Tag: Accident
മൊബൈലില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണ പെണ്‍കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വില്ലനും രക്ഷകനുമായി.
ഉത്സവം കാണാൻ തിരുനാവായിലെ ബന്ധുവീട്ടില്‍ എത്തിയ യുവതി മൊബൈലില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണു.
വൈരങ്കോട് വലിയ തീയാട്ടുത്സവത്തിന്റെ വരവ് കാണാന്‍ ബന്ധുവീട്ടിലെത്തിയതായിരുന്നു എടക്കുളം സ്വദേശിയായ യുവതി. വെള്ളിയാഴ്ച രാത്രി കുത്തുകല്ലില്‍നിന്ന് കാളവരവ് കാണുന്നതിനിടെ യുവതിക്ക്...
കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 9 പേര് കൊല്ലപ്പെട്ടു!
കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 9 പേര് കൊല്ലപ്പെട്ടു. മുംബൈ താരാപീരിലെ കെമിക്കല്‍ സോണിലെ കമ്പനിയില്‍ ശനിയാഴ്ച വൈകീട്ടാണ് തീപിടുത്തം ഉണ്ടായത്.
തീപിടുത്തത്തില്‍ 5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഒരു യൂണിറ്റില്‍...
മരിച്ചിട്ട് നാലുമാസം, മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാട്സാപ്പിൽ നിന്ന് ലെഫ്റ്റ് ആയത് ഇന്നലെ!
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മൊബൈൽ ആരോ ഉപയോഗിക്കുന്നുണ്ട് എന്ന സൂചന നൽകി ഇന്നലെ കെ.എം. ബഷീർ അംഗമായിരുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റായി!
അപകടം നടന്ന...
അങ്കമാലിയിൽ ബസ്സും, ഓട്ടോയും കൂട്ടിയടിച്ച് നാല് മരണം
അങ്കമാലിയിൽ ദേശീയ പാതയിലെ ബാങ്ക് ജംഗ്ഷനിൽ സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളും, ഓട്ടോ ഡ്രൈവറുമാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു അപകടം നടന്നത്.
ഓട്ടോ...
ബാറ്റ് തലയിൽ പതിച്ച് വിദ്യാർത്ഥി മരിച്ചു
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റ് കൈയ്യിൽ നിന്നും വഴുതി തെറിച്ച് തലയുടെ പിന്നിൽ കൊണ്ട് വിദ്യാർത്ഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത് (11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ.ഹയർ സെക്കൻഡറി...
വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു
റെയിൽവേ ട്രാക്കിൽ ഇരിക്കുകയായിരുന്ന നാല് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. കോയമ്പത്തൂരിലാണ് സംഭവം. സുലൂർ റാവുത്തൽ പാലം റെയിൽവേ മേൽപ്പാലത്തിനടുത്തുള്ള പാളത്തിലിരുന്ന വിദ്യാർഥികളെയാണ് ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് ട്രെയിൻ ഇടിച്ചത്. ഒരു വിദ്യാർത്ഥി...
ഇടഞ്ഞ ആന ഒന്നാം പാപ്പാനെ ഞെരിച്ചു കൊന്നു
തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ തിരുനക്കര ശിവൻ എന്ന ആന ഇടഞ്ഞോടിയത് കോട്ടയം ചെങ്ങളത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാൻ വിക്രം മരിച്ചു.
ആനയുടെ മുകളിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച വിക്രമിനെ ആന...
വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് അമ്മ മരണപ്പെട്ടു
യുഎഇയിൽ ലൈസൻസ് ഇല്ലാത്ത പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യൻ വിദ്യാർത്ഥി ഓടിച്ച കാർ ഇടിച്ച് അമ്മ മരിച്ചു. വെള്ളിയാഴ്ച മുവൈലിൽ വച്ചാണ് ദാരുണ സംഭവം നടന്നത്.
രാവിലെ 8.58നാണ് അപകടം സംബന്ധിച്ച് ഷാര്‍ജ...
പാകിസ്ഥാനില്‍ ട്രെയിനിന് തീപിടിച്ചു; 65 മരണം
പാകിസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തീ പിടിച്ച് 65 ആൾക്ക് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കറാച്ചില്‍ നിന്നും റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്ന തെസ്ഗാം ട്രെയിനാണ് വ്യാഴാഴ്ച രാവിലെ അപകടത്തില്‍പെട്ടത്. പഞ്ചാബ് പ്രവശ്യയിലുള്ള ലിയാകത്പൂരിലാണ് സംഭവം...
തമിഴ് നടൻ മനോ വാഹനാപകടത്തിൽ മരിച്ചു.
തമിഴകത്തെ പ്രസിദ്ധനായ മിമിക്രി താരവും, നടനുമായ മനോ വാഹനാപകടത്തിൽ അന്തരിച്ചു. താരം ഓടിച്ചിരുന്ന കാർ മീഡിയനിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. മനോ സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു.
ചെന്നൈയിൽ വച്ചാണ് അപകടം ഉണ്ടായത്. ഒപ്പം...