Tag: Bird flu
പക്ഷിപ്പനിമൂലം കാക്കകളും കൊക്കുകളും ചത്തുവീഴുന്നു.
പക്ഷിപ്പനി സ്ഥരീകരിച്ച കോഴിക്കോട് മേഖലയില്‍ കാക്കകളും കൊക്കുകളും ചത്തുവീഴുന്നു. വളര്‍ത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കുന്ന വേങ്ങേരി കാര്‍ഷിക വിപണനകേന്ദ്രത്തിനോട് ചേര്‍ന്ന സ്ഥലങ്ങളിലാണ് കാക്കകളും കൊക്കുകളും ചാവുന്നത്. ഒരു കിലോമീറ്റര്‍ പരിധിവിട്ട് വളര്‍ത്തുപക്ഷികളെ പിടികൂടി കൊന്നതും...
വയനാട്ടില്‍ കുരങ്ങുപനി, ഒരു മരണം!
വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. നാല് പേര്‍ ചികിത്സയിലാണ്. കൊറോണക്കും പക്ഷിപ്പനിക്കും പിന്നാലെ കുരങ്ങുപനിയും ആശങ്കയിൽ ജനം.
കുരങ്ങുപനി നേരിടാൻ മുൻകരുതൽ നിർദേശം നൽകിയതായി വയനാട് ഡി എം ഒ അറിയിച്ചു.
കുരങ്ങുപനി ബാധിച്ച്...