച്ച് ഉന്നതതല യോഗവും ചേർന്നു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട, ഏറ്റവും...

അലന് മൊബൈലുകൾ ആറ്?

മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും, താഹായ്ക്കും മേല്‍ കുരുക്ക് മുറുകുന്നു. പ്രതികൾക്ക് ഇതര സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് നേതാക്കളുമായും ബന്ധമുണ്ടെന്ന തെളിവുകള്‍ ലഭിച്ചതോടെ അതാത് സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് വിരുദ്ധ...

അഡോബിന്റെ ക്യാമറ ആപ്പ് വരുന്നു

ആപ്പിളിന്റെ പ്ലേ സ്റ്റോറിലായാലും, ഗൂഗിൾ ആപ്പ് സ്റ്റോറിൽ ആയാലും തേർഡ് പാർട്ടി ക്യാമറ ആപ്ലിക്കേഷനുകൾക്ക് ഒരു കുറവുമില്ല. നിരവധി വ്യത്യസ്തമായ ഫീച്ചറുകളാണ് ഓരോ ആപ്പും വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ആ ശ്രേണിയിലേക്ക് ആർട്ടിഫിഷ്യൽ...

കൂടത്തായി മോഡൽ കൊലപാതക പരമ്പര ആന്ധ്രയിലും

കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരെ 14 വർഷങ്ങളെടുത്ത് പലപ്പോഴായി സയനൈഡ് നല്‍കി കൊലപ്പെടുത്തിയ സംഭവം അന്തര്‍ ദേശീയ മാധ്യമങ്ങളടക്കം വലിയ വാർത്തയായിരുന്നു. കേസില്‍ ജോളി ജോസഫ് എന്ന ഒന്നാം പ്രതിയും, കൂട്ടുപ്രതികളും...

കാമുകനെ കൊന്ന് കുഴിച്ചിട്ടു, കാമുകിയും മാതാപിതാക്കളും അറസ്റ്റിൽ

കാമുകനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ട കാമുകിയും മാതാപിതാക്കളും അറസ്റ്റിലായി. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്ന് മണ്ണിട്ട് മൂടിയ രീതിയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയായ...

യുവാവിന്റെ മൃതദേഹം ചാക്കിൽ കെട്ടി കുഴിച്ചിട്ട നിലയിൽ….

കാമുകനും, ഭാര്യയും ചെയ്തതെന്ന് സംശയം ഇടുക്കി ജില്ലയിൽ ഒരാഴ്ച മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി. ശാന്തന്‍പാറ സ്വദേശി റിജോഷിന്റെ മൃതദേഹം ആണ് മഷ്‌റൂം ഹട്ട് എന്ന...

പന്ത്രണ്ട് വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി

വടുതലയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ചതിനും, ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചതിനും കേസ്. കുട്ടിയുടെ വീടിന് സമീപം കട നടത്തിയിരുന്ന ലിപിൻ എന്നയാളാണ് പീഡിപ്പിച്ചത്. ഇയാൾ കൊച്ചി അഡീഷണൽ ജില്ലാ സെഷൻസ്...

കസേരയുണ്ട്, പക്ഷേ ഇരിക്കരുത്

സംസ്ഥാനത്തെ വസ്ത്രശാലകളിലെ ഇരിക്കാനുള്ള അവകാശത്തിനുള്ള നിയമത്തിന്റെ പിന്തുണ ലഭിച്ച് ലഭിച്ച് വർഷം ഒന്ന് കഴിഞ്ഞിട്ടും കാര്യങ്ങൾക്ക് ഒരു മാറ്റവുമില്ല. ഇരിപ്പിടം ഉണ്ടെങ്കിലും ഒന്ന് ഇരിക്കാനാകാതെ തൊഴിലാലികളുടെ ദുരിതം ഇപ്പോഴും തുടരുന്നു. അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി...

വൈറലായി പന്ത് വാങ്ങാനുള്ള ചർച്ച

ഷെയറിട്ട് പന്ത് വാങ്ങാനായി ചെറിയ കുട്ടികള്‍ നടത്തിയ പിരിവും, ഒരു യോഗവുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയകളിൽ തരംഗം. കളിക്കുന്ന പന്ത് പൊട്ടിയതോടെപുതിയ പന്ത് വാങ്ങാനുള്ള പിരിവാണ് യോഗത്തിലെ അജണ്ട. സുശാന്ത് നിലമ്പൂരിന്റെ പ്രൊഫൈലിൽ...

മുട്ട മോഷ്ടാവിന് നൽകിയത് എട്ടിന്റെ പണി

ചെപ്പടി വിദ്യ എന്ന സിനിമയിലെ അടുക്കള അച്ചു എന്ന ജഗതിയുടെ കള്ളൻ കഥാപാത്രത്തെ ഓർമ്മയുണ്ടോ? മോഷ്ടിക്കാൻ കയറുന്ന വീടുകളിൽ ആഹാരം പാചകം ചെയ്ത് കഴിക്കുന്ന വ്യത്യസ്ത സ്വഭാവമുള്ള കള്ളനെ? ഇപ്പോഴിതാ സമാനമായ സ്വഭാവം...

കളഞ്ഞുകിട്ടിയ പണം തിരികെ നൽകി, സമ്മാനം നിരസിച്ച് ജഗ്‌ദാലെ.

വഴിയിൽ നിന്നും കിട്ടിയ 40000 രൂപ ഉടമയ്ക്ക് തിരിച്ചു നൽകി ഹൃദയം കവർന്നിരിക്കുകയാണ് മഹാരാഷ്ട്രയിലെ സതാരാ സ്വദേശിയായ ധനജി ജഗ്ദാലെ എന്ന് അമ്പത്തിനാലുകാരൻ. ദഹിവാഡിയിൽ പോയി തിരച്ചുവരുമ്പോഴാണ് ബസ് സ്റ്റോപ്പിലെ തറയിൽ കിടക്കുന്ന പണം...

കൊല്‍ക്കത്ത ടെസ്റ്റിൽ ധോണി!

ഇന്ത്യയിൽ നടക്കാൻ പോകുന്ന ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി ഉണ്ടാകും പക്ഷേ കളിക്കാരനായല്ല, കോമന്റേറ്ററുടെ റോളിലാകും എന്ന് മാത്രം. മത്സരത്തിന്റെ ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സാണ് ബംഗ്ലാദേശിനെതിരായ ടെസ്റ്റില്‍...

സിപിഐ (മാവോയിസ്റ്റ്) ആഗോള ഭീകരസംഘടനകളുടെ ലിസ്റ്റിൽ

മാവാവോദി സംഘടനയായ സിപിഐ (മാവോയിസ്റ്റ്)ലോകത്തെ ഏറ്റവും അപകടകാരിയായ ആറാമത്തെ ഭീകരസംഘടനയായി, അമേരിക്ക ഭീകരസംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇത്. കഴിഞ്ഞവർഷം മാത്രം 177 ആക്രമണങ്ങളിലായി 311 പേരെ കൊലപ്പെടുത്തി...

ഇത്തവണ സ്ത്രീകളുമായി മല ചവിട്ടുമെന്ന് മനിതി

കഴിഞ്ഞ തവണ ദർശനം നടത്താൻ കഴിഞ്ഞില്ല എങ്കിലും ഇത്തവണ ശബരിമല ചവിട്ടുമെന്ന് മനിതി സംഘടന. കഴിഞ്ഞ വർഷം പോലീസിന്റെ ഭാഗത്ത് നിന്ന് സഹായങ്ങൾ ലഭിക്കാത്തതിനാൽ സർക്കാരിലുള്ള വിശ്വാസം കുറഞ്ഞുവെന്നും മനിതിയുടെ കോർഡിനേറ്റർ ശെൽവി....

ഇടഞ്ഞ ആന ഒന്നാം പാപ്പാനെ ഞെരിച്ചു കൊന്നു

തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുനക്കര ശിവൻ എന്ന ആന ഇടഞ്ഞോടിയത് കോട്ടയം ചെങ്ങളത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാൻ വിക്രം മരിച്ചു. ആനയുടെ മുകളിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച വിക്രമിനെ ആന...

തൃശ്ശൂരിൽ ഒരൊറ്റ ദിവസം 6 പെണ്കുട്ടികളെ കാണാതായി

തൃശ്ശൂർ ജില്ലയിലെ വ്യത്യസ്ത പ്രദേശങ്ങളിൽ ഒരു ദിവസം കൊണ്ട് ആറ് പെൺകുട്ടികളെ കാണാതായി. സ്കൂൾ, കോളേജ് വിദ്യാർത്ഥിനികളാണ് കാണാതായവരിൽ എല്ലാവരും. ഈ ലിസ്റ്റിലെ ഒരു പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നുമാണ് ലഭ്യമായ വിവരം. തൃശ്ശൂർ ടൗൺ,...

ക്യാമ്പിൽ നൽകിയത് കാലാവധി കഴിഞ്ഞ മരുന്നുകൾ!

ദളിത് ലീഗ് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ നല്‍കിയ മരുന്നുകൾ മുഴുവനും കാലാവധി കഴിഞ്ഞതാണെന്ന് പരാതി. തിരുവനന്തപുരത്തുള്ള പാലോട് മലമാരി ലക്ഷം വീട് കോളനിയില്‍ പ്രീമിയര്‍ ഹോസ്പ്പിറ്റലും, ദളിത് ലീഗും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ...

വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് അമ്മ മരണപ്പെട്ടു

യുഎഇയിൽ ലൈസൻസ് ഇല്ലാത്ത പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യൻ വിദ്യാർത്ഥി ഓടിച്ച കാർ ഇടിച്ച് അമ്മ മരിച്ചു. വെള്ളിയാഴ്ച മുവൈലിൽ വച്ചാണ് ദാരുണ സംഭവം നടന്നത്. രാവിലെ 8.58നാണ് അപകടം സംബന്ധിച്ച് ഷാര്‍ജ...

അമ്പലപ്പുഴ പാൽപായസം കഷായമാക്കിയേക്കില്ല!

പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസത്തിന്റെ പേര് ഗോപാല കഷായം എന്നാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേര് ഉപേക്ഷിക്കില്ലെന്നും ഗോപാലകഷായം എന്ന പേര് നൽകില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു. പാല്‍പ്പായസത്തിന്റെ...

ഐഫോണിന് മാസവരി?

ഭാവിയിൽ ഐഫോണ്‍ ഉപയോഗം മാസവരി എന്ന മോഡലിലേക്ക് മാറുമെന്ന സൂചന നൽകി ആപ്പിൾ മേധാവി കുക്ക്. ഇതുവരെ ഹാര്‍ഡ്‌വെയര്‍ ഒരു സേവനമാക്കി നൽകാത്ത കമ്പനി അത്തരം സാധ്യതയുടെ സൂചന നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. സബ്സ്ക്രിപ്ഷൻ...

കേൾവി ശക്തി നോക്കി പ്രായം കണക്ക് കൂട്ടാവുന്ന വീഡിയോ

ഓരോ ദിവസവും ഓരോ വീഡിയോയാവും സോഷ്യൽ മീഡിയയിലെ തരംഗം. ഇത്തവണ ചർച്ചയാകുന്നത് സ്വന്തം കേൾവി ശക്‌തി പരീക്ഷച്ചറിയാൻ സഹായിക്കുന്ന അൾട്രാ സൗണ്ട് ശബ്ദമുള്ള ഒരു വീഡിയോയാണ്.ഓരോ പ്രായത്തിനും അനുസരിച്ച് മാത്രമേ ഇതിലെ ശബ്ദം...

ശ്രീധരൻ പിള്ള അധികാരമേറ്റു

മിസോറാമിന്റെ പുതിയ ഗവർണ്ണറായി ബിജെപി മുൻ അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാജ്ഭവനിൽ ഗുവാഹട്ടി ചീഫ് ജസ്റ്റിസാണ് സത്യവാചകം ചൊല്ലി കൊടുത്തത്. ദൈവനാമത്തിലാണ് പിള്ള സത്യപ്രതിജ്ഞ ചൊല്ലിയത്. മിസോറം...

മാവോയിസ്റ്റ് ബന്ധം, വിദ്യാർത്ഥികളുടെ അപേക്ഷയിൽ വിധി നാളെ

കോഴിക്കോട് നിന്നും മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത അലൻ ശുഹൈബ്, താഹ ഫസൽ എന്നീ രണ്ട് വിദ്യാർത്ഥികൾ നൽകിയ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. ലഘുലേഖകളും, പുസ്തകങ്ങളും സൂക്ഷിച്ചത് വായിക്കാൻ വേണ്ടി മാത്രമാണെന്നും,...

വനിതാ തഹസിൽദാരെ തീകൊളുത്തി കൊലപ്പെടുത്തി

ഹൈദരാബാദിൽ വനിതാ തഹസില്‍ദാരെ ഓഫീസിലിട്ട് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. തഹസില്‍ദാറിന്റെ ചേംബറിനടുത്തെത്തി സംസാരിക്കുന്നതിനിടെ അക്രമി തീ കൊളുത്തുകയായിരുന്നു. മാരകമായി പൊള്ളലേറ്റ മുപ്പത്തിയഞ്ച് വയസ്സുള്ള...

നവജാത ശിശുവിനെ ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ

നാല് ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ, തിരുവണ്ണൂർ മാനാരിയിലെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച് കടന്ന അമ്മ പിടിയിലായി. കോഴിക്കോട് വിമാനത്താവളത്തിലെ, തൃശ്ശൂർ സ്വദേശിനിയായ യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കുഞ്ഞിനെ പുതപ്പിച്ച കവറിന്റെ ഒപ്പം അള്ളാഹു...

സ്‌കൂൾ പരിസരങ്ങളിൽ ജങ്ക്ഫുഡ്‌സ് വേണ്ട!

സ്കൂൾ കാന്റീനുകൾ അടക്കം സ്‌കൂൾ പരിസരങ്ങളിൽ നിന്ന് ജങ്ക്ഫുഡ്‌സ് നിരോധിച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻറേർഡ്സ് അതോറിറ്റിയുടെ ഉത്തരവ്. ഈ ഡിസംബർ ഒന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരും. സ്കൂൾ കുട്ടികളിലെ അനാരോഗ്യകരമായ...

T20 ക്രിക്കറ്റിനെ പരിഷ്കരിക്കാൻ ഒരുങ്ങി ബിസിസിഐ

ട്വന്റി20 ക്രിക്കറ്റിനെ അടിമുടി മാറ്റി മറിക്കാൻ പോകുന്ന പരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ ഒരുങ്ങി ബിസിസിഐ. ഐപിഎല്ലിന്റെ അടുത്ത പതിപ്പ് മുതൽ പവർ പ്ലെയർ എന്ന പുത്തൻ ആശയമാണ്‌ പരീക്ഷിക്കാൻ ഒരുങ്ങുന്നത്. എന്താണ് പവർ പ്ലെയർ? വിക്കറ്റ്...

വരുമാനമില്ല, ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ

ശബരിമലയിൽ വൻ തോതിലുള്ള വരുമാനനഷ്ടമാണ് ഉണ്ടായിട്ടുള്ളത് എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം ശബരിമലയിലെ വരുമാന നഷ്ടമാണെന്നും മന്ത്രി പറഞ്ഞു. വരും മാസങ്ങളിൽ...

ഹാമിൽട്ടൻ ഷൂമാക്കാർക്ക് അരികെ!

യുണൈറ്റഡ് ഗ്രാൻഡ്പ്രീയിൽ രണ്ടാം സ്ഥാനം നേടിയതോടെ ലൂയിസ് ഹാമിൽട്ടൺ തന്റെ ആറാമത്തെ ഫോർമുല 1 ലോക ചാമ്പ്യൻഷിപ്പ് ഉറപ്പിച്ചു. കിരീടം നേടാൻ വെറും നാല് പോയിന്റുകൾ മാത്രം മതിയായിരുന്ന ഹാമിൽട്ടൺ രണ്ടാം സ്ഥാനം...

അനിൽ രാധാകൃഷ്ണ മേനോന്റെ സിനിമകളിൽ അഭിനയിക്കില്ല എന്ന് ബിനീഷ്

അനിൽ രാധാകൃഷ്ണ മേനോനും, ബിനീഷ് ബാസ്‌റ്റ്യനും തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ചു. ഫെഫ്ക വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിലാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചത്. എന്നാൽ ചർച്ചയ്ക്ക് ശേഷം സംവിധായകൻ ബി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ മാധ്യമങ്ങളെ കണ്ടപ്പോൾ...

പത്ത് വർഷമായി കേടാകാതെ മക്ഡൊണാൾഡ്സ് ബർഗർ

ഐസ്ലാന്റിൽ പത്ത് വർഷമായി കേടുകൂടാതെയിരിക്കുന്ന മക്ഡൊണാൾഡ്സ് ബർഗറാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടൻ വിഷയം. മ്യൂസിയത്തിൽ പരിക്കില്ലാതെ പത്ത് വർഷം പിന്നിടുന്ന ബർഗറിന്റെ ആയുസ്സാണ് ചർച്ചയാകുന്നത്. ബർഗർ കാലങ്ങളോളം കേടുകൂടാതെയിരിക്കുമെന്ന കേട്ടറിവിനെ തുടർന്ന്, അതൊന്ന്...

പണം വാരി ജോക്കർ!

തിയ്യേറ്ററുകളിലെത്തി ഒരു മാസം പിന്നിട്ടിട്ടും ടോഡ് ഫിലിപ്സിന്റെ 'ജോക്കറോ'ടുള്ള പ്രേക്ഷകരുടെ താല്പര്യം കുറയുന്നേയില്ല! ഒക്ടോബർ രണ്ടിന് റിലീസായ 'ജോക്കർ' ഇതിനോടകം 90 കോടി ഡോളർ അതായത് ഏകദേശം 6347 കോടി രൂപയാണ് നേടിയത്. 50...

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക് ഓട്ടോ

കേരളത്തിന്റെ സ്വന്തം 'ഇലക്ട്രിക് ഓട്ടോ' (ഇ-ഓട്ടോ) 'നീം-ജി'യുടെ സർവ്വീസ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഫ്ളാഗോഫ് ചെയ്തു. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് നെയ്യാറ്റിൻകരയിലെ പ്ലാന്റിൽ നിർമ്മാണം പൂർത്തിയാക്കിയതാണ്‌ ഇ ഓട്ടോകൾ വ്യവസായ മന്ത്രി...

ജീവനക്കാരിയുമായി ബന്ധം, മക്ഡൊണാൾഡ് സിഇഒയുടെ ജോലി തെറിച്ചു!

ജീവനക്കാരിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട മക്ഡൊണാള്‍ഡ് സിഇഒയുടെ ജോലി നഷ്ടപ്പെട്ടു. ആഗോള ഭക്ഷണ വ്യാപാര ശൃംഖലയായ മക്ഡൊണാള്‍ഡിന്‍റെ സിഇഒ സ്റ്റീവ് ഈസ്റ്റര്‍ ബ്രൂക്കിനാണ് ജീവനക്കാരിയുമായുള്ള ബന്ധം വിനയായത്. കമ്പനിയുടെ മൂല്യങ്ങള്‍ ലംഘിച്ചുവെന്ന കുറ്റമാണ്...

പാലം അഴിമതി: ടി.ഒ സൂരജ് അടക്കമുള്ള പ്രതികൾക്ക് ജാമ്യം

പാലാരിവട്ടം പാലം അഴിമതികേസില്‍ റിമാന്‍ഡിലായിരുന്ന പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറിയായിരുന്ന സൂരജ് അടക്കമുള്ള പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ആര്‍.ഡി.എസ് പ്രോജക്‌റ്റ്സ് എം.ഡി സുമിത് ഗോയല്‍, രണ്ടാം പ്രതി കേരള...

തോൽവിയിലും തലയുയർത്തി ഹിറ്റ്മാൻ

ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ട്വന്റി 20 പരാജയത്തിൽ അവസാനിച്ചു എങ്കിലും ഒരുപിടി റെക്കോർഡുകൾ റെക്കോഡ് ബുക്കിൽ സ്വന്തം പേരിൽ എഴുതി ചേർത്തു ഇന്ത്യയുടെ താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ. ഇന്ത്യക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര...

വീട്ടിൽ അതിഥിയായി നൈറ്റ് ഹെറോൺ

പതിവില്ലാതെ ഒരഥിതിയെ കണ്ട കൗതുകത്തിലും, അത്ഭുതത്തിലുമായിരുന്നു സുകുമാരൻ. എത്തിയത് ചില്ലറക്കാരനല്ല, വംശനാശ ഭീഷണി നേരിടുന്ന നൈറ്റ് ഹെറോൺ വിഭാഗത്തിൽപെട്ട പക്ഷിയായിരുന്നു. കമ്പംമെട്ട് മൂങ്കിപ്പള്ളത്ത് സുകുമാരൻ എന്നയാളുടെ വീട്ടിലാണ് പക്ഷി അതിഥിയായി എത്തിയത്. ഉടൻ വീട്ടുകാർ...

ദില്ലിയിൽ ആരോഗ്യ അടിയന്തിരാവസ്ഥ

ദീപാവലിക്ക് ശേഷം ഡൽഹിയിലും, പരിസര പ്രദേശങ്ങളിലും വായു മലിനീകരണത്തിന്റെ അളവ് വർദ്ധിച്ചതിന് പിന്നാലെ സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഈ വർഷം ജനുവരിക്ക്...

പാലാരിവട്ടം അഴിമതി, പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടി

പാലാരിവട്ടം മേൽപ്പാലം അഴിമതി കേസില്‍ ആദ്യ നാലു പ്രതികളിൽ മൂന്നാം പ്രതി ഒഴികെയുള്ളവരുടെ റിമാൻഡ് കാലാവധി നീട്ടി. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ളയുള്ള മൂന്ന് പ്രതികളുടെ റിമാന്റ് കാലാവധിയാണ് ഈ...

പൊതു വേദിയിൽ അപമാനിക്കപ്പെട്ട് നടൻ ബിനീഷ് ബാസ്റ്റിൻ

നായക കഥാപാത്രങ്ങൾ ഒരു ചിത്രത്തിലും കൈകാര്യം ചെയ്തിട്ടില്ലാത്ത, ചെറിയ വേഷങ്ങളിലൂടെ മാത്രം മലയാളികൾക്ക് സുപരിചിതനായ ഒരു നടനാണ് ബിനീഷ് ബാസ്റ്റിൻ. എങ്കിലും വിജയുടെ 'തെറി' എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ കോളേജ് കുട്ടികളുടെ...

ഷാജഹാൻ യൂസഫ് വ്യാജനെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ.

ഇടപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന അൽഷിഫ ഹോസ്പിറ്റൽ ഉടമ ഷാജഹാൻ യൂസഫ് വ്യാജനെന്ന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സ്ഥിരീകരിച്ചു. ഷാജഹാൻ യൂസഫ് ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ വ്യാജമെന്ന് കൗൺസിൽ കണ്ടെത്തി. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഷാജഹാനെതിരെ...

കൈയ്യിൽ വയ്ക്കാവുന്ന സ്വർണ്ണത്തിനും പരിധി വരുന്നു…

കൈയ്യിൽ സൂക്ഷക്കാവുന്ന സ്വര്‍ണ്ണത്തിന് പരിധി നിശ്ചയിക്കാനും, കണക്കില്‍പ്പെടാത്ത സ്വര്‍ണ്ണം സൂക്ഷിക്കുന്നവര്‍ക്ക് അത് സ്വയം വെളിപ്പെടുത്താനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നു. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണ്ണം സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് അത് സർക്കാരിനോട് വെളിപ്പെടുത്തി, നികുതിയടച്ച് നടപടികളില്‍നിന്ന്...

സരിത നായർക്ക് തടവ്

കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് 26 ലക്ഷം തട്ടിയെന്ന കോയമ്പത്തൂർ സ്വദേശി ത്യാഗരാജന്റെ പരാതിയിൽ സോളാർ തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്തുള്ള പ്രതി സരിത നായർക്ക് മൂന്ന് വർഷം തടവും ഒപ്പം പതിനായിരം രൂപ...

പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അറബിക്കടലില്‍ ലക്ഷദ്വീപ് ഭാഗത്തായി രൂപം കൊണ്ട ‘മഹാ’ ചുഴലിക്കാറ്റിന്റെ ശക്തിയിൽ സംസ്ഥാനത്ത് മഴ ശക്തമായി. സംസ്ഥാനത്തെ പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...

നഗരങ്ങൾ വെളളത്തിനടിയിൽ ആകുമെന്ന് പഠനം

2050 ആവുമ്പോഴേക്കും കേരളത്തിലെ പല ഇടങ്ങളും വെള്ളത്തിനടിയിലായേക്കാമെന്ന് പഠന റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൈമാറ്റ് സെന്‍ട്രല്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുള്ളത്. ആഗോളതാപനത്തിന്റെ ഫലമായി സമുദ്രനിരപ്പ് ഉയര്‍ന്ന് 2050...

ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് മാത്രം റെജിസ്ട്രേഷൻ

സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമേ റെജിസ്റ്റർ ചെയ്യാൻ കഴിയൂ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഈ പുതിയ തീരുമാനം നടപ്പിലാക്കാൻ പോകുന്നത്. ആദ്യം മൂന്ന് നഗരങ്ങളിൽ നടപ്പിലാക്കി പിന്നീട്...

പാകിസ്ഥാനില്‍ ട്രെയിനിന് തീപിടിച്ചു; 65 മരണം

പാകിസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീ പിടിച്ച് 65 ആൾക്ക് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കറാച്ചില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന തെസ്ഗാം ട്രെയിനാണ് വ്യാഴാഴ്ച രാവിലെ അപകടത്തില്‍പെട്ടത്‌. പഞ്ചാബ് പ്രവശ്യയിലുള്ള ലിയാകത്പൂരിലാണ് സംഭവം...

ഇന്ത്യയ്ക്കൊപ്പം നിൽക്കുന്ന രാജ്യങ്ങളിലേക്ക് മിസൈൽ വിടുമെന്ന് പാക് മന്ത്രി

കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളെ തങ്ങൾ ശത്രുക്കളായി കാണുമെന്നും, അവർക്ക് നേരെ മിസൈൽ ആക്രമണം നടത്തുമെന്നും പാക്കിസ്ഥാൻ മന്ത്രി. പാക് മന്ത്രിയായ അലി അമിനാണ് വിവാദമായ പ്രസ്താവന നടത്തിയത്. ഈ വീഡിയോ...

സംസ്ഥാനത്ത് ചുഴലിക്കാറ്റിന് സാധ്യത

ലക്ഷദ്വീപ് തീരത്തെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനാൽ കേരളത്തിലും, ലക്ഷദ്വീപിലും അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ കാറ്റിനും, മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ലക്ഷദ്വീപ് തീരത്തെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയത്...

ജോളി ജംഗ്ഷൻ ഹിറ്റ്

ഒരു പേരിലല്ലാം എന്തിരിക്കുന്നു? എന്ന് ചോദിച്ചാൽ ഒരു പേരോടെ പെട്ടെന്ന് ഫെയ്‌മസായ ജോളി ജംഗ്ഷൻ കാണിച്ചു കൊടുക്കാം. കൂടത്തായി കേസോടെ ആരും അധികമൊന്നും ശ്രദ്ധിക്കാതെ കിടന്നിരുന്ന ജോളി ജംഗ്ഷൻ പെട്ടെന്ന് ഒരു ദിവസം...

ഷാക്കിബ് അൽ ഹസന് വിലക്ക്!

ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ടീമിന്റെ അവിഭാജ്യ ഘടകമായ ഷ​ക്കീ​ബ് അ​ൽ ഹ​സ​ന് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ണ്‍​സി​ന്‍റെ വി​ല​ക്ക്. രണ്ട് വർഷങ്ങൾക്ക് മുൻപേ വാ​തു​വ​യ്പ്പ് സം​ഘം സമീപി​ച്ച​ കാ​ര്യം മ​റ​ച്ചു​ വ​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് നടപ​ടി. ര​ണ്ട്...

വെള്ളം കയറി യുഎയിൽ റോഡുകൾ അടച്ചു.

ശക്തമായ തിരമാലകള്‍ മൂലം വെള്ളം ഇരച്ചു കയറിയതിനാല്‍ യുഎഇയിലെ ചില റോഡുകള്‍ അടച്ചു. ഷാര്‍ജ,, ഫുജൈറ എന്നിവിടങ്ങളിലെ ചില റോഡുകളാണ് അടച്ചത്. കല്‍ബ-ഫുജൈറ റോഡിന്റെ ചില ഭാഗങ്ങള്‍ അടച്ചതായാണ് ഷാര്‍ജ പൊലീസ് ഔദ്യോഗികമായി അറിയിച്ചത്....

ഓപ്പറേഷൻ കൈല മുള്ളർ

ആഗോളഭീകരനും ഐഎസ് തലവനുമായ അല്‍ ബാഗ്ദാദിയെ തീർത്ത കമാന്‍ഡോ ഓപ്പറേഷന് അമേരിക്ക നല്‍കിയ പേര് 'ഓപ്പറേഷന്‍ കെയ്‌ല മുള്ളര്‍' എന്നായിയുന്നു. ഇതോടെ ആരാണ് കെയ്‌ല മുള്ളർ എന്നറിയാനായി ജനങ്ങളുടെ തിരച്ചിൽ. ഐഎസ് തലവന്‍ അല്‍...

മേയർ പഴയ എസ്എഫ്ഐ സ്വഭാവം കാണിക്കരുതെന്ന് ഹൈബി

കൊച്ചി മേയർ സൗമിനി ജെയിനെതിരെ ഹൈബി ഈഡൻ രംഗത്ത്. മേയറെ പരോക്ഷമായി വിമർശിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്‌ ഹൈബി രംഗത്തെത്തിയത്. തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയായ മേയർക്ക് കോൺഗ്രസിന്റെ സംസ്കാരം പഠിക്കാൻ ഒമ്പത് കൊല്ലം മതിയാകില്ലെന്ന...

തമിഴ് നടൻ വിജയ്ക്ക് വധഭീഷണി

തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ്ക്ക് വധഭീഷണി. വീടിന് നേരെ ബോംബ് ആക്രമണം നടത്തുമെന്നാണ് ഭീഷണി. പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. ചെന്നൈ സാലി ഗ്രാമത്തിലുളള വസതിയിലാണ് ബോംബ് വച്ചിരിക്കുന്നതെന്നും, അത്...

ഒരു രൂപയ്ക്ക് ഒരു ചായ.

പണ്ടൊക്കെ ഒരു രൂപയ്ക്ക് എന്തൊക്കെ കിട്ടുമായിരുന്നു എന്ന് പറയുന്നവരോട് ധൈര്യമായി പറഞ്ഞോളൂ ഇന്ന് ഒരു രൂപയ്ക്ക് ഒരു ചായ കിട്ടുമെന്ന്! വിശ്വസക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടോ? എങ്കിൽ നേരെ കോഴിക്കോട് തളി അമ്പലത്തിന് അടുത്തുള്ള...

ഐഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഹൈദരാബാദ്‌ ക്യാമ്പസിൽ കോളേജ് കെട്ടിടത്തിൽ നിന്നും ചാടി മൂന്നാം വർഷ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എഞ്ചിനിയറിങ് മൂന്നാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥ് ആണ് പുലർച്ചെ ഏതാണ്ട് മൂന്നു മണിയോടെ...

മന്ത്രി മണി ഇതുവരെ മാറിയത് 34 കാർ ടയറുകൾ.

വൈദ്യുതി മന്ത്രി എംഎം മണിയുടെ ഔദ്യോഗിക കാറിന്റെ ടയര്‍ മാറിയത് ഒന്നും രണ്ടും തവണയല്ല പത്ത് തവണ! അതും മാറിയത് 34 എണ്ണം! വിവരാവകാശ രേഖയിലാണ് ഈ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ഇതിനായി...

ചേതക് വീണ്ടും അവതരിക്കുന്നു.

ഒരു കാലത്ത് നിരത്തുകളിൽ വിപ്ലവം സൃഷ്ടിച്ച ബജാജ് ചേതക് തിരിച്ചു വരുന്നു. ഇന്ധനത്തിന്റെ കാര്യത്തിലടക്കം അടിമുടി മാറ്റങ്ങളുമായാണ് ചേതക് എത്തുന്നത്. പുതിയ ചേതക് ഇലക്ട്രിക് ആണെന്നതാണ് ആദ്യത്തെ പ്രത്യേകത. ഇറ്റാലിയൻ ഡിസൈനിലുള്ള മെറ്റൽ ബോഡിയുമായി...

ഇന്ത്യൻ ടീമിന് തീവ്രവാദ ഭീഷണി

ക്യാപ്റ്റൻ കോഹ്‌ലിയുടെ അഭാവത്തിൽ ബംഗ്ലാദേശിനെതിരായി T20 പരമ്പരയ്ക്ക് ഇറങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തീവ്രവാദ ഭീഷണി. ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ആദ്യ T20 മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെയും, മറ്റ് പ്രമുഖ രാഷ്ട്രീയക്കാരേയും...

തമിഴ് നടൻ മനോ വാഹനാപകടത്തിൽ മരിച്ചു.

തമിഴകത്തെ പ്രസിദ്ധനായ മിമിക്രി താരവും, നടനുമായ മനോ വാഹനാപകടത്തിൽ അന്തരിച്ചു. താരം ഓടിച്ചിരുന്ന കാർ മീഡിയനിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. മനോ സംഭവ സ്‌ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. ചെന്നൈയിൽ വച്ചാണ് അപകടം ഉണ്ടായത്. ഒപ്പം...

കുഴൽ കിണറിൽ വീണ കുട്ടി മരിച്ചു.

രാ​ജ്യ​ത്തെ ഒന്നാകെ ക​ണ്ണീ​രി​ലാ​ഴ്ത്തിക്കൊണ്ട് ട്രിച്ചി മ​ണ​പ്പാ​റയിൽ കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ രണ്ടു വ​യ​സു​കാ​ര​ൻ സു​ജി​ത്ത് മ​രി​ച്ചു. നാല് ദിവസത്തോളമായി സു​ജി​ത്ത് കി​ണ​റ്റി​ൽ വീണിട്ട്. ത്വരിതമായ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്. മൃതദേഹം കുഴ​ൽ​ക്കി​ണ​റി​ലൂ​ടെ ത​ന്നെ...

നൂറ്റിയൊന്നാം വയസ്സിൽ അമ്മയായി.

ടെക്നോളജി അത്ഭുതപ്പെടുത്തുന്ന വളർച്ച നേടിയ ആധുനിക യുഗത്തിൽ ഒന്നും അസാധ്യമല്ല. എല്ലാ അസാധ്യമായ ജോലികളും ശാസ്ത്രം സാധ്യമാക്കുന്ന കാലമാണിത്. ഇറ്റലിയിൽ, ശാസ്ത്രം അത്തരമൊരു ഔന്നിത്യത്തിൽ എത്തിയിരിക്കുകയാണ്. 101 വയസ്സുള്ള ഒരു സ്ത്രീ ഒരു കുഞ്ഞിനെ...

നൂറിൻ ഷെരീഫിന് നേരെ കൈയ്യേറ്റ ശ്രമം.

മഞ്ചേരിയിലെ ഒരു ഹൈപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിന് എത്തിയ നടി നൂറിൻ ഷെരീഫിന് നേരെ കൈയ്യേറ്റ ശ്രമം! ബഹളത്തിനിടയ്ക്ക് ജനങ്ങളുടെ കൈ തട്ടി നൂറിന് മൂക്കിന് പരിക്കേറ്റു. ഒടുവിൽ വേദന സഹിച്ചാണ് നൂറിൻ ഉദ്ഘാടനത്തിന്...

പാലക്കാട് ഏറ്റുമുട്ടലിൽ മാവോവാദികൾ മരിച്ചതായി വിവരം.

മാവോയിസ്റ്റുകളെ തുരത്താനുള്ള തണ്ടർബോൾട്ട് സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ പാലക്കാട് ഉൾവനത്തിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാലക്കാട് മഞ്ചക്കട്ടി എന്ന് പേരുള്ള ഊരിലാണ് വെടിവെപ്പുണ്ടായത് എന്നതാണ്‌ ലഭ്യമായ വിവരം. മാവോയിസ്റ്റുകൾ ഇവിടം ക്യാംപ് ചെയ്യുന്നു എന്ന...

മുൻ വനിതാ ക്യാപ്റ്റൻ സബീന അന്തരിച്ചു.

കേരള വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും, സെലക്ഷൻ കമ്മിറ്റി അംഗവുമായ സബീന ജേക്കബ് തിരുവനന്തപുരത്ത കുമാരപുരം ടാഗോർ ഗാർഡൻസ് വസതിയിൽ വച്ച് അന്തരിച്ചു. മാർ ഇവാനിയോസ് കോളേജിലെ മുൻ ഇംഗ്ലീഷ് പ്രൊഫസറായ ടിറ്റോ...

ഐഎസ് തലവൻ ബാഗ്ദാദിയെ വധിച്ചെന്ന് ട്രംപ്

വടക്കുപടിഞ്ഞാറൻ സിറിയയിൽ യുഎസ് പ്രത്യേക സേന നടത്തിയ ആക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ നേതാവ് അബുബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇതിന് മുൻപ് 5 തവണ ബാഗ്ദാദി...

സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട് സന്ദർശിച്ച് ടോവിനോ.

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട് നടൻ ടോവിനോ തോമസ് സന്ദർശിച്ചു. ഇപ്പോൾ തീയ്യറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന എടക്കാട് ബറ്റാലിയൻ എന്ന സിനിമ കണ്ടതിന് ശേഷം ടോവിനോ അവതരിപ്പിച്ച കഥാപാത്രത്തിന് മകന്റെ...

ഡേറ്റിങ്ങിന് വിളിച്ച് ഭർത്താവിനെ കുടുക്കി ഭാര്യ!

ഭർത്താവിന്റെ പരസ്ത്രീ ബന്ധം കയ്യോടെ പൊക്കി ഭാര്യ. സമൂഹ മാധ്യമങ്ങളിൽ നിരവധി സ്‌ത്രീകളുമായി അടുപ്പം സൂക്ഷിക്കുന്ന ഭർത്താവിനെ വ്യാജ ഐഡി ഉണ്ടാക്കിയാണ് ഭാര്യ കുടുക്കിയത്. ഭാര്യയാണ് എന്നതറിയാതെ ചാറ്റിങ് തുടർന്ന ഭർത്താവിനെ കിടക്ക...

ആശുപത്രിയിലെ സീലിംഗ് തകർന്ന് രോഗികൾക്ക് പരിക്ക്

ഹൈദരാബാദിലെ ഉസ്മാനിയ ജനറൽ ആശുപത്രി കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണ് രണ്ട് രോഗികൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സീലിംഗ് താഴെ വീഴുമ്പോൾ രണ്ട് രോഗികളും ആശുപത്രി...

പ്രൈസ് ടാഗ് നീക്കം ചെയ്യാൻ മറന്നു, ട്രെന്റായി ജാൻവി കപൂർ.

അമ്മ ശ്രീദേവിയെ പോലെ നിരവധി ആരാധകരുള്ള താരമാണ് ജാൻവി കപൂർ. സമൂഹമാധ്യമങ്ങളിൽ നിരവധി ആളുകൾ ജാൻവിയെ ഫോളോ ചെയ്യുന്നുമുണ്ട്. താരസുന്ദരിയുടെ വസ്ത്രധാരണമാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം. താരത്തിന് പറ്റിയ ഒരു അബദ്ധം ആഘോഷമാക്കുകയാണ്...

ദാദയുടെ രണ്ടാം ഇന്നിംഗ്സ്

ബിസിസിഐയുടെ മുപ്പത്തി ഒമ്പതാമത്തെ അധ്യക്ഷനായി സൗരവ് ഗാംഗുലി നിയമിതനായി. സംഘടനയുടെ മുബൈ ആസ്ഥാനത്ത് എത്തിയാണ് ഗാംഗുലി ചുമതലയേറ്റത്. ആദ്യമായി നടത്തിയ വാർത്താ സമ്മേളനത്തിൽ ഇന്ത്യയെ മികച്ച ടീമാക്കി മാറ്റാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും, ഇതിനായി...

കോടികൾ വാരി ബിഗിലിൻ്റെ വേറിത്തനം.

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ആരാധകരെ ആവേശത്തിലാഴ്ത്തി ദളപതി വിജയുടെ ബിഗിൽ റിലീസായി. തെറി മെർസൽ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ് അലീ കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെ ആണ് സിനിമ...

ചോക്ലേറ്റ് കിലോ 4.3 ലക്ഷം!

നിലവിൽ ലോകത്തിലെ ഏറ്റവും വില കൂടിയ ചോക്ലേറ്റുമായി ഐടിസി. ‘ഫാബെല്ലെ എക്‌സ്‌ക്വിസിറ്റ്’ എന്ന ഐടിസിയുടെ പ്രീമിയം ബ്രാൻഡ് ആണ് ഇവ പുറത്തിറക്കിയത്. ഒരു കിലോയ്ക്ക് 4.3 ലക്ഷം രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും...

ധമാക്ക സോങിന് ടിക്ടോക് വീഡിയോ ചെയ്യൂ, സമ്മാനങ്ങൾ നേടൂ.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്സ്, ഒരു അഡാറ് ലൗ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു അണിയിച്ചൊരുക്കുന്ന ചിത്രമാണ് ധമാക്ക. നിക്കി ഗിൽറാണി, അരുൺ കുമാർ, നേഹ സക്സേന, സലീം കുമാർ, ഹരീഷ് കണാരൻ...

നിരവധി പ്രവാസികൾ ഒമാനിൽ കസ്റ്റഡിയിൽ

നിയമലംഘനങ്ങളെ തുടർന്ന് ഇക്കഴിഞ്ഞ ദിവസം മാത്രം നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്തവരും, താമസ നിയമങ്ങള്‍ ലംഘിച്ചവരും, അനധികൃതമായി രാജ്യത്തേക്ക്...

സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ

ബംഗ്ലാദേശിനെതിരായുള്ള ഇന്ത്യയുടെ T20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ട്. പ്രാദേശിക മത്സരങ്ങളിലെ മിന്നും ഫോമാണ് താരത്തിന് തുണയായത്. ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് വിശ്രമം നൽകുകയും, വൈസ് ക്യാപ്റ്റൻ...

നിയമതടസ്സങ്ങൾ നീങ്ങി, ബിഗിൽ നാളെ മുതൽ

ഇളയദളപതി വിജയ്‌യുടെ ദീപാവലി റിലീസായ ബിഗിൽ നാളെ തന്നെ റിലീസ് ചെയ്യും. ചിത്രത്തിന് ഉണ്ടായിരുന്ന നിയമപരമായ തടസ്സങ്ങൾ നീങ്ങി. സിനിമയുടെ റിലീസ് നിർത്തി വയ്ക്കാണമെന്ന വാദം മദ്രാസ് ഹൈക്കോടതി തള്ളി. ഇതോടെ മുന്നേ...

‘ജോക്കറായി’ വേറിട്ട പ്രതിഷേധം.

ജോക്വിൻ ഫീനിക്സിന്റെ ജോക്കറെ കണ്ടപ്പോൾ, അവസാന രംഗം ശരിയാകുമെന്ന് നിങ്ങൾ ഊഹിച്ചോ? സർക്കാരിനെതിരെ പ്രതിഷേധിക്കുന്നതിനായി ജോക്വിൻ ഫീനിക്സിന്റെ ജോക്കറുടെ മുഖം വരച്ച് ഒരു ജനത തെരുവിൽ ഇറങ്ങുമെന്ന്? ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ലക്ഷക്കണക്കിന് പ്രതിഷേധക്കാർ...

പാലാരിവട്ടം പാലം പുനർനിർമാണം നടത്താൻ ധാരണ

കൊച്ചിയിലെ പാലാരിവട്ടം ഫ്ലൈയോവറിന്റെ പുനർനിർമ്മാണം ദില്ലി മെട്രോ റെയിൽ കോർപ്പറേഷനെ (ഡിഎംആർസി) ഏൽപ്പിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. ഫ്ലൈയോവറിന്റെ പുനർനിർമ്മാണത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി ഡിഎംആർസി പ്രിൻസിപ്പൽ അഡ്വൈസർ ഇ. ശ്രീധരന്റെ...

പഴങ്ങളിൽ നിന്ന് മദ്യമുണ്ടാക്കാൻ അനുമതി.

പഴങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ കേരള സർക്കാർ അനുമതി നൽകി. വാഴപ്പഴം, ചക്ക, കശുമാങ്ങ മുതലായ പഴങ്ങളില്‍ നിന്നും, മറ്റു  കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യവും, വൈനും ഉണ്ടാക്കാനനാണ്...

കണ്ടെയ്‌നറിൽ 39 മൃതദേഹങ്ങൾ!

ഇംഗ്ലണ്ടിലെ എസക്‌സിലെ ഒരു കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് 39 മൃതദേഹങ്ങള്‍ കണ്ടെത്തി. വാട്ടേര്‍ഗ്ലേഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലെത്തിയ ലോറിയിലെ കണ്ടെയ്‌നറിലാണ് ഒരു കൗമാരക്കാരന്റേതടക്കം 39 പേരുടെ മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ ലോറി ഡ്രൈവറായ 25 വയസുകാരനെ...

മകന്റെ മരണത്തിൽ അവയവമാഫിയ സംശയം ഉന്നയിച്ച് പിതാവ്

മൂന്ന് വർഷങ്ങൾക്ക് മുൻപേ മരിച്ച നജീബുദ്ദീൻ എന്ന വിദ്യാർത്ഥിയുടെ മരണം സംബന്ധിച്ച് പിതാവ് ഉസ്മാൻ നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് വർഷങ്ങൾ എടുത്ത് ശേഖരിച്ച രേഖകളും, ചിത്രങ്ങളും തെളിവായി കാണിച്ചാണ് മകന്റെ...

സ്ത്രീ സുരക്ഷ വിഷയമാക്കി സെയ്ഫ്!

സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചർച്ചകളും, അതിനായി സർക്കാരും വിവിധ സംഘടനകളും കൈക്കൊളുന്ന നടപടികളും നമ്മൾ കാണുന്നുമുണ്ട്. എന്തൊക്കെയായാലും ഇപ്പോഴും സമൂഹത്തിൽ സ്ത്രീകൾ സെയ്ഫാണോ എന്നത് ഇനിയും ഒരുപാട് ചിന്തിക്കേണ്ട വിഷയമാണ്. ഇപ്പോഴിതാ സ്ത്രീ സുരക്ഷ...

വെളളത്തിലൂടെ ശബ്ദം കടത്തിവിടുന്ന ഹെഡ്സെറ്റ്!

വിപ്ലവകരമായി മാറ്റവുമായി ഒരു ഹെഡ്സെറ്റ് ലണ്ടനിൽ പ്രദർശിപ്പിച്ചു. കേൾവിക്കുറവുകൾ ള്ളവർക്കുപോലും അവാച്യമായ ശബ്ദാനുഭവം സമ്മാനിക്കുന്ന ഇൻമെഗ്രോ ഹെഡ്സെറ്റിൽ വായുവിലൂടെയല്ല, വെള്ളത്തിലൂടെയാണ് ശബ്ദം കടത്തിവിടുന്നത്! നിലവിലെ സാങ്കേതിക വിദ്യയെ തന്നെ അപ്പാടെ പരിഷ്കരിക്കുന്ന രൂപകൽപനയായി...

കോക്കോണിക്‌സ്, കേരളത്തിന്റെ സ്വന്തം ലാപ്പ്ടോപ്പ്.

കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് എന്ന സ്വപ്നം അടുത്ത ജനുവരിയോടെ സഫലമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൺവിളയിൽ സ്ഥിതി ചെയ്യുന്ന, കെൽട്രോണിന്റെ പഴയ പ്രിന്റഡ് സെർക്യുട്ട് ബോർഡ് നിർമ്മാണ ശാലയിലാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ്...

ലോൺലി പ്ലാനറ്റിൽ കൊച്ചിക്ക് എന്തുകാര്യം?

ലോകപ്രശസ്ത ട്രാവൽ ഗൈഡ് മാഗസിനായ 'ലോൺലി പ്ലാനറ്റ്' 2020ൽ, ഓരോ സഞ്ചാരിയും സന്ദർശിക്കേണ്ട നഗരങ്ങളുടെ പട്ടികയിൽ നമ്മുടെ കൊച്ചിയും ഇടം പിടിച്ചു! രാജ്യത്ത് നിന്നുതന്നെയുള്ള ഏക ഇടവും കൊച്ചി തന്നെയാണ്‌. മിക്ക യാത്രക്കാരും അവഗണിക്കുകയോ...