Tag: body building
മലയാളി 2019 ലെ മിസ്റ്റർ വേൾഡ്
2019 ലെ മിസ്റ്റർ വേൾഡ് പട്ടം സ്വന്തമാക്കിയത് ഒരു മലയാളിയാണ്. എറണാകുളം വടുതല സ്വദേശി ചിത്തരേശ് നടേശനാണ് ഈ അത്ഭുത നേട്ടത്തിന് അർഹനായത്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരാൾ മിസ്റ്റർ വേൾഡ് കിരീടം...