Tag: bjp
കോൺഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യ, ബി.ജെ.പിയിലേക്കെന്ന് സൂചന
മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയായും, ആഭ്യന്തര മന്ത്രി അമിത്ഷായുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് സിന്ധ്യ രാജിവച്ചത്. സിന്ധ്യ ബി.ജെ.പിയിൽ...
ജാർഖണ്ഡ് ബിജെപിയിൽ കലാപക്കൊടി
എൻഡിഎ സഖ്യം തകർന്നതിന് പിന്നാലെ ജാർഖണ്ഡിലെ ബിജെപിക്കുള്ളിൽ കലാപക്കൊടി ഉയർന്നു. മുഖ്യമന്ത്രി രഘുബർ ദാസിനെതിരെ മത്സരിക്കുമെന്ന് സംസ്ഥാനത്തെ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി സരയു റോയ് പ്രഖ്യാപിച്ചു. വരുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചേക്കില്ലയന്ന സൂചനയെ...
അയോഗ്യരാക്കിയ എംഎൽഎമ്മാർ ബിജെപിയിൽ ചേർന്നു
കർണാടകയിൽ സ്പീക്കർ അയോഗ്യരാക്കിയ വിമത എംഎൽഎമ്മാരിൽ, ഐ.എം.എ പൊൻസി അഴിമതിയിൽ അന്വേഷണം നേരിടുന്ന റോഷൻ ബെയ്ഗ് ഒഴിക്കയുള്ളവർ ബിജെപിയിൽ ചേർന്നു. കോൺഗ്രസ്-ജെ.ഡി.എസ് പാർട്ടിയിൽ പെട്ടവരാണ് ഇവർ. വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇവർക്ക്...
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ!
മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ഗവർണർ ഭഗത് സിങ് കോഷിയാരി ശുപാർശ ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് എട്ടുമണി വരെ എൻസിപിക്ക് സർക്കാർ രൂപീകരിയ്ക്കാൻ ഗവർണ്ണർ സമയം നൽകിയിരുന്നു. ഇത് എങ്ങുമെത്താതെ നിൽക്കുന്ന സാഹചര്യത്തിലാണ് രാഷ്ട്രപതി...
ശ്രീധരൻ പിള്ള അധികാരമേറ്റു
മിസോറാമിന്റെ പുതിയ ഗവർണ്ണറായി ബിജെപി മുൻ അധ്യക്ഷൻ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. രാജ്ഭവനിൽ ഗുവാഹട്ടി ചീഫ് ജസ്റ്റിസാണ് സത്യവാചകം ചൊല്ലി കൊടുത്തത്. ദൈവനാമത്തിലാണ് പിള്ള സത്യപ്രതിജ്ഞ ചൊല്ലിയത്. മിസോറം...
അബ്ദുള്ളക്കുട്ടി ബിജെപി ഉപാധ്യക്ഷൻ!
സിപിഎമ്മിൽ നിന്നും കോണ്‍ഗ്രസ്സിലേക്കും അവിടെ നിന്ന് ബിജെപിയിലേക്കും എത്തിയ മുന്‍ എംഎല്‍എയും, എംപിയുമായ എ.പി.അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കേരളത്തിലെ...
ജയിപ്പിക്കൂ, പിഴ ഒഴിവാക്കാം ബിജെപി സ്ഥാനാർത്ഥി.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒരുപാട് കെട്ടിട്ടുള്ളതും, പലതും നടക്കില്ലെന്ന് അറിയാമെങ്കിലും വാഗ്ദാനം ഒരത്ഭുതമായി തോന്നുന്നത് ഇതാദ്യമായിരിക്കും. തന്നെ ജയിപ്പിച്ചാൽ ട്രാഫിക് നിയമങ്ങൾ ചെറുതായി തെറ്റിക്കുന്ന ബൈക്ക് യാത്രക്കാരുടെ പിഴ ഒഴിവാക്കാം എന്നതാണ് ഹരിയാനയിൽ നിന്നുള്ള...