Tag: Car Accident
മരിച്ചിട്ട് നാലുമാസം, മാധ്യമപ്രവർത്തകൻ കെ.എം ബഷീർ വാട്സാപ്പിൽ നിന്ന് ലെഫ്റ്റ് ആയത് ഇന്നലെ!
ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മൊബൈൽ ആരോ ഉപയോഗിക്കുന്നുണ്ട് എന്ന സൂചന നൽകി ഇന്നലെ കെ.എം. ബഷീർ അംഗമായിരുന്ന വാട്സാപ്പ് ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റായി!
അപകടം നടന്ന...
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു.
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ച് കാറിന്റെ ഡ്രൈവർ വെന്തുമരിച്ചു. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസിൽ സർവീസ് സെന്ററിന് സമീപത്ത് വച്ച് രാവിലെ പത്തുമാണിയിടെ ഉണ്ടായ അപകടത്തിൽ പടക്കാട്ടുമ്മൽ ടൈറ്റസ് ആണ് മരിച്ചത്.
മരിച്ച...
വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് അമ്മ മരണപ്പെട്ടു
യുഎഇയിൽ ലൈസൻസ് ഇല്ലാത്ത പതിനേഴ് വയസ്സ് മാത്രം പ്രായമുള്ള ഇന്ത്യൻ വിദ്യാർത്ഥി ഓടിച്ച കാർ ഇടിച്ച് അമ്മ മരിച്ചു. വെള്ളിയാഴ്ച മുവൈലിൽ വച്ചാണ് ദാരുണ സംഭവം നടന്നത്.
രാവിലെ 8.58നാണ് അപകടം സംബന്ധിച്ച് ഷാര്‍ജ...
തമിഴ് നടൻ മനോ വാഹനാപകടത്തിൽ മരിച്ചു.
തമിഴകത്തെ പ്രസിദ്ധനായ മിമിക്രി താരവും, നടനുമായ മനോ വാഹനാപകടത്തിൽ അന്തരിച്ചു. താരം ഓടിച്ചിരുന്ന കാർ മീഡിയനിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. മനോ സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു.
ചെന്നൈയിൽ വച്ചാണ് അപകടം ഉണ്ടായത്. ഒപ്പം...