Tag: Abu Dabhi
ഡേറ്റിങ്ങിന് വിളിച്ച് ഭർത്താവിനെ കുടുക്കി ഭാര്യ!
ഭർത്താവിന്റെ പരസ്ത്രീ ബന്ധം കയ്യോടെ പൊക്കി ഭാര്യ. സമൂഹ മാധ്യമങ്ങളിൽ നിരവധി സ്‌ത്രീകളുമായി അടുപ്പം സൂക്ഷിക്കുന്ന ഭർത്താവിനെ വ്യാജ ഐഡി ഉണ്ടാക്കിയാണ് ഭാര്യ കുടുക്കിയത്. ഭാര്യയാണ് എന്നതറിയാതെ ചാറ്റിങ് തുടർന്ന ഭർത്താവിനെ കിടക്ക...