Tag: Bangladesh
തോൽവിയിലും തലയുയർത്തി ഹിറ്റ്മാൻ
ബംഗ്ലാദേശിനെതിരെ നടന്ന ആദ്യ ട്വന്റി 20 പരാജയത്തിൽ അവസാനിച്ചു എങ്കിലും ഒരുപിടി റെക്കോർഡുകൾ റെക്കോഡ് ബുക്കിൽ സ്വന്തം പേരിൽ എഴുതി ചേർത്തു ഇന്ത്യയുടെ താൽക്കാലിക ക്യാപ്റ്റൻ രോഹിത് ശർമ.
ഇന്ത്യക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര...
ഷാക്കിബ് അൽ ഹസന് വിലക്ക്!
ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ അവിഭാജ്യ ഘടകമായ ഷക്കീബ് അൽ ഹസന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിന്റെ വിലക്ക്. രണ്ട് വർഷങ്ങൾക്ക് മുൻപേ വാതുവയ്പ്പ് സംഘം സമീപിച്ച കാര്യം മറച്ചു വച്ചതിന്റെ പേരിലാണ് നടപടി. രണ്ട്...
ഇന്ത്യൻ ടീമിന് തീവ്രവാദ ഭീഷണി
ക്യാപ്റ്റൻ കോഹ്ലിയുടെ അഭാവത്തിൽ ബംഗ്ലാദേശിനെതിരായി T20 പരമ്പരയ്ക്ക് ഇറങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തീവ്രവാദ ഭീഷണി.
ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് ആദ്യ T20 മത്സരത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെയും, മറ്റ് പ്രമുഖ രാഷ്ട്രീയക്കാരേയും...
സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ
ബംഗ്ലാദേശിനെതിരായുള്ള ഇന്ത്യയുടെ T20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിലുണ്ട്. പ്രാദേശിക മത്സരങ്ങളിലെ മിന്നും ഫോമാണ് താരത്തിന് തുണയായത്. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വിശ്രമം നൽകുകയും, വൈസ് ക്യാപ്റ്റൻ...